Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കഴിഞ്ഞ 30 വര്‍ഷമായി വിവാഹസമ്മര്‍ദ്ദത്തെ അതിജീവിച്ചവനാണെന്ന് താനെന്ന് രാഹുല്‍ ഗാന്ധി; കശ്മീരില്‍ പെണ്‍കുട്ടികളുടെ ചോദ്യത്തിന് രാഹുലിന്റെ മറുപടി

കശ്മീര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ വിവാഹം വീണ്ടും ചര്‍ച്ചയായി. വിവാഹം കഴിക്കുന്നില്ലേ എന്ന് ചില കശ്മീരി പെണ്‍കുട്ടികളുടെ ചോദ്യത്തിന് കഴിഞ്ഞ 30 വര്‍ഷമായി വിവാഹസമ്മര്‍ദ്ദത്തെ അതിജീവിച്ചവനാണെന്ന് താനെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 05:51 pm IST
inIndia
രാഹുല്‍ ഗാന്ധി കശ്മീരില്‍ പെണ്‍കുട്ടികളുമായുള്ള സംവാദത്തില്‍ (വലത്ത്) രാഹുല്‍ ഗാന്ധിയെക്കുറിച്ച് ബ്ലിറ്റ്സില്‍ വന്ന റിപ്പോര്‍ട്ടിന്‍റെ പോസ്റ്റര്‍ (ഇടത്ത്)

രാഹുല്‍ ഗാന്ധി കശ്മീരില്‍ പെണ്‍കുട്ടികളുമായുള്ള സംവാദത്തില്‍ (വലത്ത്) രാഹുല്‍ ഗാന്ധിയെക്കുറിച്ച് ബ്ലിറ്റ്സില്‍ വന്ന റിപ്പോര്‍ട്ടിന്‍റെ പോസ്റ്റര്‍ (ഇടത്ത്)

ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ വിവാഹം വീണ്ടും ചര്‍ച്ചയായി. വിവാഹം കഴിക്കുന്നില്ലേ എന്ന് ചില കശ്മീരി പെണ്‍കുട്ടികളുടെ ചോദ്യത്തിന് കഴിഞ്ഞ 30 വര്‍ഷമായി വിവാഹസമ്മര്‍ദ്ദത്തെ അതിജീവിച്ചവനാണെന്ന് താനെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

ഇതോടെ വിവാഹം കഴിക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് തുറന്നുപറയുകയായിരുന്നു രാഹുല്‍ ഗാന്ധി. ഈയിടെ ബ്ലിറ്റ് സ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രാഹുല്‍ രണ്ടുവട്ടം വിദേശത്ത് വിവാഹം കഴിച്ചെന്നും അതില്‍ രണ്ട് കുട്ടികളുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇത് വരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധിയുടെ മറഞ്ഞിരിക്കുന്ന സ്വകാര്യ ജീവിതവും അവിഹിത ബന്ധങ്ങളും തുറന്നു കാട്ടുന്നതാണ് ലേഖനം. അദ്ദേഹം ‘റാഹുല്‍ വിഞ്ചി’ എന്ന അപരനാമത്തില്‍ ഒരു ദുരൂഹ ജീവിതം നയിക്കുന്നുവെന്ന് ബ്ലിറ്റ്സിലെ ലേഖനം ആരോപിക്കുന്നു. ഇതില്‍ കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്റെ മകള്‍ വെറോണിക്ക് കാര്‍ട്ടെല്ലിയുമായി രാഹുല്‍ ഗാന്ധിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ രണ്ട് മക്കളുടെ മാതാവാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ‍

രാഹുല്‍ ഗാന്ധിയ്‌ക്ക് അഫ്ഗാനിസ്ഥാനിലെ രാജാവായിരുന്ന മുഹമ്മദ് സാഹിര്‍ ഷായുടെ ചെറുമകള്‍ നോയല്‍ സഹെറുമായിട്ടും പ്രണയബന്ധമുണ്ടായിരുന്നുവെന്നും ബ്ലിറ്റ്സ് മാഗസിന്‍ വെളിപ്പെടുത്തുന്നു.
രാഹുലുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നോയല്‍ രാജകുമാരി റോമന്‍ കത്തോലിക്കാ മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സോണിയാഗാന്ധിയുടെ ഇറ്റലിയിലെ ചാപ്പലില്‍ കാമുകി നോയലിനൊപ്പം രാഹുല്‍ ഗാന്ധി പലപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നുവത്രെ. എന്നാല്‍ നോയല്‍
ഗര്‍ഭിണിയായപ്പോള്‍ രാഹുലും നോയലും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു, അതോടെ നോയല്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നോയലിനെ വല്ലാതെ വേദനിപ്പിച്ചു, രാഹുലിനെ വഞ്ചകനായി കണ്ട് അവള്‍ ബന്ധം അവസാനിപ്പിച്ചെന്നാണ് പറയുന്നത്. പിന്നീട് നോയല്‍, ഈജിപ്ഷ്യ രാജകുമാരന്‍ മുഹമ്മദ് അലിയെ വിവാഹം കഴിക്കുകയും ചെയ്തു.

രാഹുലിന്റെ വിദേശജീവിതത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കൈവശം ഉള്ളതായി പറയപ്പെടുന്നു. കൂടുതല്‍ പ്രതികരിച്ചാല്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന ബോധ്യമുള്ളതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിക്കുകയാണ്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം കശ്മീര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ വിവാഹത്തെക്കുറിച്ച് ചില പെണ്‍കുട്ടികള്‍ ചോദിച്ചത്. ചോദ്യം കേട്ട് വെട്ടിലായ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വിവാഹമില്ല എന്നും 30 വര്‍ഷമായി വിവാഹത്തെ അതിജീവിക്കുന്നവനാണ് താനെന്നും വെളിപ്പെടുത്തിയത്. രാഹുലിന്റെ ഈ പ്രസ്താവനയെ പരിഹസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

കശ്മീരില്‍ മുസ്ലിംപെണ്‍കുട്ടികള്‍ പറഞ്ഞ മറ്റൊരു കാര്യം ഇവിടെ വിവാഹമോചനം (തലാഖ്) വര്‍ധിച്ചുവരുന്നു എന്നതാണ്. ഇതിനും രാഹുല്‍ ഗാന്ധിയ്‌ക്ക് വ്യക്തമായ മറുപടി ഇല്ലായിരുന്നു.

Tags: Rahul GandhiSocial MediaRahulGandhiBlitzMagazineRahulmarriageBlitzreportRahulinKashmir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

News

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.