Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

‘ ഇവിടെയുള്ള ചിലർ പലസ്തീനെ കാണും , പക്ഷെ ബംഗ്ലാദേശിലെ ഹിന്ദുക്കളെ നോക്കാറേയില്ല ‘ ; യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 12:45 pm IST
inIndia

ലക്നൗ : ഭാരതീയർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഭിന്നിച്ചു നിന്നാൽ നശിപ്പിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി . നമ്മൾ ഐക്യത്തോടെ നിൽക്കുമ്പോൾ മാത്രമേ രാജ്യം ശാക്തീകരിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗ്രയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

‘ രാജ്യത്തിന് മുകളിൽ യാതൊന്നും ഉണ്ടാകില്ല, നമ്മൾ ഐക്യപ്പെടുമ്പോൾ മാത്രമേ രാജ്യം ശാക്തീകരിക്കപ്പെടുകയുള്ളൂ. ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നുണ്ട്. ആ തെറ്റുകൾ ഇവിടെ ആവർത്തിക്കരുത്. ആഗോള വിഷയങ്ങളിൽ പ്രതിപക്ഷം പെട്ടെന്ന് ശബ്ദമുയർത്തുമ്പോൾ, ഹിന്ദുക്കൾക്കെതിരായ പീഡനങ്ങളെക്കുറിച്ചും ബംഗ്ലാദേശിലെ ക്ഷേത്രങ്ങൾ തകർക്കുന്നതിനെക്കുറിച്ചും അവർ വ്യക്തമായ മൗനം പാലിക്കുന്നു. അവർ പലസ്തീനെ കാണുന്നു, പക്ഷേ അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം കാരണം അവർ ബംഗ്ലാദേശിലേക്ക് , അവിടുത്തെ ഹിന്ദുക്കളെ നോക്കുന്ന പോലുമില്ല . ‘ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Yogi Adithya NathBangladeshHindusPalastine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖത്തറിൽ മുൻ ബംഗ്ലാദേശ് വ്യോമസേനാ മേധാവി അറസ്റ്റിൽ : കോടികളുടെ അഴിമതി പുറത്ത് , കുട്ടികളുടെ പേരിൽ മൂന്ന് രാജ്യങ്ങളിൽ സ്വത്തുക്കൾ

News

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

പാറ്റയുടെ കോലം കത്തിച്ചതിനെതിരെ പരാതി നൽകി ആം ആദ്മി, മനപ്പൂർവം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

ടൈഗർ ഷ്രോഫിനെതിരെയുള്ള വധശ്രമം: ലക്ഷ്യമിട്ടത് സൽമാൻ ഖാനെ, സെക്യൂരിറ്റി അതിശക്തമായതിനാൽ പദ്ധതി പാളി- ക്രൈംബ്രാഞ്ച്

‘ഭാരതം മുഴുവൻ വിജയദശമി ആഘോഷങ്ങളിൽ മുഴുകുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്’: രാഹുൽ ഗാന്ധിക്കെതിരെ ജിതിൻ

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു

ഫ്രാന്‍സ് തീവ്ര ഇസ്ലാമിക ശക്തികളുടെ കടന്നുകയറ്റത്തിന് ഇരയായി: മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നു- നെതന്യാഹു

മുൻകൂട്ടി അനുമതി വാങ്ങിയില്ല: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രൂപം കത്തിച്ചവർ കസ്റ്റഡിയിൽ

ദൽഹിയിൽ ലാൽ ഹിറ്റ് ജനതാ പാർട്ടി’യുടെ പ്രതിഷേധം: CJP പ്രവർത്തകരുടെയും രാഹുൽ ഗാന്ധി, പ്രകാശ് രാജ്, ധ്രുവ് രാഠി എന്നിവരുടെയും രൂപങ്ങൾ കത്തിച്ചു

കാര്യവിജയം, പരീക്ഷാവിജയം, നേട്ടം, സാമ്പത്തിക ലാഭം, എന്നിവ കാണുന്നു

ഇന്ന് വിദ്യാരംഭം; ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ: ആദ്യാക്ഷരം കുറിയ്‌ക്കുന്ന പിഞ്ചോമനകൾക്ക് വിജയദശമി ആശംസകൾ

എറണാകുളത്ത് കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.