Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബന്ദികളാക്കി, ഭീഷണിപ്പെടുത്തി ഹിന്ദു അദ്ധ്യാപകരെ കൊണ്ട് രാജി വയ്‌പ്പിക്കുന്നു ; ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടുന്നത് കൊടും ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 09:12 am IST
inWorld

ധാക്ക : ഷെയ്ഖ് ഹസീനയുടെ രാജിയ്‌ക്ക് പിന്നാലെ ബംഗ്ലാദേശ് അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് . ഇസ്ലാമിക തീവ്രവാദ ഘടകങ്ങൾ കൊള്ളയും , കൊള്ളിവയ്‌പ്പും തുടരുകയാണ് . ഇപ്പോഴിതാ സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയിലുടനീളമുള്ള ഹിന്ദു അധ്യാപകരെയും പ്രൊഫസർമാരെയും രാജിവയ്‌ക്കാൻ സമ്മർദ്ദം ചെലുത്തുകയാണിവർ . ഇതോടെ ഇടക്കാല ഗവൺമെൻ്റിന്റെ തലവൻ മുഹമ്മദ് യൂനുസ് ഹിന്ദു സമൂഹത്തെ സംരക്ഷിക്കുമെന്ന് നൽകിയ വാഗ്ദാനം പാഴ്വാക്കായതായി വ്യക്തമായിരിക്കുകയാണ്.

60 ഓളം ഹിന്ദു അധ്യാപകരും പ്രൊഫസർമാരും സർക്കാർ ഉദ്യോഗസ്ഥരും ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങി ജോലിയിൽ നിന്ന് രാജിവയ്‌ക്കാൻ നിർബന്ധിതരായിട്ടുണ്ടെന്നാണ് റിപ്പോർട്ട് .ആഗസ്റ്റ് 20 ന്, ഇസ്‌കോൺ വൈസ് പ്രസിഡൻ്റും വക്താവുമായ രാധാരാമൻ ദാസ്, പങ്ക് വച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ ഹിന്ദു അധ്യാപകനായ ഗൗതം ചന്ദ്ര പാലിന്റെ ദയനീയാവസ്ഥ ഉയർത്തിക്കാട്ടാൻ വ്യക്തമാക്കുന്നുണ്ട് . അസിംപൂർ ഗവൺമെൻ്റ് കോളേജിലെ പ്രശസ്ത കെമിസ്ട്രി അധ്യാപകനായ പാൽ, മാതൃകാപരമായ റെക്കോർഡ് ഉണ്ടായിരുന്നിട്ടും മുസ്ലീം വിദ്യാർത്ഥികളുടെ സമ്മർദ്ദത്തെ തുടർന്ന് രാജിവയ്‌ക്കാൻ നിർബന്ധിതനായി.

അതുപോലെ, ഓഗസ്റ്റ് 19 ന്, ധാക്കയിലെ ഹോളി റെഡ് ക്രസൻ്റ് നഴ്‌സിംഗ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറായ സോണാലി റാണി ദാസിനെ സമാനമായ സാഹചര്യത്തിൽ രാജിവയ്‌ക്കാൻ നിർബന്ധിതനാക്കിയിരുന്നു. ബംഗ്ലാദേശിലെ ഒരു ഹിന്ദു അധ്യാപികയെ മുസ്ലീം വിദ്യാർത്ഥികൾ ഓഫീസിൽ പൂട്ടിയിട്ട് രാജിവയ്‌ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ആഗസ്റ്റ് 18 ന്, ജെസ്സോർ നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയുള്ള ഹിന്ദു അധ്യാപിക ഖുക്കു റാണി ബിശ്വാസിനെ കൊണ്ടും രാജി വയ്‌പ്പിച്ചു. ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയും , ദ്രോഹിച്ചും ഹിന്ദുക്കളെ ബംഗ്ലാദേശിൽ നിന്നൊഴിവാക്കാനാണ് ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നത്.

 

Tags: hinduBangladesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.