Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡയമണ്ട് ലീഗ്: നീരജ് ലൂസെയ്‌നില്‍; മത്സരം രാത്രി 12.20 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 07:33 am IST
in Sports

ലൂസെയ്ന്‍: ഡയമണ്ട് ലീഗ് ലൂസെയ്ന്‍ പോരാട്ടത്തിനായി ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ ജേതാവായ ഭാരതത്തിന്റെ നീരജ് ചോപ്ര ഇന്നിറങ്ങും. രാത്രി 12.20 മുതലാണ് മത്സരം. താരത്തിനൊപ്പം ജാവലിന്‍ ത്രോയിലെ വമ്പന്മാരെല്ലാം കളത്തിലിറങ്ങുന്നുണ്ട്. അതേസമയം പാരീസ് ഒളിംപിക്‌സില്‍ നീരജിനെ മറികടന്ന് സ്വര്‍ണം എറിഞ്ഞിട്ട പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇല്ല. നദീം ഇതേവരെ ഡയമണ്ട് ലീഗിന്റെ ഭാഗമായിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് നീരജ് ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ പാരീസ് ഒളിംപിക്‌സില്‍ വെള്ളി സ്വന്തമാക്കിയതിന് പിന്നാലെയുള്ള ഭാരത താരത്തിന്റെ ആദ്യ മത്സരമാണ് ഇന്നത്തേത്. ഒളിംപിക്‌സ് വെള്ളി സ്വന്തമാക്കിയ 89.45 മീറ്റര്‍ പ്രകടനമാണ് നീരജിന്റെ സീസണ്‍ ബെസ്റ്റ്. പരിക്ക് കാരണം നീരജ് സീസണില്‍ ദോഹ ഡയമണ്ട് ലീഗില്‍ മാത്രമാണ് മത്സരിച്ചത്. ഒളിംപിക്‌സിന് ആഴ്‌ച്ചകള്‍ക്ക് മുമ്പ് നടന്ന പാരീസീ ഡയമണ്ട് ലീഗില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതിനുള്ള കാരണം അറിയിച്ചുകൊണ്ടാണ് നീരജ് തന്റെ പരിക്കിന്റെ വിവരം പുറം ലോകത്തെ ആദ്യമായി അറിയിച്ചത്. പരിക്കിന്റെ ആശങ്ക നിലനില്‍ക്കെയാണ് ഒളിംപിക്‌സിനെ നേരിടാന്‍ പോകുന്നതെന്നും ഭാരത താരം അറിയിച്ചിരുന്നു.

സീസണിലെ ആദ്യ മത്സരമായ ദോഹ ഡയമണ്ട് ലീഗില്‍ യാക്കൂബ് വാദ്‌ലെയ്ച്ചിന് പിന്നില്‍ ഏഴ് പോയിന്റുമായി നീരജ് രണ്ടാം സ്ഥാനത്താണ് പ്രകടനം പൂര്‍ത്തിയാക്കിയത്. അതേസമയം പാരീസ് ഒളിംപിക്‌സില്‍ യാക്കൂബ് നീരജിന് വലിയ വെല്ലുവിളിയായില്ല. അന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് ആണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം നേടിയത്. ഇവരെ കൂടാതെ ജാവലിന്‍ ത്രോയിലെ വമ്പന്‍താരങ്ങളായ ജൂലിയന്‍ വെബര്‍, അഡ്രിയാന്‍ മാര്‍ഡറെ തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.

Tags: Neeraj ChopraDiamond LeagueLausanneLausanne Diamond League 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സച്ചിന്‍ യാദവ്, നീരജ് ചോപ്ര
Sports

റോം ഡയമണ്ട് ലീഗ്: നീരജ് ഇല്ല, സച്ചിന്‍ ഇറങ്ങും

Sports

നീരജ് കോച്ചുമായി പിരിഞ്ഞു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് നീരജ് ചോപ്രയ്ക്ക് ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി കൈമാറുന്നു
India

നീരജ് ചോപ്രയ്‌ക്ക് കേണല്‍ പദവി

Sports

നീരജിന് വെല്ലുവിളിയായി ലൂയിസ് മൗറിഷിയോ

Varadyam

നീരജ് ചോപ്ര- ഒളിമ്പിക്‌സില്‍ ഭാരതത്തിന്റെ കനക ജ്യോതി

പുതിയ വാര്‍ത്തകള്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.