Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സംഗീതം ശല്യമാകുന്നു : ഇസ്ലാം മതവിശ്വാസികളുടെ വിവാഹങ്ങളിലും ജന്മദിനങ്ങളിലും സംഗീതത്തിന് വിലക്കേർപ്പെടുത്തി ഇസ്ലാം പണ്ഡിതർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 04:06 pm IST
in World

ധാക്ക : ബംഗ്ലാദേശിലെ ഇസ്ലാം മതവിശ്വാസികളുടെ വിവാഹങ്ങളിലും ജന്മദിനങ്ങളിലും മറ്റും സംഗീതം നിരോധിച്ചതായി റിപ്പോർട്ട്. ബംഗ്ലാദേശിലെ സുനംഗഞ്ച് ജില്ലയിലെ താഹിർപൂർ ഉപസിലയിലെ ചിക്സ ഗ്രാമത്തിലെ ഇസ്ലാം വിശ്വാസികളാണ് സംഗീതപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ലംഘിച്ച് പാട്ട് പാടുകയോ ,ഏതെങ്കിലും സംഗീതോപകരണം വായിക്കുകയോ ചെയ്യുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

ഗ്രാമത്തിലെ രോഗികളെയും പ്രായമായവരെയും കുട്ടികളെയും ഇത്തരം സംഗീതം ശല്യപ്പെടുത്തുന്നതിനാലാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് ഇസ്ലാം പണ്ഡിതർ അവകാശപ്പെടുന്നത് . കൂടാതെ, ഇസ്‌ലാമിൽ സംഗീതം നിഷിദ്ധമാണെന്നും അതുകൊണ്ട് തന്നെ, ഇനി ആരും സംഗീതം കേൾക്കരുതെന്നും ഇവർ പറയുന്നു.

‘ സദർ യൂണിയനിലെ ഏറ്റവും വലിയ ഗ്രാമമാണിത്. ജനസംഖ്യയുടെ 80% മുസ്ലീങ്ങളാണ്, ബാക്കിയുള്ളവർ ഹിന്ദുക്കളാണ്. കല്യാണം, ജന്മദിനം, പരിച്ഛേദന ചടങ്ങുകൾ എന്നിവയിൽ വലിയ സ്പീക്കറുകൾ പലപ്പോഴും നഗരത്തിൽ ഉപയോഗിച്ചിരുന്നു. ഉച്ചത്തിലുള്ള ശബ്ദം ഹൃദ്രോഗികൾക്കും പ്രായമായവർക്കും കുട്ടികൾക്കും സാരമായ ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെ, പരിപാടികളിൽ സംഗീതം നിരോധിക്കാൻ കൂട്ടായി തീരുമാനിച്ചു.‘ എന്നാണ് ചിക്സ ഗ്രാമത്തിലെ യൂണിയൻ പരിഷത്ത് അംഗം ഷഫീഖുൽ ഹഖ് പറയുന്നത്.

ഗ്രാമത്തിലെ മുസ്ലീം കുടുംബങ്ങൾക്ക് മാത്രമാണെന്നും ഹിന്ദു കുടുംബങ്ങൾക്ക് വേണ്ടിയല്ലെന്നും ഷഫീഖുൽ ഹഖ് പറഞ്ഞു. ഉച്ചത്തിലുള്ള സംഗീതം പലർക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും നിയമപരമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും താഹിർപൂർ സദർ യൂണിയൻ പരിഷത്ത് ചെയർമാൻ ജുനാബ് അലി പറഞ്ഞു. തീരുമാനത്തോട് എതിർപ്പുണ്ടാകേണ്ടതില്ലെന്നും ഇതുവരെ ആരും ഇതിനെ എതിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Tags: MusicislamBan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്ക്കരിച്ചിരുന്നുവെന്ന പ്രസ്താവന ; ഹിന്ദുസംഘടനകളുടെ പരാതിയിൽ മൗലാന സർജിസ് അൻസാരിയ്‌ക്കെതിരെ കേസ്

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

India

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.