Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ അപ്രത്യക്ഷമായതെങ്ങനെ? അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 11:10 pm IST
inIndia
അഹമ്മദാബാദിലെ ആയിരം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ജനങ്ങളുമായി സൗഹൃദം പങ്കുവയ്ക്കുന്നു

അഹമ്മദാബാദിലെ ആയിരം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ജനങ്ങളുമായി സൗഹൃദം പങ്കുവയ്ക്കുന്നു

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 27 ശതമാനത്തില്‍ നിന്ന് ഒന്‍പതു ശതമാനത്തിലേക്ക് എത്തിയതെങ്ങനെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗ്ലാദേശില്‍ ഇപ്പോള്‍ ഒന്‍പതു ശതമാനം മാത്രമേ ഹിന്ദുക്കളുള്ളൂ. ബാക്കി ഉണ്ടായിരുന്നവര്‍ എവിടെപ്പോയി, അമിത് ഷാ ചോദിച്ചു. അഹമ്മദാബാദില്‍ നടന്ന ഭാരത പൗരത്വ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി.

ബംഗ്ലാദേശിലെ മൂന്നിലൊന്നോളം വരുന്ന ഹിന്ദുക്കള്‍ ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനത്തിന് വിധേയരാവുകയോ അഭയാര്‍ത്ഥികളായി നാട് വിട്ടു പോവേണ്ടി വരികയോ ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അവര്‍ക്ക് അവരുടെ മതവിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശമില്ലേ? സ്വന്തം നാട്ടില്‍ ബഹുമാനത്തോടെ ജീവിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് അയല്‍ രാജ്യമായ നമ്മുടെ അടുത്തേക്ക് അഭയാര്‍ത്ഥികളായെത്തിയാല്‍ നാമെന്തു ചെയ്യണം? നിശബ്ദ കാഴ്ചക്കാരായിരിക്കാന്‍ നമുക്കാവില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്ക് നീതി നല്‍കാന്‍ കണ്ടെത്തിയ പരിഹാര മാര്‍ഗമാണ് പൗരത്വ നിയമ ഭേദഗതി, സിഎഎ പ്രകാരം അനുവദിച്ച പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറവേ അമിത് ഷാ പറഞ്ഞു.

ഭാരതത്തിലുള്ള എല്ലാ അഭയാര്‍ത്ഥികളും സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സിഎഎ നടപ്പാക്കിയതിന്റെ പേരില്‍ ഏതെങ്കിലും മുസ്ലിമിന്റെ പൗരത്വം നഷ്ടപ്പെടില്ലെന്നും അയല്‍രാജ്യങ്ങളിലെ മതപീഡനം അനുഭവിക്കുന്ന ഹിന്ദു, ബുദ്ധ, സിഖ്, ജയിന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുക മാത്രമാണെന്നും ഷാ പറഞ്ഞു. സിഎഎ എന്നത് പൗരത്വം നല്‍കുന്നതിനുള്ള നിയമമാണ്, ആരുടെയെങ്കിലും പൗരത്വം എടുത്തു കളയുന്നതിനുള്ളതല്ല. 1947ലും 48ലും 50ലും അയല്‍രാജ്യങ്ങളിലെ ഹിന്ദുക്കള്‍ക്ക് പണ്ടൗരത്വം നല്‍കുമെന്ന വാഗ്ദാനം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയതാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിന്റെ അപ്രീതി ഭയന്ന് അതു നടപ്പാക്കിയില്ല. ഭാരതത്തിലേക്ക് വരാന്‍ ആഗ്രഹിച്ച ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാണ് പൗരത്വം നഷ്ടപ്പെട്ടത്. അതിലും വലിയ പാപം വേറെയില്ല.

മതാടിസ്ഥാനത്തില്‍ ഭാരത വിഭജനത്തോടെ കുടുംബത്തില്‍ നിന്ന് വേര്‍പെട്ടുപോയവരും മതപീഡനത്തിന് ഇരയായവരും സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് സിഎഎ നടപ്പാക്കിയതെന്നും അമിത് ഷാ പറഞ്ഞു. അഹമ്മദാബാദിലെ ആയിരം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും കേന്ദ്രആഭ്യന്തരമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

 

Tags: BangladeshHindusHindu population of Bangladeshamit-shah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.