Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കിയത് അമേരിക്ക;സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് നല്‍കാത്തതിന്റെ പക: ഷേഖ് ഹസീന

തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കിയത് അമേരിക്കയുടെ അട്ടിമറിയാണെന്ന് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന." ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് എഴുതിക്കൊടുക്കാന്‍ അമേരിക്കന്‍ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. താന്‍ അതിന് വഴങ്ങാത്തതാണ് അട്ടിമറിക്ക് കാരണം." - ഷേഖ് ഹസീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 06:49 pm IST
inIndia

ന്യൂദല്‍ഹി: തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കിയത് അമേരിക്കയുടെ അട്ടിമറിയാണെന്ന് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.” ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് എഴുതിക്കൊടുക്കാന്‍ അമേരിക്കന്‍ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. താന്‍ അതിന് വഴങ്ങാത്തതാണ് അട്ടിമറിക്ക് കാരണം.” – ഷേഖ് ഹസീന കുറ്റപ്പെടുത്തി.

“സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കയ്‌ക്ക് അടിയറവ് വെച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്നും അധികാരത്തില്‍ ഉണ്ടായിരുന്നേനെ”- ഷേഖ് ഹസീന പറഞ്ഞു. ആഗസ്ത് അഞ്ചിനാണ് അനിയന്ത്രിതമായ വിദ്യാര്‍ത്ഥി കലാപത്തെ തുടര്‍ന്ന് ഷേഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ചത്. പിന്നീട് അവര്‍ ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഷേഖ് ഹസീനയ്‌ക്ക് രാഷ്‌ട്രീയ അഭയം നല്‍കാനുള്ള സാധ്യത ഇന്ത്യ അമേരിക്കയുമായി ചര്‍ച്ച ചെയ്തെങ്കിലും അവര്‍ തള്ളിക്കളയുകയായിരുന്നു.

കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകരുതെന്ന് കരുതിയാണ് രാജിവെച്ചത്. സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് പിടിക്കുക വഴി ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ നിയന്ത്രണം നേടുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നും ഷേഖ് ഹസീന അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശിലെ അമേരിക്കന്‍ അംബാസഡറായ പീറ്റര്‍ ഹാസ് ആണ് സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് ഒരു ക്രിസ്ത്യന്‍ രാഷ്‌ട്രമാക്കി മാറ്റാന്‍ വേണ്ടിയുള്ള അമേരിക്കയുടെ താല്‍പര്യം അറിയിച്ച് ഷേഖ് ഹസീനയെ സമീപിച്ചിരുന്നത്. ദ്വീപ് അമേരിക്കയ്‌ക്ക് നല്‍കിയാല്‍ അമേരിക്ക ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷേഖ് ഹസീനയെ വിജയിപ്പിക്കാമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ആവശ്യം തള്ളിക്കളഞ്ഞ ഷേഖ് ഹസീന സ്വന്തം ജനപിന്തുണയുടെ കരുത്തില്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു. ജൂലായില്‍ ബംഗ്ലാദേശിലെ അമേരിക്കന്‍ അംബാസഡറായി സ്ഥാനമൊഴിഞ്ഞ പീറ്റര്‍ ഹാസ് ഇപ്പോള്‍ കലാപം നടത്തിയ ജമാ അത്തെ ഇസ്ലാമിയെയും ഖലീദ സിയയുടെ ബിഎന്‍പി പാര്‍ട്ടിയെയും പിന്തുണച്ചിരുന്നു.

Tags: joe bidenusSheikh HasinaJamaat-e-IslamiSheikhHasinaPeter HaasSaint Martin island
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.