Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരഭിമാനം രണ്ടുവര്‍ഷത്തെ 672 കോടി നഷ്ടമാക്കി, പി.എം.ശ്രീയില്‍ ഒപ്പുവയ്‌ക്കാന്‍ ഒടുവില്‍ പിണറായി തയ്യാറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 09:47 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ 336 സ്‌കൂളുകളുടെ പേരിനൊപ്പം പി.എം.ശ്രീ എന്നുകൂടി ഉള്‍പ്പെടുത്തും. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി എം ശ്രീയില്‍ ഒപ്പുവയ്‌ക്കാന്‍ കേരളം തീരുമാനിച്ചതോടെയാണിത്.

രണ്ടുവര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതിയില്‍ രാഷ്‌ട്രീയ വൈരം മൂലം പങ്കാളിയാകാന്‍ വിമുഖത കാട്ടിയ കേരളം പദ്ധതിത്തുക നഷ്ടമാകുമെന്നു കണ്ടതോടെ വഴങ്ങുകയായിരുന്നു. സമഗ്ര ശിക്ഷാ കേരളം (എസ്എസ്‌കെ)വഴി സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര വിഹിതം കിട്ടണമെങ്കില്‍ പി.എം.ശ്രീയില്‍ ചേര്‍ന്നേപറ്റൂ എന്ന് കേന്ദ്രസര്‍ക്കാര്‍ ശഠിച്ചു. കഴിഞ്ഞ ഏപ്രിലില്‍ സമ്മതം അറിയിച്ചെങ്കിലും ദുരഭിമാനം മൂലം പദ്ധതില്‍ ഒപ്പുവയ്‌ക്കാന്‍ തയ്യാറായില്ല. പകരം ഇതു സംബന്ധിച്ച പഠിക്കാന്‍ ഒരു കമ്മിറ്റിയെ വയ്‌ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ആ കമ്മിറ്റി പദ്ധതില്‍ ചേരാനുള്ള ശുപാര്‍ശയാണ് നല്‍കിയത്.

ഫലത്തില്‍ രണ്ടു വര്‍ഷത്തെ സഹായധനം നഷ്ടമായതു മിച്ചം. ഒടുവില്‍ മറ്റു വഴിയില്ലാതെ പദ്ധതിയില്‍ ഒപ്പു വയ്‌ക്കാന്‍ തീരുമാനിക്കുകയായി്‌രുന്നു. പദ്ധതി പ്രകാരം സംസ്ഥാനത്തെ 336 സ്‌കൂളുകള്‍ക്ക് പ്രതിവര്‍ഷം ശരാശരി ഒരു കോടിയുടെ സഹായം ലഭിക്കും. ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് കീഴിലെ ഓരോ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ വീതമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

Tags: pinarayiTWO YEARSlossSignreadyPM SREE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.