Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റിസര്‍വ്വ് ബാങ്ക് ഇടപെടുന്നു; ഇന്ത്യന്‍ രൂപയെ ഡോളറിന് 84 എന്ന നിലയിലേക്ക് താഴാതെ 83.94രൂപ, 83.96രൂപ എന്നീ നിലകളില്‍ പിടിച്ചുനിര്‍ത്തി

ആഗോള യുദ്ധസാഹചര്യവും യുഎസ് സാമ്പത്തിക തകര്‍ച്ചയും ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധിയില്‍പെട്ട് മൂല്യശോഷണം നേരിട്ട ഇന്ത്യന്‍ രൂപയെ രക്ഷിയ്‌ക്കാന്‍ റിസര്‍വ്വ് ബാങ്ക്. ഒരു ഘട്ടത്തില്‍ ഡോളറിന് 84 രൂപ രണ്ട് പൈസ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ന്നയുടനെയാണ് റിസര്‍വ്വ് ബാങ്ക് ഇടപെടാന്‍ തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 08:13 pm IST
inBusiness

മുംബൈ: ആഗോള യുദ്ധസാഹചര്യവും യുഎസ് സാമ്പത്തിക തകര്‍ച്ചയും എണ്ണ വില ഉയരുന്ന സാഹചര്യവും ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധിയില്‍പെട്ട് മൂല്യശോഷണം നേരിട്ട ഇന്ത്യന്‍ രൂപയെ രക്ഷിയ്‌ക്കാന്‍ റിസര്‍വ്വ് ബാങ്ക്. ഒരു ഘട്ടത്തില്‍ ഡോളറിന് 84 രൂപ രണ്ട് പൈസ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ന്നയുടനെയാണ് റിസര്‍വ്വ് ബാങ്ക് ഇടപെടാന്‍ തുടങ്ങിയത്.

ഇതോടെ കഴി‍‌ഞ്ഞ രണ്ട് ദിവസമായി ഇന്ത്യന്‍ രൂപ ഡോളറിന് 84 രൂപ എന്ന നിലയിലേക്ക് താഴാന്‍ തയ്യാറല്ലാതെ നിലകൊള്ളുകയാണ്. വ്യാഴാഴ്ച ഡോളറിന് 83 രൂപ 94 പൈസ എന്നതായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം എങ്കില്‍, വെള്ളിയാഴ്ച ഡോളറിന് 83 രൂപ 96 പൈസ എന്ന നിലയിലേക്ക് എത്തി. എന്തായാലും ഒരു ഡോളറിന് 84 രൂപ എന്ന നിലയിലേക്ക് രൂപയ്‌ക്ക് മൂല്യശോഷണം സംഭവിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുവദിക്കുമെന്ന് തോന്നുന്നില്ലെന്ന് എന്‍എന്‍ സീ ബാങ്കിംഗ് ഗ്രൂപ്പും നുവാമ ഇന്‍സ്റ്റിറ്റ്യൂഷനലും പറയുന്നു.

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഇപ്പോള്‍ 67500 കോടി ഡോളര്‍ ആണ്. രൂപയെ മൂല്യത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഇതില്‍ നിന്നും ഏതാനും പങ്ക് നീക്കിവെച്ചാല്‍ മതിയാവും.

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം, ഇപ്പോള്‍ ഇസ്രയേല്‍-ഇറാന്‍ യുദ്ധമായി മാറുന്ന സാഹചര്യം ഉടലെടുത്തതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 100 കോടി ഡോളര്‍ ആണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. ഇത് ഇന്ത്യന്‍ ഓഹരി വിപണിയുടെ വന്‍തകര്‍ച്ചയ്‌ക്ക് വഴിവെച്ചിരുന്നു. അതോടെയാണ് ഇന്ത്യന്‍ രൂപ മൂല്യത്തകര്‍ച്ച നേരിട്ടത്. എന്തായാലും റിസര്‍വ്വ് ബാങ്ക് ഇടപെടലോടെ ഇന്ത്യന്‍ രൂപ മെല്ലെ ശക്തിപ്രാപിക്കുകയാണ്. ഒരു ഡോളറിന് 84 രൂപ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ താഴ്ന്നാല്‍ ഇനി റിസര്‍വ്വ് ബാങ്ക് ഇടപെടും എന്ന കാര്യം ഉറപ്പാണെന്നും അതിനാല്‍ ഇന്ത്യന്‍ രൂപ ഇനിയും കൂടുതല്‍ തകരില്ലെന്നും ഡാങ്ക്സെ ബാങ്ക് എഎസ് ചീഫ് അനലിസ്റ്റ് അല്ലന്‍ വോണ്‍ മെഹ്റെന്‍ പറയുന്നു. ഇനി യുഎസ് സമ്പദ് ഘടന തകരുകയോ യുദ്ധം രൂക്ഷമാവുകയോ ചെയ്യുക വഴി ആഗോളവിപണി തകര്‍ന്നാല്‍ മാത്രമേ രൂപ ഡോളറിന് 84 രൂപ എന്ന നിലയില്‍ നിന്നും കൂടുതല്‍ താഴേക്ക് പോവുകയുള്ളൂവെന്നും അല്ലന്‍ വോണ്‍ മെഹ്റെന്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Indian RupeeReserve BankIndian economyIndianrupeerbi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.