Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Sports
Cricket

ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ്പ് അന്തരിച്ചു

100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 05:59 pm IST
inCricket, World

ലണ്ടന്‍ : ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. 55-ാം വയസിലാണ് അന്ത്യം. അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നതാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

1993 മുതല്‍ 2005വരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു തോര്‍പ്പ്. 100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.

ഇടം കയ്യന്‍ ബാറ്റ്‌സ്മാനായ തോര്‍പ്പ് ടെസ്റ്റില്‍ 6,744 റണ്‍സാണ് അടിച്ചുകൂട്ടിയത്.44.66 ശരാശരിയില്‍ 16 സെഞ്ച്വറിയും നേടിയിട്ടുണ്ട്.ഏകദിന ക്രിക്കറ്റില്‍ 2,380 റണ്‍സാണ് താരം നേടിയത്. 21അര്‍ദ്ധ സെഞ്ച്വറിയുണ്ട് ഇതില്‍. 37.18 ആണ് ബാറ്റിംഗ് ശരാശരി.

 

 

 

Tags: team.testBatsmanEnglanddeadoneday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

Kerala

ജര്‍മനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

Kerala

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Kerala

ആലപ്പുഴയില്‍ 2 വയസുകാരന്‍ മരിച്ച സംഭവം: പിതാവിനെതിരെ കേസെടുക്കും

Kerala

തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യുവാവ് മരിച്ചു

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴയിൽ സംസ്ഥാനം; വിവിധ ജില്ലകളിലെ മുന്നറിയിപ്പുകൾ ഇങ്ങനെ

ലേലു അല്ലു! ജന്തർ മന്തറിൽ ഇനി ഒരിക്കലും സമരം ചെയ്യില്ല, കോടതിയെ അധിക്ഷേപിച്ചതിനും മാപ്പ്, കോടതിയിൽ മാപ്പപേക്ഷിച്ച് സിജെപി നേതാക്കൾ

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി, പരശുറാം അടക്കം നിരവധി ട്രെയിനുകൾ വൈകും

മാസപ്പടിക്കേസ്: പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം തടഞ്ഞത് 10 ദിവസത്തേക്ക് മാത്രം, സുപ്രിംകോടതി വിധി ഉത്തരവ് പുറത്ത്

ടൈഗർ ഷ്റോഫിന് നേരെ വെടിയുതിർത്ത സംഘം രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്

ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ

യുഎന്നിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ പ്രതിനിധി ബര്‍ഖ തമ്രാകര്‍, ‘ഇന്ത്യയെ ഇല്ലാത്ത ആരോപണങ്ങള്‍ നിരത്തി മോശമായി ചിത്രീകരിക്കരുത്’

രാഹുല്‍ ഗാന്ധിയുടെ ഗണ്‍മാനായി എം.എ. ബേബി

ടൈഗര്‍ ഷ്രോഫിനെയല്ല, സല്‍മാൻ ഖാനെ വെടിവച്ച്‌ വീഴ്‌ത്താനായിരുന്നു പ്ലാന്‍; പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.