Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭരണഘടനയിൽ വഖഫ് എന്ന വാക്ക് എവിടെയാണെന്ന് ഒവൈസി കാണിച്ചുതരണം ? മുസ്ലീങ്ങൾക്ക് പ്രത്യേക ബോർഡ് ഉള്ളത് എന്തിനെന്നും വ്യക്തമാക്കണം

വഖഫ് ബോർഡിന് 10 ലക്ഷം ഏക്കർ ഭൂമിയുണ്ട്, അത് ലോകത്തെ 50 രാജ്യങ്ങളുടെ വിസ്തൃതിയെക്കാൾ കൂടുതലാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 04:11 pm IST
inIndia

ന്യൂദൽഹി : വഖഫ് ബോർഡിന്റെ നിലനിൽപ്പ് ഇന്ത്യൻ ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും ഭരണഘടനയിൽ വഖഫ് ബോർഡ് എവിടെയാണെന്ന് ഒവൈസി കാണിച്ചുതരണമെന്നും എഎംഐഎം തലവൻ അസ്സൗദീൻ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ.

അസ്സൗദീൻ ഒവൈസി ഒരു ബാരിസ്റ്ററാണ്, ഭരണഘടനയിൽ വഖഫ് എന്ന വാക്ക് എവിടെയാണ് പരാമർശിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഞങ്ങൾക്ക് കാണിച്ചുതരണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് രൂപീകരിച്ചിട്ടും ഭരണഘടനയിൽ ഒരിടത്തും വഖഫ് വാക്ക് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് തുല്യതയ്‌ക്കുള്ള അവകാശത്തിനും നീതിക്കുള്ള അവകാശത്തിനും എതിരാണ്, ഇത് രാജ്യത്തിന്റെ ഐക്യത്തിന് എതിരാണ്. ഭൂമി സംബന്ധിച്ച കേസുകൾ ഒരിടത്ത് തുടങ്ങുമെന്ന് കോടതി പറഞ്ഞാൽ പിന്നെ എങ്ങനെയാണ് മുസ്ലീങ്ങൾക്ക് പ്രത്യേക വഖഫ് ട്രിബ്യൂണൽ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

“എല്ലാ മതങ്ങളുടെയും ഭൂമി തർക്കം ജില്ലാ കോടതിയിൽ പരിഹരിക്കപ്പെടുന്നു, എന്നാൽ എങ്ങനെയാണ് വഖഫ് കേസുകൾ കോടതിക്ക് പുറത്ത് തീർപ്പാക്കിയത്,” – അഭിഭാഷകൻ അശ്വിനി ഉപാധ്യായ കൂട്ടിച്ചേർത്തു. “വഖഫ് ബോർഡിന് 10 ലക്ഷം ഏക്കർ ഭൂമിയുണ്ട്, അത് ലോകത്തെ 50 രാജ്യങ്ങളുടെ വിസ്തൃതിയെക്കാൾ കൂടുതലാണ്. ഇത് ഒരു രാജ്യത്തെ ഒരു നിയമത്തിന് എതിരാണ്.

ജവഹർലാൽ നെഹ്‌റുവാണ് വഖഫ് ബോർഡ് കൊണ്ടുവന്നത്, കോൺഗ്രസ് പ്രധാനമന്ത്രിമാർ അവരെ ശക്തിപ്പെടുത്തി. തമിഴ്‌നാട്ടിലെ ഒരു ഗ്രാമവും 1500 വർഷം പഴക്കമുള്ള ക്ഷേത്രവും ദൽഹിയിലെ നിരവധി സ്വത്തുക്കളും തങ്ങളുടേതാണെന്ന് വഖഫ് ബോർഡ് അവകാശപ്പെട്ടു.

എന്തുകൊണ്ടാണ് മുസ്ലീങ്ങൾക്ക് പ്രത്യേക ബോർഡ് ഉള്ളതെന്നും എന്തുകൊണ്ട് ഹിന്ദു ബോർഡും ജൈന ബോർഡും ബുദ്ധ ബോർഡും സിഖ് ബോർഡും ജൂത ബോർഡും പാഴ്സി ബോർഡും ഇല്ലെന്നും അദ്ദേഹം ചോദിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിയമവും ഉണ്ടാകരുത്, നിയമം എല്ലാവർക്കും തുല്യമായിരിക്കണം.

ബാബാ സാഹെബ് അംബേദ്കറും എല്ലാ ഭരണഘടനാ നിർമ്മാതാക്കളും മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങളും പരിപാടികളും ട്രിബ്യൂണലുകളും നയങ്ങളും ഉണ്ടാകരുതെന്ന് പറഞ്ഞിട്ടുണ്ട്. വഖഫ് ബോർഡിൽ ഭേദഗതി വരുത്താനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തീരുമാനം ഏകപക്ഷീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബോർഡിന്റെ സ്വയംഭരണാധികാരം തട്ടിയെടുക്കാൻ മോദി സർക്കാർ ആഗ്രഹിക്കുന്നുവെന്നും അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നുവെന്നുമാണ് ഇത് കാണിക്കുന്നതെന്ന് എഎംഐഎം തലവൻ അസൗദീൻ ഒവൈസി ഞായറാഴ്ച പറഞ്ഞത്.

Tags: indiaMuslimsnationalAssaudin owaisiWakhaf board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.