Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേപ്പാടി ഉണര്‍ന്നിരിക്കുന്നു, വിശ്രമമില്ലാത്ത സേവാ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 01:15 am IST
in Kerala
മേപ്പാടി സിഎസ്‌ഐ പള്ളി ഹാളിലെ സേവാഭാരതി സേവാ കേന്ദ്രം

മേപ്പാടി സിഎസ്‌ഐ പള്ളി ഹാളിലെ സേവാഭാരതി സേവാ കേന്ദ്രം

മേപ്പാടി: വിശ്രമമെന്തെന്നറിയാത്ത രാപകലുകള്‍. മേപ്പാടിയൊന്നാകെ ഉണര്‍ന്നിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സൈന്യവും കൂടെ സര്‍ക്കാര്‍ സംവിധാനങ്ങളും. ഇതിനൊപ്പം നില്ക്കുകയാണ് സന്നദ്ധ സംഘടനകളും. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അനുഭവസമ്പന്നരായ സംസ്ഥാന നേതൃത്വം ഇവിടെ ക്യാമ്പു ചെയ്യുന്നു.

2004 ഡിസംബര്‍ 25ന് സുനാമി ആഞ്ഞടിച്ചപ്പോള്‍ ആലപ്പാട്ടും ആറാട്ടുപുഴയിലും ഒന്നര വര്‍ഷക്കാലം പുനരധിവാസത്തിന് നേതൃത്വം നല്കിയ ആര്‍എസ്എസ് ഉത്തര പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്റെ നേതൃത്വത്തിലാണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

2018, 19 വര്‍ഷങ്ങളിലെ പ്രളയത്തിലും ആലപ്പുഴ, കവളപ്പാറ എന്നിവിടങ്ങളില്‍ വത്സനായിരുന്നു സേവാപ്രവര്‍ത്തനങ്ങളുടെ ഏകോപനം. ഈ പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ടായിരുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബുവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ആര്‍എസ്എസ് ക്ഷേത്രീയ സേവാപ്രമുഖ് പി.എം. രവികുമാര്‍, സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത് ഹരി, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി. രാജീവന്‍, സംസ്ഥാന സെക്രട്ടറി സുരേഷ്. എ, ജില്ലാ സംഘടനാ സെക്രട്ടറി സി. ഉണ്ണികൃഷ്ണന്‍, വിഭാഗ് സഹസേവാപ്രമുഖ് എം.എ. നിജില്‍ എന്നിവരും വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. 30ന് രാവിലെ 4 മണിയോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് ആര്‍എസ്എസ് വയനാട് ജില്ലാ കാര്യവാഹ് ആര്‍.കെ. അനില്‍കുമാര്‍ പറഞ്ഞു.

രാവിലെ തന്നെ മേപ്പാടിയില്‍ സേവാഭാരതിക്ക് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കാന്‍ കഴിഞ്ഞു. തിരിച്ചറിഞ്ഞ ശവശരീരങ്ങള്‍ ദഹിപ്പിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ച്ചയായി ഏതാണ്ട് 12 മണിക്കൂര്‍ നേരം സംസ്‌കാര ക്രിയകള്‍ നടത്തേണ്ടിവന്നു. ആദ്യ ദിവസം 2000 ഭക്ഷണപ്പൊതികള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തി. പഴശ്ശി ബാലമന്ദിരം, റോട്ടറി ക്ലബ്ബ് തുടങ്ങി വിവിധ സംഘടനകള്‍ ഭക്ഷണമെത്തിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് റിട്ട. കേണല്‍ സത്യന്‍ നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി നീതു ജയ്‌സണ്‍ എന്നിവരാണ് സേവാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.

Tags: Seva BharatiMepadi is awakeseva activity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍. ക്ഷേത്രനടയില്‍ നിന്നുള്ള ദൃശ്യം
Kerala

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

Kerala

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു
Kerala

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

കോന്നിയില്‍ സാന്ത്വന സ്പര്‍ശം തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

സേവാഭാരതിക്കൊപ്പം രാജ്ഭവന്‍ ഉണ്ടാകും: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.