Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിങ്ങള്‍ക്ക് പേടിയാണ് രാഹുല്‍….നിങ്ങളുടെ എസ് സി, എസ് ടി പ്രേമം അധികാരം കിട്ടാനുള്ള ഗതികെട്ട ശ്രമമാണ്: അനുപ്രിയ പട്ടേല്‍

"രാഹുല്‍ നിങ്ങള്‍ക്ക് പേടിയാണ്. അധികാരം കിട്ടാത്തതില്‍ നിങ്ങള്‍ക്ക് നിരാശയുണ്ട്. നിങ്ങളുടെ എസ് സി, എസ് ടി പ്രേമം അധികാരം കിട്ടാനുള്ള ഗതികെട്ട ശ്രമം മാത്രമാണ്. "- അനുപ്രിയ പട്ടേല്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 11:24 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നിര്‍മ്മല സീതാരാമന്റെ ബജറ്റിനെതിരെ നടത്തിയ ബഹളത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍. എസ് സി, എസ് ടി, ഒബിസി എന്നിവര്‍ക്ക് ബജറ്റില്‍ ഒന്നുമില്ലെന്ന രാഹുലിന്റെ വിമര്‍ശനം അധികാരത്തില്‍ തിരിച്ചെത്താനുള്ള ഗതികെട്ട ശ്രമമാണെന്നും അനുപ്രിയ പട്ടേല്‍ അഭിപ്രായപ്പെട്ടു.

“രാഹുല്‍ നിങ്ങള്‍ക്ക് പേടിയാണ്. അധികാരം കിട്ടാത്തതില്‍ നിങ്ങള്‍ക്ക് നിരാശയുണ്ട്. നിങ്ങളുടെ എസ് സി, എസ് ടി പ്രേമം അധികാരം കിട്ടാനുള്ള ഗതികെട്ട ശ്രമം മാത്രമാണ്. “- അനുപ്രിയ പട്ടേല്‍ പറയുന്നു.

ധനമന്ത്രി സീതാരാമന്‍ ബജറ്റ് അവതരണത്തിന് മുന്‍പ് നടത്തിയ ഹല്‍വ ചടങ്ങില്‍ പങ്കെടുത്ത സംഘത്തില്‍ ഒബിസിയില്‍ നിന്നുള്ളവരോ, എസ് സി, എസ് ടിയില്‍പെട്ടവരോ ഇല്ലെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. “കോണ്‍ഗ്രസാണ് ഈ രാജ്യം ഇത്ര നാളും ഭരിച്ചിരുന്നത്. അന്ന് നിങ്ങളുടെ പാര്‍ട്ടിയോ നേതാക്കളോ ഹല്‍വ ചടങ്ങില്‍ ഒബിസി ഇല്ല, എസ് സി, എസ് ടി ഇല്ല എന്ന് ആശങ്കപ്പെട്ടിരുന്നെങ്കില്‍, താങ്കളുടെ ഇന്നത്തെ വിലാപം സത്യമാണെന്ന് എല്ലാവരും കരുതിയേനെ.”- അനുപ്രിയ പട്ടേല്‍ വിമര്‍ശിച്ചു.

“എന്നാല്‍ ഇപ്പോള്‍ അധികാരത്തിന് വേണ്ടി മാത്രമാണ് താങ്കള്‍ എസ് സി, എസ് ടിയെക്കുറിച്ച് ആശങ്കപ്പെടുന്നത്. അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ടി താങ്കള്‍ നടത്തുന്ന ഗതികെട്ട ശ്രമം മാത്രമാണ് ഇതെന്ന് ഈ രാജ്യത്തെ എസ് സി, എസ് ടി, ഒബിസി എന്നിവര്‍ക്ക് അറിയാം. “- അനുപ്രിയ പട്ടേല്‍ അഭിപ്രായപ്പെട്ടു.

എന്‍ഡിഎ സര്‍ക്കാര്‍ താഴെ വീഴുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണത്തിനും അനുപ്രിയ പട്ടേല്‍ മറുപടി നല്‍കി. “നിങ്ങള്‍ അമ്പരപ്പിലാണ്. നിങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നു, ആശയക്കുഴപ്പം ഉണ്ടാക്കുന്നു. പക്ഷെ രാജ്യം മൂന്നാമതും മോദിയുടെ സര്‍ക്കാരിനെ തെരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങള്‍ ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. എന്‍ഡിഎ ബജറ്റ് എന്നത് രാജ്യത്തിന്റെ ബജറ്റാണ്.”- അനുപ്രിയ പട്ടേല്‍ അഭിപ്രായപ്പെട്ടു.

“എന്‍ഡിഎ സര്‍ക്കാര്‍ താഴെ വീഴുമെന്ന് നിങ്ങള്‍ സ്വപ്നം കണ്ടിട്ട് കാര്യമില്ല. എന്‍ഡിഎ സര്‍ക്കാര്‍ അവരുടെ കാലാവധി പൂര്‍ത്തിയാക്കും. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും എന്ന് മാത്രമല്ല, മൂന്നിരട്ടി വേഗതയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്യും. “- അനുപ്രിയ പട്ടേല്‍ പറഞ്ഞു.

 

 

Tags: Rahul GandhiNirmala SitharamanParliamentLatest infoAnupriya PatelSC ST OBCHalwa ceremony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

Kerala

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

Entertainment

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.