Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന്റെ 75 വര്‍ഷം വടക്കുകിഴക്കേയിന്ത്യ അനാഥ ശിശുവായിരുന്നു; ടെലികോം ഇല്ലാത്ത 24000 ഗ്രാമങ്ങളില്‍ കൂടികണക്ഷന്‍:ജ്യോതിരാദിത്യ സിന്ധ്യ

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ടെലികോം കണക്ഷന്‍ എത്തിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 06:04 pm IST
inIndia

ന്യൂദല്‍ഹി: “കോണ്‍ഗ്രസ് ഭരിച്ച കഴിഞ്ഞ 75 വര്‍ഷം വടക്കുകിഴക്കേ ഇന്ത്യ വെറും ഒരു അനാഥ ശിശുവായിരുന്നു. ഈ വടക്ക് കിഴക്കന്‍ മേഖലയെ വളര്‍ച്ചയുടെ എഞ്ചിനാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.”-ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ടെലികോം കണക്ഷന്‍ എത്തിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു. “ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി ഫണ്ട് അനുവദിച്ചിട്ടുണ്ട്, എല്ലാ ആഴ്ചയും അതിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.” – ഏറെക്കുറെ ദുര്‍ഘടമായ ഭൂമിശാസ്ത്രമുള്ള വടക്ക് കിഴക്കന്‍ മേഖലയുടെ കൂടി ടെലികോം ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.

“ഇന്ത്യയിലാകെ ടെലികോം കണക്ഷന്‍ എത്തിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ദൃഡനിശ്ചയമുണ്ട്. ഇനി 24000 ഗ്രാമങ്ങളില്‍ കൂടി ടെലികോം ബന്ധത്തിലേക്ക് എത്തിച്ചേരാനുണ്ട്. ഈ ഗ്രാമങ്ങളിലേക്ക് ടെലികോം കണക്ഷന്‍ എത്തിക്കാന്‍ ഒരു പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. “- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

“ഈ 24,000 ഗ്രാമങ്ങളില്‍ നല്ലൊരു പങ്ക് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലാണ്. ഇവിടേക്ക് കണക്ഷന്‍ എത്തിക്കാനുള്ള ആസൂത്രണങ്ങളും തന്ത്രങ്ങളും ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും ഒരു വര്‍ഷത്തിനകം ഇവിടെയെല്ലാം ടെലികോം ബന്ധം എത്തും.”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

“അസമിലും സിക്കിമിലും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 11,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 100 പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കുകള്‍ ആരംഭിച്ചു. ബാങ്കിംഗ് സേവനത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഈ മേഖലയിലെ സാധാരണക്കാരെ ഉള്‍ച്ചേര്‍ക്കുകയാണ് ലക്ഷ്യം.”-ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

Tags: jyotiraditya scindiaPM ModiBSNLLatest infonorth eastTelecom24000 villages
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.