Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിജെപി പ്രവര്‍ത്തകന്റെ കൊല; തമിഴ്നാട് കൊലപാതകങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് അണ്ണാമലൈ

സാമൂഹ്യവിരുദ്ധര്‍ തമിഴ്നാട്ടില്‍ അഴിഞ്ഞാടുകയാണെന്നും തമിഴ്നാട് കൊലപാതകങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. കഴിഞ്ഞ 24 മണിക്കൂറിനകം രണ്ട് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ കൊലചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു അണ്ണാമലൈയുടെ ഈ പ്രതികരണം.

Janmabhumi Online by Janmabhumi Online
Jul 29, 2024, 04:29 pm IST
in India
കഴിഞ്ഞ രാത്രിയില്‍ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ ശിവഗംഗയിലെ കോപറേറ്റീവ് ജില്ലാ സെക്രട്ടറി ശെല്‍വകുമാര്‍ (ഇടത്ത്)

കഴിഞ്ഞ രാത്രിയില്‍ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ ശിവഗംഗയിലെ കോപറേറ്റീവ് ജില്ലാ സെക്രട്ടറി ശെല്‍വകുമാര്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: സാമൂഹ്യവിരുദ്ധര്‍ തമിഴ്നാട്ടില്‍ അഴിഞ്ഞാടുകയാണെന്നും തമിഴ്നാട് കൊലപാതകങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. കഴിഞ്ഞ 24 മണിക്കൂറിനകം രണ്ട് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ കൊലചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു അണ്ണാമലൈയുടെ ഈ പ്രതികരണം.

ശിവഗംഗയിലെ കോപറേറ്റീവ് ജില്ലാ സെക്രട്ടറി ശെല്‍വകുമാറിനെ എതിരാളികള്‍ കഴിഞ്ഞ രാത്രിയില്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ശിവഗംഗയില്‍ ഇഷ്ടികച്ചൂള സ്വന്തമായുള്ള ശെല്‍വകുമാര്‍ അവിടേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടയിലാണ് അക്രമികള്‍ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. കൂടല്ലൂര്‍ ജില്ലയിലെ എഐഎഡിഎംകെ വാര്‍ഡ് സെക്രട്ടറി പത്മനാഭനെയും അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ടൂ വിലറില്‍ പോവുകയായിരുന്ന പത്മനാഭനെ നാല് ചക്രവാഹനത്തില്‍ വന്ന അക്രമികള്‍ ഇടിച്ചിടുകയായിരുന്നു. പിന്നീട് റോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. ജൂലായ് മാസം തുടക്കത്തില്‍ മായാവതിയുടെ ബിഎസ് പി പാര്‍ട്ടിയുടെ നേതാവായ ആംസ്ട്രോങ്ങിനെയും കൊലപ്പെടുത്തിയിരുന്നു.

ഡിഎംകെയുമായി ബന്ധപ്പെട്ട ആരെയും പൊലീസ് തൊടരുതെന്ന തിട്ടൂരമുള്ളതിനാല്‍ പൊലീസുകാര്‍ അക്രമികളെ പിടിക്കാന്‍ കഴിയാതെ അങ്കലാപ്പിലാണ്. “സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അധികാരത്തില്‍ വന്നശേഷം തമിഴ്നാട് കൊലപാതകത്തിന്റെ തലസ്ഥാനമായിരിക്കുന്നു. ദൈനംദിന രാഷ്‌ട്രീയ നാടകത്തില്‍ ഏര്‍പ്പെടുകയാണ് പൊലീസ് വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി കൂടിയായ സ്റ്റാലിന്‍.”- അണ്ണാമലൈ ആരോപിച്ചു.

 

 

 

Tags: K AnnamalaiDMKTamil NaduAnnamalaiMK StalinAIADMK
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

India

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

India

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

മധുരയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനത്തില്‍ നിന്ന് (ഇടത്ത്)
India

ദൈവത്തെ നിഷേധിക്കുന്ന ദ്രാവിഡരാഷ്‌ട്രീയത്തിനെതിരെ മുരുകനെ പ്രതിഷ്ഠിച്ച് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി; ഹിന്ദു ഏകീകരണത്തിന് തുടക്കമിട്ട് മുരുകന്‍

India

ഇസ്ലാം മതത്തെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ ? സനാതൻ ധർമ്മത്തെ അപമാനിച്ച ഡിഎംകെയെ വിമർശിച്ച് പവൻ കല്യാൺ 

പുതിയ വാര്‍ത്തകള്‍

ഫെയ്‌സ്ബുക്കില്‍ നിറയെ വിമര്‍ശനവും ട്രോളും മന്ത്രി വീണക്കെതിരെ സിപിഎം നേതാക്കള്‍ രംഗത്ത്

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് എബിവിപി സംഘം നിവേദനം നല്‍കുന്നു

രജിസ്ട്രാറുടെ നിയമനം; ഗവര്‍ണര്‍ക്ക് എബിവിപി നിവേദനം നല്‍കി

39 വർഷം മുൻപ് ചെയ്ത കൊലപാതകം ഏറ്റുപറഞ്ഞ മുഹമ്മദലി കൊന്നത് ഒരാളെയല്ല രണ്ടു പേരെ: രണ്ടാമത്തെത് കോഴിക്കോട് ബീച്ചിൽ

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

നെല്‍കര്‍ഷകരുടെ പ്രശ്നം: രണ്ടാഴ്‌ച്ചക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും – കുമ്മനം

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ആരോഗ്യത്തകര്‍ച്ച സിപിഎമ്മില്‍ നിഴല്‍യുദ്ധം

പശ്ചിമ ബംഗാൾ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച അധ്യാപകൻ റഫീകുലിന് ജീവപര്യന്തം തടവ് ശിക്ഷ 

വിവേകാനന്ദ സ്വാമിയുടെ മഹാസമാധി സ്മരണയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies