Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ടൊയോട്ട ഇന്നോവ ഹൈക്രോസ് ഏഴ് ലക്ഷം വരെ വിലകുറയാന്‍ സാധ്യതയെന്ന് അഭ്യൂഹം; ഹൈബ്രിഡ് കാറുകളുടെ നികുതി കുറയ്‌ക്കുമെന്ന് നിതിന്‍ ഗാഡ്കരി

ടൊയോട്ട ഇന്നോവ ഹൈക്രോസ് ഉള്‍പ്പെടെയുള്ള ഹൈബ്രിഡ് കാറുകള്‍ക്ക് ഏഴ് ലക്ഷം വരെ വില കുറയാന്‍ സാധ്യതയെന്ന് അഭ്യൂഹം. കേന്ദ്രഗതാഗതി മന്ത്രി നിതിന്‍ ഗാഡ് കരി നല്കിയ ചില സൂചനകളാണ് ഇത്തരം റിപ്പോര്‍ട്ട് പുറത്തുവരാന്‍ കാരാണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 10:41 pm IST
inBusiness

മുംബൈ: ടൊയോട്ട ഇന്നോവ ഹൈക്രോസ് ഉള്‍പ്പെടെയുള്ള ഹൈബ്രിഡ് കാറുകള്‍ക്ക് ഏഴ് ലക്ഷം വരെ വില കുറയാന്‍ സാധ്യതയെന്ന് അഭ്യൂഹം. കേന്ദ്രഗതാഗതി മന്ത്രി നിതിന്‍ ഗാഡ് കരി നല്കിയ ചില സൂചനകളാണ് ഇത്തരം റിപ്പോര്‍ട്ട് പുറത്തുവരാന്‍ കാരണം. പക്ഷെ ഇത് സംബന്ധിച്ച് അന്തിമപ്രഖ്യാപനം വന്നിട്ടില്ല.

ഇപ്പോള്‍ ഹൈബ്രിഡ് കാറുകള്‍ക്ക് 43 ശതമാനം നികുതിയാണ് ഹൈബ്രിഡ് കാറുകള്‍ക്ക് ഉള്ളത്. 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസും ഉള്‍പ്പെടെയാണ് ഈ 43 ശതമാനം നികുതി. ഇലക്ട്രിക് വാഹനങ്ങളുടെ അത്രയും പ്രകൃതിദത്ത കാറല്ലെങ്കിലും പെട്രോള്‍ ഡീസല്‍ കാറുകളേക്കാള്‍ കുറഞ്ഞ മലിനീകരണമേ ഹൈബ്രിഡ് കാറുകള്‍ നടത്തുന്നുള്ളൂ.

എന്താണ് ഹൈബ്രിഡ് വാഹനങ്ങൾ
ഒന്നിലധികം ഊർജ്ജ സ്രോതസ്സുകളെ ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് വാഹനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. പെട്രോൾ എഞ്ചിനുകളുടേയും ഇലക്ട്രിക് എഞ്ചിനുകളുടേയും സമ്മിശ്രരൂപമായ ഹൈബ്രിഡ് എഞ്ചിനുകളാൽ ആണ് ഇന്നത്തെ ഏതാണ്ട് എല്ലാ ഹൈബ്രിഡ് വാഹനങ്ങളും പ്രവർത്തിക്കുന്നത്. ഇലക്ട്രിക് മോട്ടോറുകൾ തന്നെയാണ് ഒരു ഹൈബ്രിഡ് വാഹനത്തിന്റെ പ്രധാന ഘടകം. റീച്ചാർജ്ജ് ചെയ്യപ്പെടുന്ന ബാറ്ററികളും ജനറേറ്ററുമാണ് മറ്റു പ്രധാന ഘടകങ്ങൾ.

ഹൈബ്രിഡ് കാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി കുറയ്‌ക്കുമെന്നാണ് നിതിന്‍ ഗാഡ് കരി നല്‍കുന് സൂചന. അങ്ങിനെയെങ്കില്‍ ഹൈബ്രിഡ് കാറുകളുടെ നികുതി 43ല്‍ നിന്നും 27 ശതമാനമായി താഴും.

ടൊയോട്ട ഹൈക്രോഡ് പോലുള്ള ഹൈബ്രിഡ് കാറിന് 25 ലക്ഷം രൂപയാണ് വില. നികുതി 43ല്‍ നിന്നും 27ലേക്ക് താഴ്ന്നാല്‍ 25ന് പകരം 18 ലക്ഷമായി ഇതിന്റെ വില താഴുമെന്നാണ് കണക്കുകൂട്ടല്‍.

Tags: AutomobileNitin GadkaricargstUnion Minister Nitin GadkariHybrid CarToyota Innova Hycross
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

Kerala

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

Kerala

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.