Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈന കടം നല്കില്ലെന്ന് ഭയം: പാകിസ്ഥാനില്‍ പ്രതിസന്ധി കനക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 01:19 am IST
inWorld

ഇസ്ലാമാബാദ്: ഊര്‍ജ്ജ മേഖലയിലെ വായ്‌പകള്‍ പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള ചര്‍ച്ചകള്‍ പ്രതിസന്ധിയിലായതോടെ പാകിസ്ഥാന്റെ സാമ്പത്തിക മേഖലയില്‍ ആശങ്കകള്‍ വര്‍ദ്ധിക്കുന്നുവെന്ന് ഡോണിന്റെ റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച, പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പാന്‍ ഗോങ്ഷെങ്ങുമായി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി സാമ്പത്തിക സഹകരണം ചര്‍ച്ച ചെയ്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

വ്യാഴാഴ്ച ബെയ്ജിങ്ങില്‍ എത്തിയ ഔറംഗസേബ്, അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) ശിപാര്‍ശ ചെയ്യുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം പാക്കിസ്ഥാന്റെ ഊര്‍ജ്ജമേഖലയിലെ വലിയ വായ്‌പയ്‌ക്ക് ആശ്വാസമേകുന്ന നടപടികളെപ്പറ്റിയാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ ചര്‍ച്ചകളുടെ ഫലം ഓഹരി ഉടമകള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ചര്‍ച്ചകള്‍ അനുകൂലമായില്ലെങ്കില്‍ വിദേശ നിക്ഷേപത്തിലും വിനിമയ നിരക്ക് സ്ഥിരതയിലും വലിയ പ്രത്യാഘാതമുണ്ടാകും.

ഊര്‍ജ്ജ മേഖലയുടെ വായ്‌പകള്‍ പുനഃക്രമീകരിക്കാനുള്ള പാകിസ്ഥാന്റെ അഭ്യര്‍ത്ഥന ചൈന പൂര്‍ണമായും നിരസിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പാക് ധനമന്ത്രാലയും പറയുന്നു. പക്ഷേ അന്തിമഫലം ശുഭകരമല്ലെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള ചൈന വിമുഖത കാട്ടുകയാണെന്നും ഇത് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നതിന് തടസമാവുന്നുവെന്നും ധനമന്ത്രാലയം തന്നെ ചൂണ്ടിക്കാട്ടുന്നു.

ചൈന വളരെക്കാലമായി പാകിസ്ഥാന്റെ ഏറ്റവും വലിയ വിദേശ നിക്ഷേപക രാജ്യമാണ്. ചൈനീസ് നിക്ഷേപങ്ങളില്‍ കുറവുണ്ടാകുമ്പോള്‍ ഹോങ്കോങ്ങിനെയാണ് പാകിസ്ഥാന്‍ ആശ്രയിക്കുന്നത്. ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള സംയോജിത നിക്ഷേപങ്ങള്‍ പാകിസ്ഥാന്റെ മൊത്തം വിദേശ നിക്ഷേപത്തിന്റെ പകുതിയോളം വരും, ഇത് ഇപ്പോള്‍ 17 ശതമാനം വര്‍ധിച്ച് 1.9 ബില്യണ്‍ ഡോളറായി. പാകിസ്ഥാന്റെ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിന് ചൈനീസ് വായ്‌പയാണ് വലിയ പങ്കു വഹിച്ചിരുന്നത്.

Tags: pakistanchinaCrisis deepens in Pakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.