Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്‍ജിഒ സംഘടനയായ ഒക്സ് ഫാം ഇന്ത്യയിലെ അസമത്വത്തെ പെരുപ്പിച്ച് കാട്ടുന്നു; ലക്ഷ്യം ഇന്ത്യയിലെ സമ്പന്നരെ വലിച്ച് താഴെയിടല്‍

ഓക്സ് ഫാം പോലുള്ള എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ സാമൂഹ്യസേവനം ചെയ്യുന്ന വിദേശ സംഘടനകളാണ്. പക്ഷെ ഈ സംഘടനകള്‍ ഇന്ത്യയിലെ അസമത്വം പെരുപ്പിച്ച് കാട്ടുന്ന സംഘടനയാണെന്ന് സാമ്പത്തിക വിദഗ്ധന്‍ സഞ്ജീവ് സന്യാല്‍. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 08:27 pm IST
inIndia, Business
സാമ്പത്തിക ശാസ്ത്രജ്ഞനും പാശ്ചാത്യ അജണ്ടകളുമുള്ള തോമസ് പിക്കറ്റി (ഇടത്ത്) ഓക്സ് ഫാം എന്ന എന്‍ജിഒ (നടുവില്‍)

സാമ്പത്തിക ശാസ്ത്രജ്ഞനും പാശ്ചാത്യ അജണ്ടകളുമുള്ള തോമസ് പിക്കറ്റി (ഇടത്ത്) ഓക്സ് ഫാം എന്ന എന്‍ജിഒ (നടുവില്‍)

ഓക്സ് ഫാം പോലുള്ള എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ സാമൂഹ്യസേവനം ചെയ്യുന്ന വിദേശ സംഘടനകളാണ്. പക്ഷെ ഈ സംഘടനകള്‍ ഇന്ത്യയിലെ അസമത്വം പെരുപ്പിച്ച് കാട്ടുന്ന സംഘടനയാണെന്ന് സാമ്പത്തിക വിദഗ്ധന്‍ സഞ്ജീവ് സന്യാല്‍.

അതുപോലെ വിദേശ സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റിയെപ്പോലുള്ളവരും ഇന്ത്യയിലെ അസമത്വത്തെ പെരുപ്പിച്ച് കാണിക്കുന്ന വ്യക്തിയാണ്. ഫ്രഞ്ച് ധനകാര്യ വിദഗ്ധനായ തോമസ് പിക്കറ്റിയുടെ ‘കാപിറ്റല്‍ ഇന്‍ ദ 21 സെഞ്ച്വറി’ എന്ന പുസ്തകം യുഎസില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. ആഗോള എന്‍ജിഒകള്‍ക്കും തോമസ് പിക്കറ്റിയെപ്പോലുള്ള ധനകാര്യ ശാസ്ത്രജ്ഞര്‍ക്കും വ്യത്യസ്ത നിഗൂഢ അജണ്ടകളാണ് ഉള്ളതെന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു.

ഇന്ത്യക്കാരായ ശതകോടീശ്വരന്മാരെ അവര്‍ കഠിനമായി വെറുക്കുന്നു. അതേ സമയം വിദേശികളായ ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാരില്‍ നിന്നും ഇന്ത്യയില്‍ അട്ടിമറി നടത്താന്‍ പണം പറ്റുകയും ചെയ്യുന്നു. ഇന്ത്യയിലെ കോടീശ്വരന്മാരെയും വ്യവസായികളെയും താഴെ വീഴ്‌ത്തലാണ് അവരുടെ ജോലിയെന്നും സഞ്ജീവ് സന്യാല്‍ ആരോപിക്കുന്നു.

“ഇന്ത്യയ്‌ക്ക് വ്യവസായികളെ ആവശ്യമാണ്. അവരാണ് ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നതും തൊഴില്‍ സൃഷ്ടിക്കുന്നതും ഇന്ത്യയെ ആഗോളതലത്തില്‍ പ്രാമുഖ്യം നേടിക്കൊടുക്കുന്നതും”.- സഞ്ജീവ് സന്യാല്‍ പറഞ്ഞു.

Tags: NGOAnti-ModiThomas PickettyOxfamSanjeev SanyalinequalityAnti-BJP agendaindian billionaires
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

Kerala

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.