Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെഹ്റു ട്രോഫി ജലോത്‌സവം; മാറ്റുരയ്‌ക്കാന്‍ 73 വള്ളങ്ങള്‍ 19 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 09:29 pm IST
inKerala

ആലപ്പുഴ: ആഗസ്ത് 10ന് പുന്നമടക്കായലില്‍ നടക്കുന്ന 70-മത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്‌ക്കുന്നത് 73 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 19 വള്ളങ്ങളുണ്ട്.

ചുരുളന്‍ – 3 : ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.

വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളങ്ങളുടെ പേരുവിവരം ചുവടെ. ക്ലബിന്റെ പേര് ബ്രാക്കറ്റില്‍

ചുണ്ടന്‍ : 1. പായിപ്പാടന്‍ (ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്), 2. ആലപ്പാടന്‍ (സൗത്ത് പറവൂര്‍ ബോട്ട് ക്ലബ്), 3. ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്), 4. ചെറുതന പുത്തന്‍ ചുണ്ടന്‍ (ന്യൂ ചെറതന ബോട്ട് ക്ലബ്), 5. ജവഹര്‍ തായങ്കരി (ജവഹര്‍ ബോട്ട് ക്ലബ്), 6. പായിപ്പാടന്‍ (2) (പായിപ്പാട് ബോട്ട് ക്ലബ്), 7. വലിയ ദിവാന്‍ജി (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്), 8. കരുവാറ്റ (ടൗണ്‍ ബോട്ട് ക്ലബ്ബ് കാരിച്ചാല്‍), 9. തലവടി ചുണ്ടന്‍ (യുബിസി കൈനകരി), 10. നിരണം ചുണ്ടന്‍ (നിരണം ബോട്ട് ക്ലബ്ബ്), 11. നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്), 12. സെന്റ് ജോര്‍ജ് (സെന്റ് ജോസഫ് ബോട്ട് ക്ലബ്), 13. ശ്രീവിനായകന്‍ (എസ്എച്ച് ബോട്ട് ക്ലബ്), 14. മേല്‍പാടം (കെബിസി & എസ്എഫ്.ബിസി കുമരകം), 15. വീയപുരം (വിബിസി കൈനകരി), 16. സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്), 17. ആനാരി (ജീസസ് ബോട്ട് ക്ലബ്), 18. ആയാപറമ്പ് പാണ്ടി (മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്), 19. കാരിച്ചാല്‍ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്).

ചുരുളന്‍ : 1. വേലങ്ങാടന്‍, കോടിമത, മൂഴി. ഇരുട്ടുകുത്തി എ ഗ്രേഡ്:പി.ജി. കര്‍ണ്ണന്‍, തുരുത്തിത്തറ, മാമ്മൂടന്‍, മൂന്ന് തൈക്കല്‍.

ഇരുട്ടുകുത്തി ബി ഗ്രേഡ് : 1 കുറുപ്പുപറമ്പന്‍, 2 ശരവണന്‍, 3 വലിയ പണ്ഡിതന്‍, 4 താണിയന്‍ ദി ഗ്രേറ്റ്, 5ശ്രീഗുരുവായൂരപ്പന്‍, 6 സെന്റ് സെബാസ്റ്റിന്‍ – 1, 7 പൊഞ്ഞനത്തമ്മ, 8 ശ്രീമുത്തപ്പന്‍, 9 സെന്റ് ജോസഫ്, 10 ഡാനിയേല്‍, 11 ഗോതുരുത്ത്പുത്രന്‍ , 12 വെണ്ണക്കലമ്മ, 13 തുരുത്തിപ്പുറം, 14 ഹനുമാന്‍ – 1, 15 പുത്തന്‍പറമ്പില്‍, 16 ജലറാണി.

ഇരുട്ടുകുത്തി സി ഗ്രേഡ്: 1. മയില്‍വാഹനന്‍, 2. കാശിനാഥന്‍, 3. ജിബിതട്ടകന്‍, 4. ചെറിയപണ്ഡിതന്‍, 5. സെന്റ് ജോസഫ് – 2, 6. ഗോതുരുത്ത്, 7. ശ്രീമുരുകന്‍, 8. ശ്രീഭദ്ര , 9. വടക്കുംപുറം, 10. മടപ്ലാതുരുത്ത്, 11. മയില്‍പീലി, 12. സെന്റ് സെബാസ്റ്റ്യന്‍ – 2, 13. ഹനുമാ ന്‍ -2, 14. ഇളമുറതമ്പുരാന്‍.

വെപ്പ് എ ഗ്രേഡ് : 1. നവജ്യോതി, 2. അമ്പലക്കടവന്‍്, 3. ഷോട്ട് പുളിക്കത്തറ, 4. പഴശ്ശിരാജ, 5. മണലില്‍ ,6. കടവില്‍ സെന്റ് ജോര്‍ജ്, 7. ആശ പുളിക്കക്കളം.

വെപ്പ് ബി ഗ്രേഡ് : 1. പി.ജി കരിപ്പുഴ, 2. ചിറമേല്‍ തോട്ടുകടവന്‍, 3. എബ്രഹാം മൂന്ന് തൈക്കല്‍, 4. പുന്നത്ര പുരയ്‌ക്കല്‍.

തെക്കനോടി തറ :1. ദേവസ, 2. സാരഥി, 3. കാട്ടില്‍ തെക്കേതില്‍. തെക്കനോടി കെട്ട്: 1 പടിഞ്ഞാറേ പറമ്പന്‍, 2 കാട്ടില്‍ തെക്ക്, 3. ചെല്ലിക്കാടന്‍,. നെഹ്റു ട്രോഫി വള്ളംകളിയില്‍ കഴിഞ്ഞ വര്‍ഷം 19 ചുണ്ടന്‍ ഉള്‍പ്പെടെ 72 വള്ളങ്ങളാണ് മാറ്റുരച്ചത്.

Tags: nehru trophy boat raceNehru Trophy Water Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

Sports

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നിലവിലെ സ്ഥാനങ്ങള്‍ തുടരാന്‍ ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി തീരുമാനം

സാബു ആചാരിയെ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ ആദരിക്കുന്നു
Kerala

ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്‍പിക്ക് നെഹ്റുട്രോഫി ജലമേളയില്‍ അവഗണന; സാബു ആചാരിയെ കുമ്മനം ആദരിച്ചു

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.