Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജന്മഭൂമി സുവര്‍ണജയന്തി: അമൃതകാലത്തിലേക്കുള്ള ചുവടുവയ്‌പ്: പി.ടി. ഉഷ

Janmabhoomi Suvarna Jayanti: A Step into Amritakalam: P.T. Usha

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 05:41 pm IST
inKerala
ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷ സമിതിയുടെ സമ്പൂര്‍ണ യോഗം കോഴിക്കോട്ട് സ്വാഗത സംഘം ചെയര്‍ പേഴ്‌സണ്‍കൂടിയായ പി.ടി. ഉഷ എംപി ഉദ്ഘാടനം ചെയ്യുന്നു. അനൂപ് കുന്നത്ത്, കെ.പി. പ്രകാശ്ബാബു, പി. രഘുനാഥ്, എം. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ടി.വി. ഉണ്ണിക്കൃഷ്ണന്‍, കെ.ബി. ശ്രീകുമാര്‍, എം. ബാലകൃഷ്ണന്‍ സമീപം

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷ സമിതിയുടെ സമ്പൂര്‍ണ യോഗം കോഴിക്കോട്ട് സ്വാഗത സംഘം ചെയര്‍ പേഴ്‌സണ്‍കൂടിയായ പി.ടി. ഉഷ എംപി ഉദ്ഘാടനം ചെയ്യുന്നു. അനൂപ് കുന്നത്ത്, കെ.പി. പ്രകാശ്ബാബു, പി. രഘുനാഥ്, എം. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ടി.വി. ഉണ്ണിക്കൃഷ്ണന്‍, കെ.ബി. ശ്രീകുമാര്‍, എം. ബാലകൃഷ്ണന്‍ സമീപം

കോഴിക്കോട്: ജന്മഭൂമിയുടെ സുവര്‍ണ ജയന്തിയാഘോഷം രാജ്യത്തിന്റെ അമൃതകാലത്തിലേക്കുള്ള യാത്രയുടെ ഭാഗമാണെന്ന് ഒളിംപ്യന്‍ പി.ടി. ഉഷ എംപി അഭിപ്രായപ്പെട്ടു. ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷസമിതിയടെ സമ്പൂര്‍ണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കൂടിയായ പി.ടി. ഉഷ.

അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍ക്കെതിരെ സ്വതന്ത്ര്യത്തിന്റെ ജിഹ്വയായി ഉയിര്‍ത്തെഴുന്നേറ്റ ജന്മഭൂമി സുവര്‍ണ ജയന്തിയാഘോഷത്തില്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് അവര്‍ പറഞ്ഞു.

‘സ്വ’ എന്നു പേരിട്ട സുവര്‍ണ ജയന്തിയാഘോഷത്തിന്റെ വിശാല പദ്ധതികള്‍ അവതരിപ്പിച്ച ചെയര്‍പേഴ്‌സണ്‍ സര്‍വ ജനങ്ങളുടെയും പിന്തുണ ഈ ആഘോഷത്തിനുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു.

സ്വാതന്ത്ര്യത്തിന് 100 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ വിശ്വ ഗുരുവായി വീണ്ടും ഉയര്‍ന്നുവരാനുള്ള ഭാരതത്തിന്റെ ശക്തിയും സാധ്യതയും തുറന്ന് കാണിക്കുന്ന പ്രദര്‍ശനവും സെമിനാറുകളും സംഘടിപ്പിക്കും. വികാസം, വിജ്ഞാനം, വിദ്യ, വാണിജ്യം, വൈവിധ്യം എന്നീ അഞ്ച് മേഖലകളിലൂന്നിയാവും അഞ്ചു ദിവസത്തെ പ്രദര്‍ശനം. സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയും ആഘോഷത്തിലുണ്ട്. നരേന്ദ്രമോദിയുടെ നവഭാരതത്തില്‍ രാഷ്‌ട്രബോധമുള്ളവര്‍ നെഞ്ചോടു ചേര്‍ത്തുവയ്‌ക്കുന്ന പേരുകൂടിയാണ് ജന്മഭൂമിയെന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും പി.ടി. ഉഷ പറഞ്ഞു.

ജന്മഭൂമിയുടെ കാഴ്ചപ്പാടും നിലപാടും ലോകത്തെ അറിയിക്കുന്നതിനും ഭാരതത്തിന്റെ സമ്പൂര്‍ണ വൈഭവം ആര്‍ജ്ജിക്കുന്നതിനും ഉള്ള തുടക്കമാവും സുവര്‍ണ ജയന്തി ആഘോഷമെന്ന് ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അവരുടെ നടത്തിപ്പിന് സ്വധര്‍മ്മം വിട്ടുള്ള ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ അതില്‍നിന്ന് വ്യത്യസ്തമായി നില്ക്കുന്ന ജന്മഭൂമിയുടെ വിജയം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ന്യൂസ് എഡിറ്ററും ആഘോഷസമിതി ജനറല്‍ കണ്‍വീനറുമായ എം. ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, മേഖല ട്രഷറര്‍ ടി.വി. ഉണ്ണികൃഷന്‍, തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ കെ.എം. അരുണ്‍, സി.പി. വിജയകൃഷ്ണന്‍, കാവാലം ശശികുമാര്‍ സംസാരിച്ചു.

 

Tags: Kavalam SasikumarMT RameshjanambhumiJanmabhumi@50AmritakalamP.T Usha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.