Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിക്ക് പിന്നാലെ ഹരിയാനയിലും സഖ്യം പിരിഞ്ഞ് ഇന്‍ഡി മുന്നണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 09:50 pm IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തില്‍ മത്സരിക്കാനില്ലെന്ന് ആപ്പ് നേതൃത്വം പ്രഖ്യാപിച്ചു. ദല്‍ഹി നിയമസഭയിലേക്ക് കോണ്‍ഗ്രസിനെ കൂടെക്കൂട്ടാതെ തനിയെ മത്സരിക്കുമെന്ന് ആപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ദല്‍ഹിയിലും ഹരിയാനയിലും ലഭിച്ചത്. ദല്‍ഹിയില്‍ ഏഴില്‍ ഏഴു സീറ്റിലും ആപ്പ്- കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടു. ഹരിയാനയില്‍ കോണ്‍ഗ്രസിന് സഖ്യം നേട്ടമായെങ്കിലും ആപ്പ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. പഞ്ചാബില്‍ ആപ്പിന്റെ എംപിമാരുടെ എണ്ണം ഒന്നില്‍ നിന്ന് 3 ആക്കി ഉയര്‍ത്താന്‍ മാത്രമാണ് സാധിച്ചത്. പഞ്ചാബില്‍ സഖ്യത്തില്‍ ചേരാതെ തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് ഏഴ് ലോക്സഭാ സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ആപ്പ് മൂന്നിലേക്ക് ഒതുങ്ങി. വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയിട്ടും അതിന്റെ പ്രയോജനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആപ്പിന് ലഭിച്ചില്ല. ഗുജറാത്തിലും ആപ്പ് ദയനീയമായി പിന്നിലായി. ഇതാണ് കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ ആപ്പ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

ഹരിയാനയിലെ 90 സീറ്റിലും ആപ്പ് തനിച്ച് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ ഭഗവന്ത്സിങ് മാന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും ഛണ്ഡീഗഡില്‍ മാധ്യമങ്ങളെ കണ്ട മാന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ഇന്‍ഡി മുന്നണി പ്രതിപക്ഷമായി നില്‍ക്കുമ്പോഴും സംസ്ഥാനങ്ങളില്‍ മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ ഭിന്നതയും മത്സരവുമാണ് നടക്കുന്നത്.

അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബംഗാളിലടക്കം ഇന്‍ഡി സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ചിരുന്നു. ഹരിയാന, ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും സമാന സ്ഥിതിയാണ് ഉണ്ടാവുകയെന്ന് ഉറപ്പായി.

Tags: delhicongressHaryanaAam Aadmi PartyIndi Front
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.