Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

എഐ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അപ് ടൈമിന് 116 കോടി രൂപയുടെ ഫണ്ടിംഗ്

എഐരംഗത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് അപ് ടൈം എഐ. ഉല്‍പാദനക്കമ്പനികള്‍, ഘനവ്യവസായമേഖലകള്‍ എന്നിവയെ സഹായിക്കുന്ന എഐ കമ്പനിയാണ് അപ് ടൈം എഐ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 09:18 pm IST
inBusiness

ന്യൂദല്‍ഹി: എഐരംഗത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് അപ് ടൈം എഐ. ഉല്‍പാദനക്കമ്പനികള്‍, ഘനവ്യവസായമേഖലകള്‍ എന്നിവയെ സഹായിക്കുന്ന എഐ കമ്പനിയാണ് അപ് ടൈം എഐ.

ഈ കമ്പനിക്ക് ഇപ്പോള്‍ 116 കോടിയുടെ ഫണ്ട് നല്‍കിയിരിക്കുകയാണ് വെസ്റ്റ് ബ്രിഡ്ജ്. സീരീസ് എ ഫണ്ടിംഗ് റൗണ്ടിലാണ് ഈ തുക നല്‍കിയത്. ഒരു സ്റ്റാര്‍ട്ടപ് ആശയം പ്രായോഗികമാക്കാനുള്ള ആദ്യ ഫണ്ടിംഗാണ് സീഡ് ഫണ്ടിംഗ്. അത് കഴിഞ്ഞ് നല്കുന്ന ധനസഹായമാണ് സീരീസ് എ.

ആദിത്യബിര്‍ള വെഞ്ചേഴ്സ്, എമര്‍ജന്‍റ് വെഞ്ചേഴ്സ് എന്നിവര്‍ക്ക് പുറമെയാണ് വെസ്റ്റ് ബ്രി‍ഡ്ജ് പണം നല്‍കുന്നത്. കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ വിപണി കണ്ടെത്താനുമാണ് തുക വിനിയോഗിക്കുക.

ഗാട്ടു, വംശി യെലമഞ്ചിലി എന്നിവര്‍ 2019ലാണ് ഈ കമ്പനി ആരംഭിച്ചത്. കൃത്രിമബുദ്ധിയുടെ സഹായത്തോടെ കമ്പനികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കലാണ് അപ് ടൈം എഐയുടെ പ്രധാനസേവനം. അതുവഴി ഉല്‍പാദനം കൂട്ടുന്നതിനും നഷ്ടം കുറയ്‌ക്കാനും അപ് ടൈം എഐ കമ്പനികളെ സഹായിക്കും. ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അപ് ടൈം എഐയുടെ സേവനം വാങ്ങുന്ന കമ്പനികള്‍ക്ക് അവര്‍ അതിന് ചെലവു ചെയ്യുന്ന തുകയുടെ 10 മുതല്‍ 15 ഇരട്ടി വരുമാനം ഉണ്ടാക്കാന്‍ സാധിക്കും.

ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ഡാറ്റ സയന്‍റിസ്റ്റുകളുടെ ആവശ്യമില്ല. പകരം സാധാരണക്കാര്‍ക്കും ഇത് ഉപയോഗിക്കാനാവും. ഭാരത് പെട്രോളിയം, അള്‍ട്രാടെക് സിമന്‍റ് തുടങ്ങി പ്രമുഖ മുന്‍നിര കമ്പനികള്‍ അപ് ടൈം എഐ ഉപയോഗിക്കുന്നുണ്ട്.

 

Tags: Artificial intelligenceStartupAIUptimeAIStartpWestbridgeJagadishgattuSeries A funding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

Kerala

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.