Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുവാക്കളെ സ്വാവലംബികളാക്കുന്ന പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്കും: ആര്‍എസ്എസ്; ദേവി അഹല്യാ ബായി ഹോള്‍ക്കറുടെ ജീവിത ദര്‍ശനം പ്രചരിപ്പിക്കാന്‍ അഭിയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 10:30 pm IST
inIndia
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു

ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു

റാഞ്ചി (ഝാര്‍ഖണ്ഡ്): രാജ്യമൊട്ടാകെ നടത്തുന്ന സേവാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യുവാക്കളെ സ്വാവലംബികളാക്കുന്നതിനും ആര്‍എസ്എസ് ഊന്നല്‍ നല്കുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. റാഞ്ചി സരള ബിര്‍ള വിദ്യാലയത്തില്‍ സമാപിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രാന്തപ്രചാരക് ബൈഠക്കിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയുടെ വികാസം മുന്‍നിര്‍ത്തി സംഘത്തിന്റെ സേവാ, ഗ്രാമ വികാസ് പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്ന് പദ്ധതി തയാറാക്കും. ഗ്രാമങ്ങളില്‍ത്തന്നെ ജീവിച്ച് ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ യുവാക്കള്‍ തയാറാകണം. സംഘം മുന്നോട്ടു വയ്‌ക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമാജം വലിയ അളവില്‍ പങ്ക് ചേരുന്നുണ്ട്. സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, മൂല്യങ്ങളിലുറച്ച കുടുംബ വ്യവസ്ഥ, സ്വദേശി, പൗരബോധം എന്നീ പഞ്ച പരിവര്‍ത്തന മന്ത്രവുമായി സംഘ പ്രവര്‍ത്തകര്‍ നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടും, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തനമെത്താത്ത 1,58,532 ഗ്രാമങ്ങളില്‍ ജാഗരണപത്രികയിലൂടെ ഭാവാത്മകവും അദ്ധ്യാത്മികവുമായ സന്ദേശങ്ങളെത്തിക്കുന്നു. ശ്രീരാമജന്മഭൂമി അക്ഷത വിതരണ അഭിയാന്‍ വഴി ആറേകാല്‍ ലക്ഷം ഗ്രാമങ്ങളില്‍ 15 ദിവസം കൊണ്ട് സംഘപ്രവര്‍ത്തകരെത്തി.

നാല്പതില്‍ താഴെ പ്രായമുള്ളവര്‍ക്കായി രാജ്യത്തുടനീളം നടന്നത് 72 വര്‍ഗുകളാണ്, (അറുപത് സംഘ ശിക്ഷാ വര്‍ഗുകളും പതിനൊന്ന് കാര്യകര്‍ത്താ വികാസ് വര്‍ഗ് പ്രഥമയും ഒരു കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയും). ഇതില്‍ 20,615 പേര്‍ പങ്കെടുത്തു. നാല്പതിനും 65നും ഇടയില്‍ പ്രായമുള്ളവരുടെ 18 വര്‍ഗുകളിലായി 3335 ശിക്ഷാര്‍ത്ഥികളാണ് പങ്കെടുത്തത്.

കഴിഞ്ഞ വര്‍ഷം നടന്ന പ്രാഥമിക ശിക്ഷാ വര്‍ഗുകളിലൂടെ ഒരു ലക്ഷം പുതിയ പ്രവര്‍ത്തകര്‍ പരിശീലനം നേടി. പുതിയ പാഠ്യക്രമത്തിന്റെ ഭാഗമായുള്ള പ്രാരംഭിക് വര്‍ഗുകള്‍ ഈ വര്‍ഷം നടക്കും, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

ദേവി അഹല്യാ ബായി ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷങ്ങള്‍ മെയ് 31ന് ഇന്‍ഡോറില്‍ ആരംഭിച്ചുവെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. ദേവിയുടെ ജീവിത ദര്‍ശനം എല്ലാവരിലും എത്തിക്കാനുള്ള പ്രവര്‍ത്തനത്തില്‍ സംഘം പങ്കാളിയാകും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് നേരിട്ടിടപെടാറില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജനാഭിപ്രായങ്ങളെ പരിഷ്‌കരിക്കുകയും അവരെ സമ്മതിദാന നിര്‍വഹണത്തിന് പ്രേരിപ്പിക്കുകയുമാണ് സംഘം ചെയ്യുന്നത്. ഇക്കുറിയും സംഘ പ്രവര്‍ത്തകര്‍ ചെറിയ ചെറിയ ചര്‍ച്ചകളിലൂടെയും മറ്റും അത് നിര്‍വഹിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

നിര്‍ബന്ധിതവും പ്രലോഭനത്തിലൂടെയുമുള്ള മതം മാറ്റം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് നിരോധിച്ചു കൊണ്ടുള്ള നിയമമുണ്ട്. ആ നിയമം പൂര്‍ണമായും പാലിക്കുകയാണ് വേണ്ടത്, സുനില്‍ ആംബേക്കര്‍ പറഞ്ഞു. ഝാര്‍ഖണ്ഡ് പ്രാന്ത സംഘചാലക് സച്ചിദാനന്ദലാല്‍, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖുമാരായ നരേന്ദ്രകുമാര്‍, പ്രദീപ് ജോഷി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: RSSDevi Ahalya Bai HolkarSunil Ambakeryouth empowerment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.