Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോമസ് ചാഴികാടന് മടുത്തോ ? നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുത്തില്ല, പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 09:31 am IST
inKerala

കോട്ടയം: മുന്‍ എംപി തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിട്ടേക്കുമെന്ന് അഭ്യൂഹം. സജീവ രാഷ്‌ട്രീയം മതിയാക്കുമെന്നും സൂചനയുണ്ട്. പാര്‍ട്ടി നിലപാടുകളില്‍ അതൃപ്തനാണെന്ന് ഏറെക്കാലമായി വാര്‍ത്തയുണ്ടായിരുന്നു. ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം നേതൃയോഗത്തില്‍ നിന്ന് വിട്ടു നിന്നതോടെ ഇത് സംബന്ധിച്ച് അണികള്‍ക്കിടയിലും ചര്‍ച്ച ചൂടുപിടിച്ചു.
നവകേരള സദസിന്‌റെ ഭാഗമായി പാലയില്‍ നടന്ന സമ്മേളനത്തിനിടെ റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസാരിച്ച തോമസ് ചാഴികാടനെ മുഖ്യമന്ത്രി പരസ്യമായി അപമാനിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന തോമസ് ചാഴികാടന്റെ അഭിപ്രായം കഴിഞ്ഞദിവസം ചേര്‍ന്ന് പാര്‍ട്ടി യോഗത്തില്‍ ജോസ് കെ മാണി തള്ളി. പാര്‍ട്ടിയുടെ സമുന്നത നേതാവും എംപിയുമായ ഒരാളെ പൊതുയോഗത്തില്‍ വച്ച് ഇത്രമേല്‍ അധിക്ഷേപിച്ചിട്ടും അതിനെ നിസ്സാരവല്‍ക്കരിക്കുകയും മുഖ്യമന്ത്രിയെ പിന്തുണയ്‌ക്കുകയും ചെയ്ത ജോസ് കെ മാണിയുടെ നിലപാടില്‍ ദുഖിതനാണ് ചാഴികാടന്‍. സിപിഎം വോട്ടുകള്‍ പൂര്‍ണമായി തനിക്ക്് ലഭിച്ചില്ലെന്ന് ചാഴികാടന്‍ പരാതിപ്പെട്ടെങ്കിലും ജോസ് അംഗീകരിച്ചില്ല. ജില്ലയിലെ ഏക മന്ത്രിയായ വി.എന്‍.വാസവന്‍ ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാതെ പത്തനംതിട്ടയില്‍ പ്രചാരണത്തിനു പോവുകയായിരുന്നു. പരമ്പരാഗതമായി സിപിഎമ്മിനു ലഭിക്കേണ്ടിയിരുന്ന ഈഴവ വോട്ടുകള്‍ ഇതുവഴി ലഭിക്കാതെ പോയി. നിലവില്‍ ജോസ് വിഭാഗത്തിന് കോട്ടയത്ത് വലിയ പ്രസക്തിയില്ലെന്ന നിലപാടിലേക്ക് പാര്‍ട്ടി അണികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പാലാ നിയമസഭാ നിയോജകമണ്ഡലത്തിലെയും കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെയും പരാജയം പാര്‍ട്ടിക്കുണ്ടായ ക്ഷീണം ചെറുതല്ല. മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം സിപിഎമ്മില്‍ നിന്നും വാങ്ങിയെടുത്തത്. പാര്‍ട്ടി തകരുമ്പോഴും തന്റെ സ്ഥാനം സുരക്ഷിതമാക്കുകയെന്നുള്ള നിലപാടിലേക്ക് ജോസ്് മാറിയെന്ന് അണികള്‍ക്കിടയില്‍ വ്യാപകമായ ആക്ഷേപമുണ്ട്.
എന്നാല്‍ തോമസ് ചാഴികാടന്‍ ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഭാര്യയുടെ സഹപാഠിയുടെ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ടാണെന്നാണ് ജില്ലാ നേതൃത്വം പറയുന്നത.്

Tags: LeaveCrucial meetingthomas chazhikadanattendrumored
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

World

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ 5 ആക്കുന്നത് സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍,അവധി വെട്ടിക്കുറയ്‌ക്കുന്നത് അനുവദിക്കില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.