Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പി.എസ്‌.സിയുടെ വിശ്വാസ്യത സിപിഎം തകര്‍ത്തു; തൊഴിലില്ലായ്‌മ നിരക്കില്‍ മുന്‍പന്തിയില്‍ കേരളം: യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2024, 04:55 pm IST
inKerala

തിരുവനന്തപുരം: പിഎസ്‌സി യുടെ വിശ്വാസ്യതയെ സിപിഎം തകര്‍ത്തതായി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. പിഎസ്‌സി കോഴയ്‌ക്കു പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസാണെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി എന്നു പറയുന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയത് മുഹമ്മദ് റിയാസിനെപ്പോലുള്ള ആളുകളുടെ ഇടപെടലാണ്. 60 ലക്ഷം രൂപ കൊടുത്ത് പിഎസ്‌സി അംഗമാകാം എന്ന് പറഞ്ഞാല്‍ ആ 60 ലക്ഷം മുതലാക്കാന്‍ പിഎസ്‌സി അംഗങ്ങള്‍ എന്തെല്ലാം ചെയ്യണം, ഇത്രയും കാലം പിഎസ്‌സി അംഗങ്ങളായിരുന്നവര്‍ ഇത്തരത്തില്‍ അനധികൃത നിയമനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം എന്നും പ്രഫുല്‍ കൃഷ്ണ അവശ്യപ്പെട്ടു.

പിഎസ്‌സി ചെയര്‍മാന്റെ ശമ്പളം നാല് ലക്ഷം രൂപയാക്കണം എന്നും അംഗങ്ങളുടെ ശമ്പളം 223000 രൂപയില്‍ നിന്ന് 375000 ആക്കി ഉയര്‍ത്തണമെന്നുമുള്ള ശുപാര്‍ശ മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരിക്കുകയാണ്. കേരളത്തിലെ മുഖ്യമന്തിക്കും, ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇല്ലാത്ത ശമ്പളമാണ് പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉള്ളത്. ചെയര്‍മാന്റെ പെന്‍ഷന്‍ 125000 ല്‍ നിന്നും രണ്ടര ലക്ഷമാക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശയും മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുകയാണ്. ഈ ശുപാര്‍ശകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ഒപ്പിടുമെന്നാണ് ലഭിക്കുന്ന വിവരം. ലക്ഷക്കണക്കിന് രൂപ ശമ്പളമായി ലഭിക്കുമെന്നത് മാത്രമല്ല മെറിറ്റിനെ അട്ടിമറിച്ച്‌കൊണ്ട് സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയുമൊക്കെ പണം വാങ്ങി നിയമിക്കാന്‍ സാധിക്കും എന്നതുകൊണ്ടാണ് അംഗമാകാന്‍ ലക്ഷങ്ങള്‍ കോഴ കൊടുക്കാന്‍ തയ്യാറാകുന്നത് എന്നും പ്രഫുല്‍കൃഷ്ണന്‍ ആരോപിച്ചു.

റാങ്ക് ലിസ്റ്റില്‍ നിന്ന് നയമനം നടക്കുന്നില്ല പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്. തൊഴിലില്ലായ്‌മ നിരക്കില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. സിപിഎമ്മുകാര്‍ക്ക് മാത്രം നിയമനം നല്‍കുന്ന പിഎസ്‌സി പിരിച്ചു വിടണമെന്നും പ്രഭുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു. പി എസ് സി ആസ്ഥാനത്തിന് മുന്നിലെ ബോര്‍ഡ് മാറ്റി എകെജി സെന്റര്‍ അനക്‌സ്1 എന്ന ബോര്‍ഡും മുഹമ്മദ് റിയാസ് ഈ സ്ഥാപനത്തിന്റെ ഐശ്വര്യം എന്ന ബോര്‍ഡും സ്ഥാപിക്കണമെന്ന് പ്രഫുല്‍ കൃഷ്ണന്‍ പരിഹസിച്ചു.

പിഎസ്‌സി കോഴ കേസില്‍ വിശദമായ അന്വേക്ഷണം വേണമെന്നും പ്രഫുല്‍കൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇന്നുമുതല്‍ എല്ലാ ജില്ലകളിലും യുവമോര്‍ച്ച ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഇന്ന് ഈ ആവശ്യമുന്നയിച്ച് തുടക്കം കുറിച്ചുകൊണ്ട് പി.എസ്‌.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ്, വൈസ് പ്രസിഡന്റ് ബി.എല്‍ അജേഷ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Prabhul krishnaPscyuvamorchaMuhammad Riazcredibility
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.