Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ലക്ഷം ഫീസ് വാങ്ങി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കി പണം തട്ടി; ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2024, 02:47 am IST
in Kerala

കൊല്ലം: വ്യാജ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കി വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്ന് വന്‍തുക തട്ടുന്ന കെണിയില്‍ അകപ്പെട്ട് കൂടുതല്‍ വിദ്യാര്‍ഥികള്‍. കൊല്ലം ബിഷപ്പ് ജെറോം നഗറിന് സമീപമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്നും പണം തട്ടിയത്. സ്വകാര്യ സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ഡിഎംഎല്‍ടി) കോഴ്‌സിന് ചേര്‍ന്നവരാണ് തട്ടിപ്പിനിരയായത്.

ഒരു ലക്ഷമായിരുന്നു ഫീസ്. എന്നാല്‍ ത്രയും പണം ചെലവാക്കി കോഴ്‌സ് പഠിച്ചിട്ടും ഒരു സ്ഥാപനങ്ങളും ഈ സര്‍ട്ടിഫിക്കേറ്റിനെ അംഗീകരിക്കുന്നില്ല എന്ന പരാതി വ്യാപകമാവുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് കൊല്ലം കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയും ഇത്തരത്തില്‍ പരാതി ഉണ്ടായിട്ടുള്ള സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ നിരുത്തരവാദിത്വം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവില്‍ 2 കോഴ്‌സുകളാണ് സ്ഥാപനത്തിലുള്ളത്. എല്ലാ ബാച്ചുകള്‍ക്കും കൂടി ഒരു അധ്യാപികയാണുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത് ശിക്ഷക് സമാജ് എന്ന പേരിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. അഡ്മിഷന്‍ സമയത്ത് ഭാരത് സേവക് സമാജ് എന്ന സര്‍ട്ടിഫിക്കേറ്റ് ലഭിക്കുമെന്നാണ് അധികൃതര്‍ ധരിപ്പിച്ചിരുന്നത്.

കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോള്‍ ഗവണ്‍മെന്റിന്റെ കീഴില്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ ചെയ്തതാണെന്നായിരുന്നു അധികൃതരുടെ മറുപടി. തുടര്‍ന്ന് പനയം സ്വദേശിയായ വിദ്യാര്‍ഥിനി രജിസ്ട്രേഷനായി ഡിഎംഒയിലെത്തിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിയുന്നത്. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുമായി ജോലിയുടെ ആവശ്യത്തിന് ഏത് ലാബില്‍ ചെന്നാലും ട്രയിനിങ് പോലും അസാധ്യമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

ഒരേ കോഴ്‌സ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും ആരോപണങ്ങളുണ്ട്. കണക്കിലില്ലാത്ത പണം എക്‌സാം ഫീസായി അധികൃതര്‍ കൈപ്പറ്റിയതായും ആക്ഷേപം ഉയരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിദ്യാര്‍ഥിനി പരാതി നല്കിയിരുന്നു. സ്ഥാപനത്തിന്റെ ഇത്തരം വ്യാജ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.

Tags: kollamFake Course CertificateMedical Institute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.