Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇ ടി മുഹമ്മദ് ബഷീറിന്റെ പേരിലാക്കി മാറ്റാൻ ഇസ്ലാമിസ്റ്റുകളുടെ ശ്രമം?

ഒരു പിച്ചാം കത്തിയും , ഒസ്സാനുമുണ്ടെങ്കിൽ സർവ്വകലാശാലകളെ തൊപ്പിയിടീക്കാൻ പറ്റില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 07:28 pm IST
inKerala

കൊച്ചി : എറണാകുളത്തെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇ ടി മുഹമ്മദ് ബഷീറിന്റെ പേരിലാക്കി മാറ്റാൻ ഇസ്ലാമിസ്റ്റുകളുടെ ശ്രമം. കോളേജിൽ ഉയർത്തിയ ബാനറിലാണ് ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ കലാലയത്തിലേയ്‌ക്ക് സ്വാഗതം എന്ന് എഴുതിയിരിക്കുന്നത്.

യുഡിഎഫ് അധികാരത്തിൽ വന്നതിനു ശേഷം പല തരത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പിടിമുറുക്കാൻ ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് സർവകലാശാലയിൽ ഉയർന്ന ബാനറും . സർവകലാശാലയുടെ നിയമപ്രകാരം ശൃംഗേരി ശാരദ പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യരാണ് സർവകലാശാലയുടെ ചീഫ്കൗൺസിലർ .

മാത്രമല്ല സർവകലാശാലയ്‌ക്ക് ശിലാസ്ഥാപനം നടത്തിയതും ശൃംഗേരി മഠാധിപതി ജഗത് ഭാരതി തീർത്ഥ മഹാസ്വാമികളായിരുന്നു. എന്നിട്ടും സർവകലാശാലയുടെ പേര് പോലും മാറ്റാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇസ്ലാമിസ്റ്റുകൾ . അതിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘ മമ്മത് ബശീറിന്റെ കുട്ടിപ്പട്ടാളം അറിയാൻ
അത് മമ്മത് ബശീർ സായ്ബിന്റെ മദർസ്സയോ ദർസോ ഒന്നും അല്ല!
ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല തന്നെയാണ്
ശൃംഗേരി മഠം കോടിക്കണക്കിന് രൂപയും കോടികൾ വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളും വിട്ടുകൊടുക്കാമെന്ന offer ന്റെ പുറത്തു മാത്രമാണ് ബശീർ സായ്ബ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ നിയമസഭ ഇങ്ങനെയൊരു സർവ്വകലാശാലാ Bill പാസ്സാക്കിയത്
അതായതുത്തമാ
ആരാന്റെ പന്തിയിലെ ബശീറിന്റെ വിളമ്പ് എന്ന് പുതുമൊഴി പറയാം
സർവ്വകലാശാലക്ക് തറക്കില്ലട്ടത് ബശീറല്ല.
അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനുമല്ല
ശൃംഗേരി മഠാധിപതി ജഗത് ഗു ശ്രീ ഭാരതി തീർത്ഥ മഹാസ്വാമികൾ ആണ്.
ബശീർ സായ് ബിന്റെ സർവ്വകലാശാല ഒരു കാഫ്ർ സ്വാമി തറക്കില്ലിടാൻ കാരണമെന്തെന്ന് പച്ചപ്പടക്കറിയുമോ?
മഠം നൽകിയ വലിയ സംഭാവനകളെ മാനിച്ച് ഭരണഘടനയിൽ സവിശേഷവും ആദരവോടെയുമുള്ള ചില പദവികൾ മഠത്തിന് നൽകിയിട്ടുണ്ട്.
1. പരമോന്നത ഉപദേശക പദവി (Chief Counsellor)സർവകലാശാലയുടെ നിയമപ്രകാരം ശൃംഗേരി ശാരദ പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യരാണ് സർവകലാശാലയുടെ ‘
#ചീഫ്കൗൺസിലർ’.
അല്ലാതെ പാണക്കാട് തങ്ങളല്ല
സർവകലാശാലയുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും ആദിശങ്കരന്റെ ദർശനങ്ങൾക്ക് അനുസൃതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആത്മീയവും വൈജ്ഞാനികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ഈ പദവിയിലൂടെ മഠാധിപതിക്ക് അവകാശമുണ്ട്.
ബശീറിക്കാ ക്ക് എന്തേന്
സ്വാമിയോടിത്തര മൊഹബത്ത്?
സർവകലാശാലയുടെ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന പരമോന്നത സമിതിയാണ് സിൻഡിക്കേറ്റ്.
ഈ സമിതിയിലേക്ക് മഠത്തിന്റെ താല്പര്യങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനായി ശൃംഗേരി മഠത്തിൽ നിന്നുള്ള ഒരു പ്രതിനിധിയെ (Nominee) ഉൾപ്പെടുത്താൻ സർവകലാശാല നിയമം അനുവദിക്കുന്നുണ്ട്.
അതെങ്ങനെ?
പച്ചക്കുട്ടികൾക്ക് ഉത്തരമുണ്ടോ?
അക്കാദമിക് കൗൺസിലിലെ പങ്കാളിത്തംസംസ്കൃത പഠനം,
വേദങ്ങൾ, തത്ത്വചിന്ത എന്നിവയുടെ സിലബസുകളും കോഴ്‌സുകളും നിശ്ചയിക്കുമ്പോൾ പരമ്പരാഗത ജ്ഞാനം നിലനിർത്തുന്നതിനായി മഠത്തിന്റെ പണ്ഡിതന്മാരുടെ നിർദ്ദേശങ്ങൾക്ക് ഇന്നും വലിയ പ്രാധാന്യം നൽകാറുണ്ട്.
why?
ബശീറിന്റെ ആരാണ് മഠാധിപതി?
ഒരു പിച്ചാം കത്തിയും ഒരു ഒസ്സാനുമുണ്ടെങ്കിൽ
സർവ്വകലാശാലകളെ തൊപ്പിയിടീക്കാൻ പറ്റില്ല മക്കളേ പറ്റില്ല ‘ എന്നാണ് ശശികല ടീച്ചറിന്റെ പോസ്റ്റ്.

 

Tags: Islamist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

World

അസിം മുനീര്‍ അപകടകാരി;ഇന്ത്യയുമായി വീണ്ടും യുദ്ധമുണ്ടാക്കാന്‍ താല്‍പര്യപ്പെടുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാന്‍

World

ഇന്ത്യയുടെ വഴിയേ ജർമ്മനിയും : ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പ്രവർത്തിച്ച ഇസ്ലാമിക് സെന്റർ ഹാംബർഗ് , മുസ്ലീം ഇന്ററാക്ടീവ് ഗ്രൂപ്പുകളെ നിരോധിച്ചു

India

ആർ എസ് എസ് റൂട്ട് മാർച്ച് ‘ അള്ളാഹു അക്ബർ ‘ മുഴക്കി തടയാൻ ശ്രമിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ ; സംഭവം ടിപ്പു സർക്കിളിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.