Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

മംതാസ് എന്ന സ്ത്രീയാണ് ഈ സംഘങ്ങളെ നയിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ബംഗാളുമായും ബംഗ്ലാദേശുമായും ബന്ധമുണ്ട്.മംതാസ് എന്ന സ്ത്രീയാണ് ഈ സംഘങ്ങളെ നയിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ബംഗാളുമായും ബംഗ്ലാദേശുമായും ബന്ധമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 06:49 pm IST
inKerala

കൊല്ലം: കൊല്ലത്തെ നീണ്ടകരയില്‍ നിന്ന് രണ്ടു ബംഗ്ലാദേശികളെയും കൊട്ടാരക്കര കരിക്കം പ്രദേശത്ത് നിന്നും പത്ത് ബംഗ്ലാദേശികളെയും പിടികൂടി. മംതാസ് എന്ന സ്ത്രീയാണ് ഈ സംഘങ്ങളെ നയിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ബംഗാളുമായും ബംഗ്ലാദേശുമായും ബന്ധമുണ്ട്.

കൊല്ലം ചവറ നീണ്ടകരയിലും രണ്ട് പേരെ പിടികൂടി. മേലന്‍ ഖാന്‍ (47), മുഗള്‍ ഖന്‍ഡാള്‍ (42) എന്നിവരെയാണ് പിടികൂടിയത്. ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളവരാണ് ഇവര്‍.

മിലിറ്ററി ഇന്‍റലിജന്‍സും ആന്‍റി ടെററിസ്റ്റ് സ്ക്വാഡും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ബംഗ്ലാദേശില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല‍്കിയ ഇലക്ടറല്‍ കാര്‍ഡ് ഉണ്ടായിരുന്നു. നീണ്ടകരയില്‍ ടീ സ്റ്റാള്‍ നടത്താന്‍ കൊല്ലം നഗരസഭ ഇവര്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് വരെ നല്കിയിട്ടുണ്ട്.

ഇവര്‍ക്ക് കേരളത്തിലെ മേല്‍വിലാസത്തില്‍ ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും പാന്‍കാര്‍ഡും ഇവര്‍ക്ക് ഉണ്ടായിരുന്നു. ചില ഉദ്യോഗസ്ഥ ലോബിയുടെ സഹായത്തോടെയാണ് ഇവര്‍ രേഖകള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് കരുതുന്നു. എന്തായാലും ഇവരെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് ഉപയോഗിക്കുകയാണെന്ന് കരുതുന്നു.

ഇടത് പാര്‍ട്ടികളാണോ കോണ്‍ഗ്രസാണോ അതോ മതപരിവര്‍ത്തനലോബിയാണോ ജമാ അത്തെ ഇസ്ലാമിയാണോ ഇതിന് പിന്നില്‍ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്‌ക്കും. സ്കാപ്പുകള്‍ കൂട്ടിയിട്ട ടെന്‍റുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഇതിന് പതിനയ്യായിരം രൂപ വാടകക്കെട്ടിടമാണ്. ഇവരെയാണ് സ്ലീപ്പര്‍ സെല്ലായി തീവ്രവാദികള്‍ ഉപയോഗിക്കുന്നത്. ബംഗാളില്‍ പാകിസ്ഥാന്‍ ഭീകരവാദികള്‍ക്ക് നല‍്കിയിരുന്നതും ഇക്കൂട്ടരാണ്.

Tags: kollamNeendakaraATSanti terrorist squadBangladeshisillegal Bangladeshis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.