Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഐ തൊഴിലവസരങ്ങളില്‍ ഭാരതം മുന്‍ നിരയില്‍: ഒല സിഇഒ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 09:46 pm IST
in India

ന്യൂദല്‍ഹി: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് തൊഴിലവസരങ്ങളില്‍ ലോകരാജ്യങ്ങളില്‍ ഭാരതമാണ് മുന്‍നിരയിലെന്ന് ഒല സിഇഒ ഭവിഷ് അഗര്‍വാള്‍. എഐ മേഖലയില്‍ ധാരാളം അവസരങ്ങളാണ് യുവാക്കള്‍ക്ക് മുന്നില്‍ തുറക്കുന്നത്. ഇതിലൂടെ ജോലിഭാരം കുറയുകയും ചെയ്യും, ഭവിഷ് അഗര്‍വാള്‍ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

എഐ വഴി യുവാക്കള്‍ക്ക് ഭാരതത്തിലിരുന്നുതന്നെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇത് യുവാക്കളുടെ ഉത്പാദനക്ഷമത 10 ഇരട്ടിയായി വര്‍ധിപ്പിക്കുന്നു. ജോലിഭാരം പത്തിലൊന്നായി കുറയും. അതായത് 10 മടങ്ങിലധികം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഭാരതത്തിലേക്ക് വരും, ഭവിഷ് പറഞ്ഞു.

നവ ഭാരതത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. എഐ മേഖലയ്‌ക്ക് പ്രാധാന്യം നല്കുന്നത് സമ്പദ്വ്യവസ്ഥ ഉയര്‍ത്തും. ചില ജോലികള്‍ നഷ്ടപ്പെട്ടേക്കാം, പകരം അതിനെക്കാള്‍ 10 ഇരട്ടി ഉദ്പാദനക്ഷമതയുള്ള ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നതാണ് വാസ്തവം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജോലികള്‍ ചെയ്യാന്‍ പ്രാപ്തരാക്കുകയാണ് എഐ മേഖലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ നിരവധി മാറ്റങ്ങളാണ് ഭാരതത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. ബ്ലൂ കോളര്‍ ജോലികള്‍ ഇല്ലാതായി, വൈറ്റ് കോളര്‍ ജോലികള്‍ മാത്രമായി മാറും. ഇന്ന് നമ്മുടെ മൊബൈല്‍ ഫോണുകളിലും കമ്പ്യൂട്ടറുകളിലും എഐ ഉണ്ട്. എന്നാല്‍ 5-10 വര്‍ഷത്തിനിടെ റോബോട്ടുകള്‍ നിര്‍മിക്കും. അതിന് മുമ്പുതന്നെ മൊബൈല്‍ ഫോണുകളിലും കമ്പ്യൂട്ടറുകളിലുമുള്ള എഐ സംവിധാനങ്ങള്‍ വലിയ സ്വാധീനമാണ് ചെലുത്താന്‍ പോകുന്നതെന്നും ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി.

Tags: indiaAI jobsOla CEO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.