Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

വ്യോമസേനയില്‍ ‘അഗ്‌നിവീര്‍ വായു’ റിക്രൂട്ട്‌മെന്റ്: രജിസ്‌ട്രേഷന്‍ 28 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 09:40 pm IST
in Career
  • വിശദവവിരങ്ങള്‍: https://agnipathvayu.cdac.in ല്‍
  • യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു അല്ലെങ്കില്‍ ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമ
  • അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം; നിയമനം 4 വര്‍ഷത്തേക്ക്സെ
  • ലക്ഷന്‍- ഓണ്‍ലൈന്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് അടിസ്ഥാനത്തില്‍

വ്യോമസേനയില്‍ ‘അഗ്‌നിവീര്‍ വായു’ തസ്തികയില്‍ 02/2025 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പിനായി അപേക്ഷകള്‍ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://agnipathvayu.cdac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സെലക്ഷന്‍ ടെസ്റ്റ് 2024 ഒക്‌ടോബര്‍ 18 ന് ആരംഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 8 രാവിലെ 11 മുതല്‍ 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. നാലുവര്‍ഷത്തേക്കാണ് നിയമനം.

യോഗ്യത: 2004 ജൂലൈ 3 നും 2008 ജനുവരി 3 നും മധ്യേ ജനിച്ചവരാകണം. 21 വയസ് കവിയാന്‍ പാടില്ല. അവിവാഹിതരായിരിക്കണം. പുരുഷന്മാരെയും വനിതകളെയും പരിഗണിക്കും. സേവന കാലയളവില്‍ വിവാഹം പാടില്ല.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. അല്ലെങ്കില്‍ ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഓട്ടോമൊബൈല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഐടി) മൊത്തം 50% മാര്‍ക്കോടെ പാസായിരിക്കണം. ഡിപ്ലോമ/മെട്രിക്കുലേഷന്‍/ഹയര്‍ സെക്കന്ററി തലത്തില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. ശാസ്‌ത്രേതര വിഷയങ്ങളില്‍/സ്ട്രീമില്‍ പ്ലസ്ടു/വിഎച്ച്എസ്ഇ/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷിനും 50% മാര്‍ക്കില്‍ കുറയാതെ വേണം.

ഉയരം പുരുഷന്മാര്‍ക്ക് 152.5 സെ.മീറ്ററില്‍ കുറയാതെയും വനിതകള്‍ക്ക് 152 സെ.മീറ്ററില്‍ കുറയാതെയും ഇതിനനുസൃതമായ ഭാരവും ഉണ്ടാകണം. നെഞ്ചളവ് പുരുഷന്മാര്‍ക്ക് 77 സെ.മീറ്ററില്‍ കുറയരുത്. വികാസശേഷി പുരുഷന്മാര്‍ക്കും വനിതകള്‍ക്കും 5 സെ.മീറ്ററില്‍ കുറയാതെ വേണം. നല്ല കാഴ്ച/കേള്‍വിശക്തിയുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. സെലക്ഷന്‍: ഓണ്‍ലൈന്‍ ടെസ്റ്റ്, ഫിസിക്കല്‍ഫിറ്റ്‌നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദമായ സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മിലിട്ടറി പരിശീലനം നല്‍കി നിയമിക്കും. ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടാം വര്‍ഷം 33,000 രൂപ, മൂന്നാം വര്‍ഷം 36500 രൂപ, നാലാം വര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് ശമ്പളം.

തുകയുടെ 30% കോര്‍പ്പറേറ്റ് ഫണ്ടിലേക്ക് പിടിക്കും. സേവന കാലാവധി പൂര്‍ത്തിയായി പിരിഞ്ഞുവരുമ്പോള്‍ സേവാനിധിയായി 10.04 ലക്ഷം രൂപ നല്‍കുന്നതാണ്. ഗ്രാറ്റുവിറ്റിയോ പെന്‍ഷേനാ ലഭിക്കില്ല. എയര്‍മെന്‍ തസ്തികയില്‍ സ്ഥിരം ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. സേവന മികവ് പരിഗണിച്ച് 25% പേര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും.

 

Tags: Agniveer VayuRecruitmentAir Force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ജര്‍മനിയിയില്‍ ആരോഗ്യമേഖലയിലടക്കം റിക്രൂട്ട്‌മെന്റ് : നോര്‍ക്ക റൂട്ട്സ് യൂറോപ്പിലെ കെയര്‍ ഗേറ്റ്സുമായി കരാര്‍ ഒപ്പുവച്ചു

Career

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍/കണ്ടക്ടര്‍ നിയമനം, 226 ഒഴിവുകള്‍, 50 വയസുവരെയുള്ളവര്‍ക്ക് അവസരം

India

അതിര്‍ത്തികാക്കാന്‍ കൂടുതല്‍ കരുത്തോടെ… വ്യോമസേനയ്‌ക്ക് മൂന്ന് അപ്പാച്ചെ ഹെലികോപ്ടറുകള്‍ കൂടി

Career

ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ തീയതി നീട്ടി, അപേക്ഷിച്ചവര്‍ക്ക് തെറ്റുകള്‍ തിരുത്താനുമാകും

India

ശത്രുസൈന്യത്തിന്റെ അന്തകന്‍… അസ്ത്ര മാര്‍ക്ക് 2 വ്യോമസേനയ്‌ക്ക് കൈമാറും; 200 കി.മിറ്റര്‍ വരെ ലക്ഷ്യസ്ഥാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.