Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ കപ്പ് സെമിയില്‍ സ്‌പെയിനിന് ഫ്രഞ്ച് പട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 12:09 am IST
inFootball
യൂറോ കപ്പ് ക്വാര്‍ട്ടറില്‍ വിജയം കുറിച്ച നിമിഷം ഫ്രഞ്ച് താരങ്ങളായ തിയോ ഹെര്‍ണാണ്ടസും മൈക് മെയ്ഗ്നാനും ആഘോഷത്തില്‍

യൂറോ കപ്പ് ക്വാര്‍ട്ടറില്‍ വിജയം കുറിച്ച നിമിഷം ഫ്രഞ്ച് താരങ്ങളായ തിയോ ഹെര്‍ണാണ്ടസും മൈക് മെയ്ഗ്നാനും ആഘോഷത്തില്‍

ഹാംബര്‍ഗ്: യൂറോ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സെമിയില്‍ പ്രവേശിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് വിജയിച്ച ഫ്രാന്‍സ് സെമിയില്‍ സ്‌പെയിനെ നേരിടണം. ബുധനാഴ്ച മ്യൂണിക്കിലാണ് സ്‌പെയിന്‍-ഫ്രാന്‍സ് സെമി.

ആതിഥേയരായ ജര്‍മനിയെ 2-1ന് തോല്‍പ്പിച്ച സ്‌പെയിന്‍ ക്വാര്‍ട്ടര്‍ കടന്നിരുന്നു. ഇതിന് പിന്നാലെ നടന്ന വാശിപ്പോരാട്ടത്തിലാണ് പോര്‍ചുഗല്‍ പരാജയപ്പെട്ടത്. ടീമിന്റെ തോല്‍വിയോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടൂര്‍ണമെന്റിന് നഷ്ടമായി. ഇതു തന്റെ കരിയറിലെ അവസാന യൂറോ ആയിരിക്കുമെന്ന് താരം ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.

കടുത്ത പോരാട്ടത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി നിന്നു. ആദ്യ പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ഫ്രാന്‍സ് ആണ്. പക്ഷെ ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. പോര്‍ച്ചുഗല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളിലേക്കെത്താന്‍ സാധിക്കാതെപോയി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടേതടക്കമുള്ള ഷോട്ടുകള്‍ പുറത്തേക്ക് പോകുന്ന കാഴ്‌ച്ചയാണ് നിരന്തരം പ്രകടമായത്. നിശ്ചിത സമയ മത്സരവും അധിക സമയ മത്സരവും കഴിയുമ്പോള്‍ മത്സരം ഗോളില്ലാത സമനിലയില്‍ തുടര്‍ന്നു. പരിക്കില്‍ നിന്നും തിരികെയെത്തി കളിക്കിറങ്ങിയ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ നിശ്ചിത സമയത്തിനിടയ്‌ക്ക് വച്ചുതന്നെ ഫ്രഞ്ച് ടീമിന് പിന്‍വലിക്കേണ്ടിവന്നു.

ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടു. ഉസ്മാന്‍ ഡെംബേലെ ആണ് ആദ്യ ഷോട്ട് ഉതിര്‍ത്തത്. യൂസഫ് ഫൊഫാന, ജൂല്‍സ് കൗണ്ടെ, ബ്രാഡ്‌ലി ബാര്‍കോള എന്നിവര്‍ പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു. ആദ്യ ഊഴം ഫ്രാന്‍സിനായിരുന്നു. മറുഭാഗത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് ആദ്യ കിക്കെടുത്തത്. പന്ത് വലയില്‍ കയറി. രണ്ടാം കിക്ക് ബെര്‍ണാര്‍ഡോ സില്‍വ ലക്ഷ്യത്തിലെത്തിച്ചു. മൂന്നാം കിക്കെടുത്ത ജോവോ ഫെലിക്‌സ് എടുത്ത ഗ്രൗണ്ട് ഷോട്ട് ഇടത് ഭാഗത്തെ പോസ്റ്റില്‍ ഇടിച്ചു തെറിച്ചു. മൂന്നാം കിക്കിനായെത്തിയ ന്യൂനോ മെന്‍ഡെസും ഗോളടിച്ചു. ഷൂട്ടൗട്ടിലെ നാലാം കിക്കായിരുന്നു പിന്നീട്. ഫ്രഞ്ച് താരം തിയോ ഹെര്‍ണാണ്ടസ് സ്‌കോര്‍ ചെയ്താല്‍ പോര്‍ചുഗലിന്റെ കാര്യം തീരുമാനമാകും എന്നതായിരുന്നു സ്ഥിതി. നിര്‍ണായക ഷോട്ട് വലയിലാക്കി ഹെര്‍ണാണ്ടസും ഫ്രഞ്ച് പടയും ആഘോഷിക്കാന്‍ തുടങ്ങി.

Tags: franceEuroCup 2024Portugal-France
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Football

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

പുതിയ വാര്‍ത്തകള്‍

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.