Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ഗാന്ധിയുടെ ഇരട്ടത്താപ്പ്;തമിഴ്നാട്ടില്‍ മദ്യദുരന്തത്തില്‍ 70 പേര്‍ മരിച്ചപ്പോള്‍ പോയില്ല, കുത്തിത്തിരിപ്പിന് സത്സംഗ് വേദിയില്‍ ഓടിയെത്തി

തമിഴ്നാട്ടില്‍ വിഷമദ്യദുരന്തത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാനോ അവിടം സന്ദര്‍ശിക്കാനോ രാഹുല്‍ ഗാന്ധി തയ്യാറായില്ല. കാരണം തമിഴ്നാട്ടില്‍ ഭരിയ്‌ക്കുന്നത് സ്വന്തം മുന്നണിയുടെ ഭാഗമായുള്ള സ്റ്റാലിന്‍ ഭരിയ്‌ക്കുന്ന ഡിഎംകെ സര്‍ക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 09:52 pm IST
inIndia
തമിഴ്നാട്ടിലെ വിഷമദ്യദുരന്തത്തില്‍ മരിച്ച കുടുംബത്തിന്‍റെ സങ്കടം (ഇടത്ത്) ഹഥ് റാസില്‍ തിക്കിലും തിരക്കിലും പെട്ട് 110 പേര്‍ കൊല്ലപ്പെട്ട ബാബയുടെ ആശ്രമത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഓടിയെത്തി രാഹുല്‍ ഗാന്ധി.

തമിഴ്നാട്ടിലെ വിഷമദ്യദുരന്തത്തില്‍ മരിച്ച കുടുംബത്തിന്‍റെ സങ്കടം (ഇടത്ത്) ഹഥ് റാസില്‍ തിക്കിലും തിരക്കിലും പെട്ട് 110 പേര്‍ കൊല്ലപ്പെട്ട ബാബയുടെ ആശ്രമത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഓടിയെത്തി രാഹുല്‍ ഗാന്ധി.

തമിഴ്നാട്ടില്‍ വിഷമദ്യദുരന്തത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാനോ അവിടം സന്ദര്‍ശിക്കാനോ രാഹുല്‍ ഗാന്ധി തയ്യാറായില്ല. കാരണം തമിഴ്നാട്ടില്‍ ഭരിയ്‌ക്കുന്നത് സ്വന്തം മുന്നണിയുടെ ഭാഗമായുള്ള സ്റ്റാലിന്‍ ഭരിയ്‌ക്കുന്ന ഡിഎംകെ സര്‍ക്കാരാണ്.

രാഹുലിനെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനം:

Just a week ago more than 70 people died in hooch tragedy in Tamilnadu, death count is increasing day by day.

Forget visiting, Rahul Gandhi didn't even tweet for them. Here he reached Hathras without any delay…

Political vulture!!!! pic.twitter.com/ce69AVbOTy

— 💪🎭..Rai ji..💪🎭 (@Vinod_r108) July 5, 2024

70 പേര്‍ മരിച്ച വിഷമദ്യദുരന്തത്തില്‍ രാഹുല്‍ ഗാന്ധി ഓടിയെത്താത്തതിനെ നിര്‍മ്മല സീതാരാമന്‍ പരിഹസിച്ചിരുന്നു. എവിടെപ്പോയി രാഹുല്‍ ഗാന്ധി എന്നായിരുന്നു അവരുടെ ചോദ്യം. ഈ ദുരന്തത്തില്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഒന്ന് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല എന്നതാണ് കഷ്ടം.

അതേ സമയം യുപിയിലെ ഹഥ് റാസിലെ ബോലെ ബാബയുടെ സത്സംഗവേദിയില്‍ തിക്കിലും തിരക്കിലും പെട്ട് 110 പേര്‍ കൊല്ലപ്പെട്ടിരുന്നു. അവിടെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓടിയെത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരിഹാസം ഉയരുകയാണ്.

ഭോലെ ബാബയുടെ സത് സംഗത്തിലുണ്ടായ തിക്കും തിരക്കും മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന സംശയം അന്വേഷണോദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ട്. ഇതിന് പിന്നില്‍ ബാബയും ഒരു പ്രതിപക്ഷ രാഷ്‌ട്രീയനേതാവും കൈകോര്‍ത്തിട്ടുണ്ടോ എന്നും സംശയമുണ്ട്. ഇന്ത്യയിലിപ്പോള്‍ പല രീതികളില്‍ ദുരന്തം സൃഷ്ടിച്ച് മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ ജനാഭിപ്രായം സ്വരൂപിക്കാനുള്ള ശ്രമം ഇന്ത്യാമുന്നണി നടത്തുന്നതായി ആരോപണം ഉയരുന്നുമുണ്ട്.

Tags: Rahul GandhiHooch TragedyHathrasKallakkurichi hooch tragedyBhole baba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.