Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനീഷ് കുമാറിനെ സുരേഷ് ഗോപി ഒന്ന് പുകഴ്‌ത്തി; അതോടെ അനീഷിനെതിരെ ക്രിമിനലുകള്‍ക്കുള്ള 107ാം വകുപ്പ് ചുമത്തി സിപിഎം

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയം, സിപിഎം കേന്ദ്രങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്, കരുവന്നൂരിലെ ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് കരുവന്നൂരിലേക്ക് സുരേഷ് ഗോപി നടത്തിയ പദയാത്ര തുടങ്ങി അനീഷ്കുമാറിനെതിരെ ഒട്ടേറെ അമര്‍ഷങ്ങള്‍ സിപിഎമ്മില്‍ പുകയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 05:22 pm IST
inKerala
കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് സുരേഷ് ഗോപി നടത്തിയ പദയാത്ര. സുരേഷ് ഗോപിയ്ക്ക് ഇടത് വശം നില്‍ക്കുന്നത് കെ.കെ. അനീഷ്കുമാര്‍.

കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് സുരേഷ് ഗോപി നടത്തിയ പദയാത്ര. സുരേഷ് ഗോപിയ്ക്ക് ഇടത് വശം നില്‍ക്കുന്നത് കെ.കെ. അനീഷ്കുമാര്‍.

തൃശൂര്‍: ആരെയും അധികം പുകഴ്‌ത്തുന്ന ശീലമില്ലാത്ത സുരേഷ് ഗോപി പക്ഷെ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാറിനുമേല്‍ അഭിനന്ദനം ചൊരിഞ്ഞു. തൃശൂരിലെ ബിജെപി പ്രവര്‍ത്തകരുടെ ഇതിന് മുന്‍പൊന്നുമുണ്ടാകാത്ത തരത്തിലുള്ള ഏകോപനം കൃത്യമായി നടത്തിയെന്നായിരുന്നു അനീഷ് കുമാറിന് സുരേഷ് ഗോപിയില്‍ നിന്നും ലഭിച്ച പ്രശംസ.

“ഒരു വോട്ടുപോലും പാഴാക്കാതെ നടന്നു എന്നതിന് ഞാന്‍ അദ്ദേഹത്തെ ആദരിക്കുന്നു. ചില സാധ്യമായ ന്യായവഴികളെക്കുറിച്ച് എന്തൊക്കെ അനീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം സ്വന്തം വീട്ടില്‍പോകാന്‍ പോലും അനുവദിക്കാതെ ഞാന്‍ പീഡിപ്പിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹം സഹിച്ചു. ഇത് അനുകരിക്കപ്പെടേണ്ടതാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.”- സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ നേതൃയോഗത്തിലായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ അഭിനന്ദനം.

തൃശൂരില്‍ സുരേഷ് ഗോപിയുടെ വരവറിയിച്ച കരുവന്നൂര്‍ നടത്തത്തില്‍ സുരേഷ് ഗോപിയോടൊപ്പം നിഴല്‍ പോലെ അനീഷ് ഉണ്ടായിരുന്നു. ഇതോടെ സിപിഎം തൃശൂര്‍ ജില്ലാകമ്മിറ്റിക്ക് വിറളി പിടിച്ചു. സ്ഥിരം അക്രമങ്ങളില്‍ ഉള്‍പ്പെടുന്ന ക്രിമിനലുകള്‍ക്കെതിരെയുള്ള 107ാം വകുപ്പ് ചുമത്തി കേസെടുത്തിരിക്കുകാണ് പിണറായിയുടെ പൊലീസ്. എന്തിനെന്ന് കേസെടുത്തു എന്ന് പറയാന്‍ കൂട്ടാക്കാതെ മുകളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് എന്ന് മാത്രമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് പറയുന്നത്.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയം, സിപിഎം കേന്ദ്രങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്, കരുവന്നൂരിലെ ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് കരുവന്നൂരിലേക്ക് സുരേഷ് ഗോപി നടത്തിയ പദയാത്ര തുടങ്ങി അനീഷ്കുമാറിനെതിരെ ഒട്ടേറെ അമര്‍ഷങ്ങള്‍ സിപിഎമ്മില്‍ പുകയുന്നുണ്ട്. കേസില്‍ കുടുക്കി ഇല്ലായ്‌മ ചെയ്യുകയാണ് ലക്ഷ്യമെന്നറിയുന്നു.

 

Tags: KK AneeshkumarbjpsureshgopiPolice CasekaruvannurKaruvannurbankfraudkaruvannurbankscamBJP Thrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.