Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയ്‌ക്ക് പോകുമ്പോള്‍ കെട്ടുനിറച്ച് തന്നത് കൈതപ്രം; അന്ന് ക്ഷേത്രപൂജാരി; ആദ്യ പാട്ടെഴുതിയത് എന്റെ സിഗരറ്റ് പാക്കിന് മീതെ: മോഹൻ സിത്താര

"ഈ കൈതപ്രം ഒരു കാലത്ത് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. അന്ന് ഞാന്‍ ശബരിമലയ്‌ക്ക് പോകുമ്പോള്‍ കെട്ട് നിറച്ച് തന്നത് കൈത്രപ്രമാണ്." - ഓര്‍മ്മകളുടെ കൂട് തുറന്ന് മോഹന്‍ സിതാര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 09:03 pm IST
inKerala, Music

തിരുവനന്തപുരം: സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ ഭൂരിഭാഗം ഹിറ്റ് പാട്ടുകള്‍ക്കും വരികളെഴുതിയത് കൈതപ്രം. “ഈ കൈതപ്രം ഒരു കാലത്ത് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. അന്ന് ഞാന്‍ ശബരിമലയ്‌ക്ക് പോകുമ്പോള്‍ കെട്ട് നിറച്ച് തന്നത് കൈത്രപ്രമാണ്.” – ഓര്‍മ്മകളുടെ കൂട് തുറന്ന് മോഹന്‍ സിതാര പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് കൈതപ്രം പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

“ഞാനും കൈതപ്രവും തമ്മിലുള്ള ബന്ധം തരംഗിണിയിൽ പഠിക്കുമ്പോൾ തുടങ്ങി. ഞാൻ തരംഗിണിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞി എന്ന സ്ഥലത്ത് പൂജാരിയാണ് കൈതപ്രം. അന്ന് ശബരിമലയ്‌ക്ക് പോയിരുന്ന സമയത്ത് അദ്ദേഹമാണ് കെട്ടു നിറച്ച് തരിക. തിരുവനന്തപുരം റേഡിയോ നിലയത്തിൽ ചിത്ര, എംജി ശ്രീകുമാർ എന്നിങ്ങനെ പാട്ടുപാടുന്നവരുണ്ട്. അവിടെ കൈതപ്രവും ഉണ്ട്. അന്ന് കൈതപ്രം കോറസ് പാടുന്ന ഗായകനാണ്.”- മോഹന്‍ സിതാര പറയുന്നു.

‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി തുടക്കം കുറിച്ച് മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച സംഗീത മാന്ത്രികനാണ് മോഹൻ സിത്താര. അദ്ദേഹത്തിന്റെ മിക്ക ഹിറ്റ് പാട്ടുകൾക്കും വരികൾ എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. കൈതപ്രത്തെയും യൂസഫലി കേച്ചേരിയെയും ഒഴിച്ചു നിർത്തിക്കൊണ്ട് മോഹൻ സിത്താര ഇല്ല എന്ന് വേണമെങ്കിൽ പറയാം…….

അത്രയധികം ഹിറ്റുകളാണ് ഇവർ ചേർന്ന് ഒരുക്കിയിട്ടുള്ളത്. കൈതപ്രവുമായുള്ള ബന്ധം ചെറുപ്പം മുതൽ ആരംഭിച്ചതാണെന്ന് പറയുകയാണ് മോഹൻ സിത്താര. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൈതപ്രവുമായുള്ള ബന്ധത്തെ പറ്റി അദ്ദേഹം മനസ്സ് തുറന്നത്..

കൈതപ്രം ഗാനരചയിതാവായ കഥയും മോഹന്‍ സിതാര പറഞ്ഞു. “എം.ജി. രാധാകൃഷ്ണൻ ചേട്ടന്റെ പാട്ടുകൾക്ക് ഓർക്കസ്ട്ര ഞാനായിരുന്നു. കൈതപ്രം കോറസ് പാടാൻ ഒരു ദിവസം അവിടെ വന്നു. അന്ന് സംഗീതം ചെയ്യേണ്ട ഒരു പാട്ടിന്റെ വരികൾ ശരിയാവാതെ വന്നപ്പോള്‍ കൈതപ്രത്തോട് ഒരു പാട്ട് എഴുതി തരാൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.അന്ന് ഞാൻ വല്ലപ്പോഴും സിഗരറ്റ് വലിച്ചിരുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റ് പായ്‌ക്കറ്റിന് മുകളിലാണ് കൈതപ്രം അന്ന് പാട്ട് എഴുതിയത്. അപ്പോൾ തന്നെ രാധാകൃഷ്ണൻ ചേട്ടൻ അത് കമ്പോസു്ചെയ്തു.”-മോഹന്‍ സിതാരയുടെ ഓര്‍മ്മകള്‍ ഊഷ്മളമായി.
.
“പിന്നീട് ഞാന്‍ കൈതപ്രവുമായി ചെയ്ത എല്ലാ പാട്ടുകളും ഞങ്ങൾ പരസ്പരം കൊടുത്തും വാങ്ങിയും ആണ് ചെയ്തിരുന്നത്. അതിനാൽ തന്നെ ആ പാട്ടുകൾക്കൊക്കെ ഒരു ലൈഫ് ഉണ്ടായി”- മോഹൻ സിത്താര പറയുന്നു.

Tags: Mohan SitaraMusicSABARIMALAmg radhakrishnanKaithapramLatest infoMusic directorKaithapram Damodaran Namboothiri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.