Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയില്‍ ഷിന്‍ഡേസര്‍ക്കാരിന്റെ ഗുഗ്ലി;വാറ്റ് ഒഴിവാക്കി, പെട്രോളിന് 65പൈസ, ഡീസലിന് 2.60 രൂപ കുറയും; കണ്ടം വഴി ഓടി താക്കറെയും പവാറും

മഹാരാഷ്‌ട്രയില്‍ എന്‍ഡിഎ സര്‍ക്കാരിന് വേണ്ടി ധനമന്ത്രി അജിത് പവാര്‍ അവതരിപ്പിച്ച ബജറ്റില്‍ പെട്രോളിനും ഡീസലിനും വാറ്റ് ഒഴിവാക്കി. ഇത് മൂലം മഹാരാഷ്‌ട്രയില്‍ പെട്രോളിന് 65 പൈസയും ഡീസലിന് 2 രൂപ 60 പൈസയും കുറയും. ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 07:31 pm IST
inIndia
മഹാരാഷ്ട്ര ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്ന ധനമന്ത്രി അജിത് പവാര്‍ (ഇടത്ത്) ജനപ്രിയ ബജറ്റിന്‍റെ ആഹ്ളാദത്തില്‍ ദേവേന്ദ്ര ഫഡ് നാവിസും മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേ (വലത്ത്)

മഹാരാഷ്ട്ര ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്ന ധനമന്ത്രി അജിത് പവാര്‍ (ഇടത്ത്) ജനപ്രിയ ബജറ്റിന്‍റെ ആഹ്ളാദത്തില്‍ ദേവേന്ദ്ര ഫഡ് നാവിസും മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേ (വലത്ത്)

മുംബൈ: മഹാരാഷ്‌ട്രയില്‍ എന്‍ഡിഎ സര്‍ക്കാരിന് വേണ്ടി ധനമന്ത്രി അജിത് പവാര്‍ അവതരിപ്പിച്ച ബജറ്റില്‍ പെട്രോളിനും ഡീസലിനും വാറ്റ് ഒഴിവാക്കി. ഇത് മൂലം മഹാരാഷ്‌ട്രയില്‍ പെട്രോളിന് 65 പൈസയും ഡീസലിന് 2 രൂപ 60 പൈസയും കുറയും. ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

44 ലക്ഷം കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കും. 7എച്ച് പി മോട്ടോര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് സൗജന്യ വൈദ്യുതി നല്‍കുക.

21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ നല്‍കുമെന്ന് എന്‍‍ഡിഎ, സ്ത്രീകള്‍ക്ക് മൂന്ന് സൗജന്യ സിലിണ്ടറും നല്‍കും. ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സ്ത്രീകള്‍ക്ക് ടിക്കറ്റിന് 50 ശതമാനം ഇളവ് അനുവദിക്കും. കൃഷിക്കായി പമ്പുകള്‍ ഉപയോഗിച്ച കര്‍ഷകരുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളും. ഏകദേശം 46 ലക്ഷം കര്‍ഷകര്‍ക്ക് ഈ സഹായം ലഭിയ്‌ക്കും.

സംഗ്ലി, സോളാപൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജപദ്ധതി നല്‍കും. 75,000 കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിയ്‌ക്കും. ജലസേചനമെത്തിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതിയെല്ലാം സൗരോര്‍ജ്ജം വഴി നല്‍കും.

ഷിന്‍ഡേ സര്‍ക്കാരിന്റെ ജനപ്രിയ ബജറ്റ് കണ്ട് ഇനി കണ്ടം വഴി ഓടാനേ ഉദ്ധവ് താക്കറേയ്‌ക്കും ശരദ് പവാറിനും സാധിക്കൂ. അത്രയ്‌ക്കേറെ ജനപക്ഷം പിടിക്കുന്ന ബജറ്റാണിത്. സ്ത്രീകള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് നേരെ സഹായഹസ്തം നീട്ടുന്ന ബജറ്റാണിത്.

മഹാരാഷ്‌ട്രയിലെ മണ്‍സൂണ്‍ കാല സമ്മേളനത്തിലാണ് വെള്ളിയാഴ്ച ധനമന്ത്രി കൂടിയായ അജിത് പവാര്‍ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചത്. ജൂണ്‍ 28ന് ആരംഭിച്ച ബജറ്റ് സമ്മേളനം ജൂലായ് 12 വരെ നീളും..
21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ വീതം നല്‍കും. സ്ത്രീകള്‍ക്ക് മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്നും മഹാരാഷ്‌ട്ര ധനമന്ത്രി അജിത് പവാര്‍ പ്രഖ്യാപിച്ചു.

Tags: ajit pawarMahayuti governmentMaharashtra budgetNo VAT for PetrolwomenFarmersmaharashtraEknath ShindeDevendra Fadnavis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.