Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പദ്ധതികള്‍ പാതിവഴിയില്‍ മുടക്കി രസിക്കുന്ന സിപിഎം സാഡിസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 09:32 pm IST
inKottayam

കോട്ടയം: പ്രതിപക്ഷം പണിതുയര്‍ത്തുന്ന പദ്ധതികള്‍ പാതിവഴിയില്‍ മുടക്കി അതില്‍ നിന്ന് ഉയരുന്ന ജനരോഷം കണ്ടു രസിക്കുന്ന സിപിഎം സാഡിസ്റ്റു മനോഭാവത്തിന് നല്ലൊരു ഉദാഹരണമാണ് കോട്ടയത്തെ ആകാശപാത. കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിവച്ചു എന്നതിന്റെ പേരില്‍ പദ്ധതിയെ തലങ്ങും വിലങ്ങും പരാജയപ്പെടുത്താന്‍ പാര്‍ട്ടി തുടക്കം മുതല്‍ ശ്രമിച്ചിട്ടുണ്ട്. നാറ്റ് പാക്ക് പഠനത്തിനുശേഷം 2015 ല്‍ ആരംഭിച്ച പദ്ധതിയാണ് കോട്ടയത്തെ നഗരമധ്യത്തിലുള്ള പഴയ ശീമാട്ടി റൗണ്ടാന പൊളിച്ച് പണി തുടങ്ങിയ ആകാശപാത. 5.18 കോടി രൂപയാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് അനുവദിച്ചത്. തൂണുകളില്‍ ഉയര്‍ന്ന വൃത്താകൃതിയിലുള്ള കൂറ്റന്‍ നിര്‍മിതി ആ നിലയില്‍ ഏറെക്കാലമായി നില്‍ക്കുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലില്‍ വരെ എത്തി. ആവശ്യമില്ലെങ്കില്‍ പൊളിച്ചു കളഞ്ഞുകൂടെ എന്ന ഹൈക്കോടതിയുടെ ചോദ്യം വന്നപ്പോള്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പണി തുടരാം എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ എന്നിട്ടും കാര്യമായ രീതിയില്‍ പണി മുന്നോട്ടു നീങ്ങിയില്ല. കോട്ടയത്തെ ആകാശപാത പണി തുടങ്ങിയതിനുശേഷമാണ് തൃശ്ശൂരും കൊല്ലത്തും മറ്റും പണി തുടങ്ങിയത് . തൃശ്ശൂര്‍ ആകാശപാതയാണെങ്കില്‍ പണിപൂര്‍ത്തിയായി അടുത്ത മാസത്തിനുള്ളില്‍ ഉദ്ഘാടനം നിര്‍വഹിക്കാവുന്ന ഘട്ടത്തിലെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടുള്ള കലിപ്പാണ് കോട്ടയത്തെ ചില ഇടതുപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ ഇതിട്ടു തല്ലുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പൊളിച്ചു കളയണം എന്ന് അഭിപ്രായപ്പെട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രംഗത്ത് വന്നതോടെയാണ് ആകാശപാത വീണ്ടും വാര്‍ത്താപ്രാധാന്യം നേടിയത്.
പ്രതിപക്ഷത്തോടുള്ള കട്ട കലിപ്പിന്റെ പുറത്ത് പണിമുടക്കിയിട്ടിരിക്കുന്ന നിര്‍മ്മിതികള്‍ വേറെയുമുണ്ട് കോട്ടയത്ത്. പാലാ റിവര്‍വ്യൂ റോഡ് , പാലാ കളരിയാമാക്കല്‍ പാലം, പാലാ ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങി പല പദ്ധതികളും വര്‍ഷങ്ങളായി ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ചു പാതി വഴിയല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

 

Tags: cpmprojectsamusesitselfstoppingmidway
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.