Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചെന്ന് മന്ത്രി; പച്ചക്കള്ളമെന്ന് പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 09:15 pm IST
inKerala

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ടും മെയിന്റനന്‍സ് ഗ്രാന്റും ജനറല്‍ പര്‍പ്പസസ് ഫണ്ടും അവസാന ഗഡുക്കള്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടായെന്നും മന്ത്രി എം.ബി. രാജേഷ്. ത്രിതല പഞ്ചായത്തുകളുടെ അടങ്കല്‍ തുക യഥാസമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം പ്രതിസന്ധിയിലായതായി പറയപ്പെടുന്ന വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തോട് കേന്ദ്രത്തിന് ശത്രുതാപരമായ നിലപാടാണെന്നും ജിഎസ്ടി വിഹിതവും ഗ്രാന്റുകളും വെട്ടിക്കുറച്ചെന്നും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ട്രഷറിയില്‍ സമര്‍പ്പിച്ച ചില ബില്ലുകള്‍ മാറാനായില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ടും നടത്തി.

എന്നാല്‍ ജിഎസ്ടി വിഹിതം വെട്ടിക്കുറച്ചെന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കൊല്ലത്തേക്കാണ് ജിഎസ്ടി നഷ്ടപരിഹാരം നല്കാന്‍ തീരുമാനിച്ചത്. അഞ്ച് കൊല്ലവും കേരളം അത് വാങ്ങിയെടുത്തു. ആറാം കൊല്ലവും വേണമെന്ന് പറയുന്നതിലെന്തര്‍ത്ഥമാണുള്ളത്.

ഏതെങ്കിലുമൊരു സംസ്ഥാനത്തിന് കൊടുത്തിട്ടുണ്ടോ. കേന്ദ്ര ഗവണ്‍മെന്റ് വിചാരിച്ചാലും നല്കാന്‍ പറ്റില്ല. അത് ആക്ടിലെ വ്യവസ്ഥയാണ്. ഏറ്റവും കൂടുതല്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കിട്ടിയ സംസ്ഥാനം കേരളമാണ്. 53,137 കോടി രൂപയും കേരളം വാങ്ങിയെടുത്ത് ചെലവാക്കിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ജൂണ്‍ 6ന് മന്ത്രി നടത്തിയ യോഗത്തില്‍ പറഞ്ഞത് വികസന ഫണ്ട് ഇനത്തില്‍ 30,360 ബില്ലുകളിലൂടെ 656 കോടി ട്രഷറിയില്‍ കുടിശികയാണെന്നാണ്. മെയിന്റനന്‍സ് ഗ്രാന്റുകൂടി ചേര്‍ത്താല്‍ ഇത് 40,855 ബില്ലുകളിലൂടെ 1,135 കോടിയുടെ കുടിശികയാണ്. ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള പദ്ധതികള്‍ വരെയുണ്ട്.

സര്‍ക്കാരിന്റെ പല പരിപാടികളിലും പണം വാങ്ങാനുള്ള കറവപ്പശുവായി മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കാണുന്നുവെന്ന് പ്രമേയം അവതരിപ്പിച്ച് ടി. സിദ്ധിഖ് പറഞ്ഞു. ഗ്രാമ പഞ്ചായത്തുകള്‍ കമ്യൂണിറ്റി കിച്ചണും സൗജന്യ കിറ്റുകളും നല്കിയതിന്റെ പേരില്‍ അധികാരത്തില്‍ വന്ന ഈ സര്‍ക്കാര്‍ പണം നല്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനില്പ്പ് തന്നെ ചോദ്യം ചെയ്യുന്നു. സിദ്ധിഖ് പറഞ്ഞു.

Tags: GST compensationMinister MB Rajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലപ്പുള്ളി ബ്രൂവറി: ഹൈക്കോടതി വിധി സര്‍ക്കാരിനും മന്ത്രി രാജേഷിനും തിരിച്ചടി

Kerala

“ഇക്കുറി എന്തായാലും ഒന്നാം റാങ്ക് എന്ന തള്ളലില്ല ” ; കേരളം വ്യവസായ സൗഹൃദ സൂചികയില്‍ ടോപ്പായെന്ന രാജേഷിന്റെ പൊങ്ങച്ചത്തിന് ശ്രീജിത്തിന്റെ മറുപടി

Kerala

മന്ത്രി എം.ബി. രാജേഷിന്റെ ഡ്രൈവര്‍ക്കെതിരെ സ്വര്‍ണക്കടത്ത്, പീഡന പരാതി

Kerala

മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തേണ്ട, വളരാനുള്ള സാഹചര്യം ഒരുക്കിയാല്‍ മതിയെന്ന് മന്ത്രി എം ബി രാജേഷ്

Kerala

കെട്ടിട നിര്‍മാണ പെര്‍മിറ്റ് : അധിക തുക തിരികെ ലഭിക്കാതെ ഒട്ടേറെപ്പേര്‍

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.