Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എലപ്പുള്ളി ബ്രൂവറി: ഹൈക്കോടതി വിധി സര്‍ക്കാരിനും മന്ത്രി രാജേഷിനും തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 07:38 am IST
inKerala, Palakkad

പാലക്കാട്: കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് നല്‍കിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മന്ത്രി എം.ബി. രാജേഷിനുമേറ്റ വന്‍ തിരിച്ചടി. ബ്രൂവറിക്ക് വേണ്ടി വാര്‍ത്താസമ്മേളനം ഉള്‍പ്പെടെ നടത്തി വാ തോരാതെ വാദിച്ചത് മന്ത്രി രാജേഷായിരുന്നു. ബ്രൂവറിക്കെതിരെ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. മദ്യനിര്‍മാണ കമ്പനിയായ ഒയാസിസിന്റെ വക്താവിനെപ്പോലെയാണ് മന്ത്രി സംസാരിച്ചിരുന്നത്.

അപവാദം പ്രചരിപ്പിച്ചാല്‍ നാടിന് ഗുണമുള്ള കാര്യത്തില്‍ നിന്ന് പിന്‍തിരിയില്ലെന്ന് ഉള്‍പ്പെടെ മന്ത്രി പറഞ്ഞിരുന്നു. മദ്യക്കമ്പനി ഭൂഗര്‍ഭജലം ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി വാദിച്ചിരുന്നു. മാത്രമല്ല, അഹല്യ കാമ്പസിലെ മഴവെള്ള സംഭരണികള്‍ രാജേഷ് സന്ദര്‍ശിച്ചു. മദ്യ നിര്‍മാണ മഴവെള്ള സംഭരണി നിര്‍മിക്കുമെന്ന് പറഞ്ഞതിനെ പരിഹരിസിച്ചവര്‍ അഹല്യയില്‍ വന്ന് പരിശോധിക്കണമെന്ന് പറഞ്ഞ് വെല്ലുവിളിച്ചിരുന്നു. ബ്രൂവറിക്കെതിരെ സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്ന് പ്രമേയം പാസാക്കിയ എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും മന്ത്രി പരിഹസിച്ചു. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ലെന്നാണ് പറഞ്ഞത്.

ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നാണ് മന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ നിലപാട് കോടതി ശരിവെച്ചെന്ന് ഉത്തരവ് വായിച്ച് മന്ത്രി വിശദീകരിച്ചു.

ബ്രൂവറിക്ക് വെള്ളം കൊടുക്കുന്നതിന് വാട്ടര്‍ അതോറിറ്റി അനുമതി നല്‍കിയിരുന്നുവെന്നും അതുവെച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. പിന്നീട് വാട്ടര്‍ അതോറ്റി ആ നിലപാടില്‍ നിന്ന് പിന്നോക്കം പോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലവും നല്‍കി. സര്‍ക്കാര്‍ തെറ്റുചെയ്തതായി കോടതി പറഞ്ഞിട്ടില്ല. ബ്രൂവറി കഞ്ചിക്കോട് വ്യവസായ മേഖലയോട് ചേര്‍ന്നാണ് എന്നായിരുന്നു വാദം. അത് അഞ്ച് കിലോമീറ്റര്‍ മാറി എലപ്പുള്ളി പഞ്ചായത്തിലാണ് എന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലെ വിധി പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതിന് തടസമല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതിനെ കോടതി വിലക്കിയിട്ടില്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

Tags: PalakkadHIGH COURT VERDICTMinister MB RajeshElappully Breweryഎലപ്പുള്ളി ബ്രൂവറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.