Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മാര്‍ട്ടിനെസ് ഗോളില്‍ ക്വാര്‍ട്ടറില്‍; അര്‍ജന്റീന ചിലിയെ 1-0ന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 12:02 am IST
inFootball
ഗോള്‍ നേടിയ അര്‍ജന്റീന താരം ലാട്ടരോ മാര്‍ട്ടിനെസ്(ജേഴ്‌സി നമ്പര്‍ 22 ആഘോഷത്തില്‍)

ഗോള്‍ നേടിയ അര്‍ജന്റീന താരം ലാട്ടരോ മാര്‍ട്ടിനെസ്(ജേഴ്‌സി നമ്പര്‍ 22 ആഘോഷത്തില്‍)

ന്യൂജേഴ്‌സി: കോപ്പ അമേരിക്ക 2024ന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ വൈകിനേടിയ ഗോളില്‍ കരുത്തരായ ചിലിയെ തോല്‍പ്പിച്ചാണ് മുന്നേറ്റം ഉറപ്പിച്ചത്. കളിയുടെ 88-ാം മിനിറ്റില്‍ ലാട്ടരോ മാര്‍ട്ടിനെസ് ആണ് ഗോള്‍ നേടിയത്.

മത്സരഫലം ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നെങ്കിലും മെറ്റ് ലൈഫ് സ്റ്റേഡിയത്തിലെ പോരാട്ടത്തെ മൊത്തത്തില്‍ നിയന്ത്രിച്ചത് അര്‍ജന്റീനയായിരുന്നു. വ്യക്തമായ ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ സിംഹഭാഗവും പന്ത് കൈവശം വച്ചു. ചിലി ഗോള്‍ മുഖത്തേക്ക് 22 മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു. കളിയുടെ തുടക്കത്തിലേ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി താരം ഹൂലിയന്‍ അല്‍വാരസും ഫിയോറെന്റീന മദ്ധ്യനിരതാരം നിക്കോളാസ് ഗോന്‍സാലെസും ചിലി ഗോളി ക്ലൗഡിയോ ബ്രാവോയെ നന്നായി പരീക്ഷിച്ചു.

മെസ്സിക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിലിടിച്ചു. കളി ഗോള്‍ കാണാതെ ആദ്യ പകുതി പിരിഞ്ഞു. രണ്ടാം പകുതി പുരോഗമിക്കുമ്പോഴും ചിലി ചിത്രത്തിലേ ഉണ്ടായില്ല. മാക് അലിസ്റ്ററും മികച്ച അവസരം നഷ്ടപ്പെടുത്തി. കളിക്ക് 72 മിനിറ്റെത്തിയപ്പോഴാണ് ചിലി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തേക്ക് ആദ്യ നീക്കം നടത്തിയത്. ചിലി മദ്ധ്യനിരക്കാരന്‍ റോഡ്രിഗോ എച്ചാവെറി എമിലിയാനോ മാര്‍ട്ടിനെസിനെ പരീക്ഷിച്ചു. പിന്നാലെ ചിലിയുടെ മാര്‍സെലിനോ ന്യൂനെസും മാര്‍ട്ടിനെസിനെ പരീക്ഷിച്ചു. പക്ഷെ മറുവശത്ത് മികച്ച പോരാട്ടം കാഴ്‌ച്ചവച്ച അര്‍ജന്റീന ഗോളില്ലാ സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചപ്പോഴാണ് മാര്‍ട്ടിനെസ് വിജയഗോള്‍ കുറിച്ചത്. കഴിഞ്ഞ കളിയില്‍ കാനഡയ്‌ക്കെതിരെയും താരം ഗോള്‍ നേടിയിരുന്നു.

രണ്ട് കളികളും ജയിച്ച് ഗ്രൂപ്പ് എയില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

Tags: ArgentinaCopa America 2024ChileMartinez
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.