Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സംരക്ഷണത്തിന് ഭക്തജനപ്രക്ഷോഭം വേണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 02:01 am IST
inKerala
ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ ഉദ്ഘാടനം സ്വാമി തപസ്യാമൃത നിര്‍വഹിക്കുന്നു

ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ ഉദ്ഘാടനം സ്വാമി തപസ്യാമൃത നിര്‍വഹിക്കുന്നു

കോയമ്പത്തൂര്‍: ക്ഷേത്രങ്ങളെയും ആചാരങ്ങളെയും പറ്റി അറിവോ വിശ്വാസമോ ഇല്ലാത്തവര്‍ ക്ഷേത്രഭരണത്തില്‍ നിന്നും പുറംതള്ളപ്പെടണമെന്ന് കുമ്മനം രാജശേഖരന്‍.

ഈശ്വര വിശ്വാസികളാകണം ക്ഷേത്ര ഭരണം നടത്തേണ്ടവര്‍. കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തില്‍ ചേര്‍ന്ന ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ദിവസം 80000 പേര്‍ക്ക് മാത്രമേ ഓണ്‍ലൈനിലൂടെ ദര്‍ശനാനുമതി നല്കുകയുള്ളൂ എന്ന ദേവസ്വം ബോര്‍ഡ് തീരുമാനം തിരുത്തണം. ബോര്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ 60-62 ദിവസങ്ങളിലായി നടക്കുന്ന മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് 50 ലക്ഷം ഭക്തര്‍ക്ക് മാത്രമേ ദര്‍ശനം നടത്താനാവുകയുള്ളൂ. ഒരുകോടിയിലധികം അയ്യപ്പന്മാരാണ് ഓരോ വര്‍ഷവും വ്രതമെടുത്ത് സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്. അയ്യായിരം പുതിയ വളണ്ടിയര്‍മാരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും നിയമിക്കാനുള്ള ദേവസ്വംബോര്‍ഡ് നീക്കമാണ് നടക്കുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.

ദേവസ്വം ബോര്‍ഡ് ഉണ്ടാകുന്നതിനും മുമ്പ് ശബരിമലയില്‍ അയ്യപ്പ ഭക്ത കൂട്ടായ്‌മയായി തുടങ്ങിയ അയ്യപ്പ സേവാ സംഘമടക്കമുള്ള പല സന്നദ്ധ സംഘങ്ങളുടെയും പ്രവര്‍ത്തനം തടയുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയില്‍ സേവനം ചെയ്യാനുള്ള ഭക്തന്മാരുടെ മൗലികാവകാശത്തെ ലംഘിക്കുന്ന നീക്കങ്ങള്‍ക്കെതിരെ നിയമ നടപടികളും ഭക്തജന പ്രക്ഷോഭങ്ങളും സംഘടിപ്പിക്കണം, അദ്ദേഹം പറഞ്ഞു.

മണ്ഡലകാലത്ത് അധികൃതര്‍ വരുത്തിയ വീഴ്ചകളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ഡോ. കാര്‍ത്തിക് പ്രബന്ധം അവതരിപ്പിച്ചു. സ്വാമി തപസ്യാമൃത ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.

ദേശീയ ചെയര്‍മാന്‍ ടി.ബി. ശേഖര്‍, ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, സ്വാമി അയ്യപ്പദാസ്, ഏ.ആര്‍. മോഹനന്‍, വി.കെ. വിശ്വനാഥന്‍, മുന്‍ മേഘാലയ ഗവര്‍ണര്‍ വി. ഷണ്മുഖനാഥന്‍, എസ്. വിനോദ്കുമാര്‍, പ്രകാശ് പൈ, കൃഷ്ണപ്പാ മുതലായവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. അടുത്ത മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിലേക്കുള്ള വഴികളില്‍ നൂറ്റിയിരുപത് അന്നദാന കേന്ദ്രങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

Tags: Kummanam RajasekharanDevoteesSabarimala protection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.