Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ഗീയതയുടെ ഉസ്താദ് കോണ്‍ഗ്രസ് ആണ് ; കേരളത്തിന് ഇപ്പോള്‍ വേണ്ടത് വികസനത്തിനുള്ള പുതിയ തീരുമാനങ്ങൾ

തൃശൂരില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നല്ലൊരു പങ്ക് വോട്ട് ബിജെപിക്ക് ലഭിച്ചു എന്നത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 10:23 pm IST
in Kerala

കൊച്ചി: കേരളത്തിന് ഇപ്പോള്‍ ആധുനിക യുഗത്തിലേക്കുള്ള വികസനത്തിനു വേണ്ട പുതിയ സമീപനമാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങിയ മതപരമായ വിഷയങ്ങളിലല്ല, മറിച്ച് വികസനത്തിനും സമകാലിക വിഷയങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിലാണ് പാര്‍ട്ടി ശ്രദ്ധ ചെലുത്തുന്നത്. വര്‍ഗീയതയുടെ ഉസ്താദ് കോണ്‍ഗ്രസ് ആണെന്നും, ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സപ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു.

സില്‍വര്‍ലൈന്‍ അടക്കമുള്ള വികസനപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ മുടക്കുന്നുവെന്ന കേരള സര്‍ക്കാരിന്റെ വിമര്‍ശനത്തോട് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയെ കേരളത്തിലെ പൊതു ജനങ്ങളും എതിര്‍ക്കുകയാണ്. റെയില്‍വേ പദ്ധതികള്‍ പരിഗണിക്കുമ്പോള്‍, റെയില്‍വേ ബോര്‍ഡ് അവ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നുണ്ട്. മാത്രമല്ല, വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിച്ചതിലൂടെ മിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

തൃശൂരില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നല്ലൊരു പങ്ക് വോട്ട് ബിജെപിക്ക് ലഭിച്ചു എന്നത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായി. എന്നാല്‍ ബാക്കി എല്ലായിടത്തും അത്തരത്തില്‍ വോട്ടു ലഭിച്ചിട്ടില്ല. ലത്തീന്‍ ക്രൈസ്തവര്‍ താമസിക്കുന്ന മേഖലകളില്‍ ബിജെപി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ നഗരത്തിലെ നാല് അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി ശക്തമാണ്.

എന്നാല്‍ കോവളം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. ഇതിന് സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മുസ്ലിം വോട്ടര്‍മാരെ എങ്ങനെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനാകുമെന്ന ചോദ്യത്തിന്, മുസ്ലീങ്ങളെ എങ്ങനെ ഒഴിവാക്കാനാകുമെന്ന് മന്ത്രി ചോദിച്ചു. മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ മുസ്ലീം സ്ത്രീകളുടെ നല്ല പിന്തുണയാണ് ലഭിച്ചത്. നിരവധി ആളുകള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും അത് നല്ല തീരുമാനമാണെന്ന് അംഗീകരിക്കുകയും ചെയ്തു.

നരേന്ദ്രമോദി മന്ത്രിസഭയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ആരെയും ഉള്‍പ്പെടുത്താത്തത് എന്താണെന്ന ചോദ്യത്തിന്, വിജയസാധ്യത പ്രധാനമാണെന്നായിരുന്നു ജോര്‍ജ് കുര്യന്റെ മറുപടി. അവര്‍ വിജയിച്ചു വന്നാല്‍, തീര്‍ച്ചയായും പ്രാതിനിധ്യം ലഭിക്കുമെന്നും ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു.

Tags: keralamodibjpdevelopmentcommunalismcentral ministerGeorge Kurain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

India

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.