Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരിൽ അനേകം സിപിഎംകാർ ഷേക്ക്ഹാൻഡ് തരാതെ ഒഴിഞ്ഞ് മാറും, കാരണം ഇവർക്ക് കൈപ്പത്തിയില്ല, ഇതിനൊരു അന്ത്യം വേണം: എ.പി അബ്ദുള്ളക്കുട്ടി

രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട നിരവധി ചെറുപ്പക്കാർ. യുദ്ധഭൂമിയിൽ ജീവിക്കുന്നപോലെയാണ് കണ്ണൂരിൽ ജനങ്ങൾ ജീവിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2024, 09:12 am IST
in Kerala

കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിന്റെ ബോംബ് നിർമ്മാണത്തിനെതിരെ പ്രതികരിച്ച് ബിജെപി ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ അനേകം സിപിഎംകാർക്ക് കൈപ്പത്തിയില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം ഗ്രാമങ്ങളിൽ ചെന്നാൽ കൈതരാതെ ഒഴിഞ്ഞ് മാറുന്നവർ അനേകമാണ്‌. സ്ഥാനാർത്ഥിയെന്ന നിലയിൽ വോട്ട് ചോദിച്ച് ചെന്നപ്പോൾ ചില ആളുകൾ കൈ തരാൻ മടിച്ച കാരണം, കൈപ്പത്തി നഷ്ടപ്പെട്ടതിനാൽ ആണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട നിരവധി ചെറുപ്പക്കാർ. യുദ്ധഭൂമിയിൽ ജീവിക്കുന്നപോലെയാണ് കണ്ണൂരിൽ ജനങ്ങൾ ജീവിക്കുന്നത്. ഇതിനൊരു അന്ത്യം വേണം.അതിന് പൊലീസും സർക്കാരും ശ്രമിക്കണം, പറ്റില്ലായെങ്കിൽ കേന്ദ്ര​ഗവൺമെന്റ് അതിന്റെ വഴി നോക്കിക്കോളുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അവിടുത്തെ ജനങ്ങൾ സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് , കണ്ണൂരിൽ സമാധാന അന്തരീക്ഷം ഉണ്ടായിട്ടും വീണ്ടും വ്യാപകമായി ബോംബ് നിർമ്മാണമാണ് നടക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അബ്ദുള്ളക്കുട്ടി ഇത് പറഞ്ഞത്. സിപിഎമ്മിനുവേണ്ടി ചാവേറായിട്ടുള്ള പാവപ്പെട്ടവരുടെ കുടുംബാം​ഗങ്ങളെങ്കിലും ഈ അനീതിക്കെതിരെ പ്രതികരിക്കാൻ രം​ഗത്തുവരണം.

കണ്ണൂരിൽ 14ാം വാർഡിൽ ഓപ്പൺ വോട്ടുകളാണ് കൂടുതലും നടന്നിരിക്കുന്നത്. സിപിഎമ്മിന് കൂടുതൽ വോട്ടുകൾ ലഭിച്ചത് അങ്ങനെയാണ്. ജനാധിപത്യപരമായ രീതിയിലാണ് അത് നടന്നതെങ്കിൽ അത് സംഭവിക്കില്ലായിരുന്നു .സാധാരണ ജനങ്ങൾ അവർക്ക് എതിരാണ്, അതുകൊണ്ടുതന്നെ ക്രിമിനൽ സംഘം നടത്തിയത് ഓപ്പൺവോട്ടാണെന്നും എതിർക്കുന്നവരെ പാർട്ടി ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Bomb makingcpmbjpAP Abdullahkutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.