Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അങ്ങിനെയെങ്കില്‍ ടെസ് ല കാറും ഹാക്ക് ചെയ്യാം: ഇലോണ്‍ മസ്കിന് ഉരുളയ്‌ക്കുപ്പേരി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ഹാക്ക് ചെയ്യാമെന്നാണ് ഇലോണ്‍ മസ്ക് പറയുന്നതെങ്കില്‍ അദ്ദേഹത്തിന്റെ കമ്പനി നിര്‍മ്മിക്കുന്ന ടെസ് ല കാറിനെയും ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2024, 12:05 am IST
inIndia

ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ഹാക്ക് ചെയ്യാമെന്നാണ് ഇലോണ്‍ മസ്ക് പറയുന്നതെങ്കില്‍ അദ്ദേഹത്തിന്റെ കമ്പനി നിര്‍മ്മിക്കുന്ന ടെസ് ല കാറിനെയും ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് രാജീവ് ചന്ദ്രശേഖര്‍. ഇലോണ്‍ മസ്കിന്റെ ആരോപണം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആയുധമാക്കിയതോടെയാണ് രാജീവ് ചന്ദ്രശേഖര്‍ പ്രത്യാക്രമണം കടുപ്പിച്ചത്.

ഇലോണ്‍ മസ്കിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു: “ഞാന്‍ ഇലോണ്‍ മസ്കല്ല, പക്ഷെ എനിക്കും സാങ്കേതികവിദ്യയെക്കുറിച്ച് ചില അറിവുകളുണ്ട്. അത് പ്രകാരം നോക്കിയാല്‍ ലോകത്ത് സുരക്ഷിതമെന്ന് പറയാവുന്ന ഒരു ഡിജിറ്റല്‍ ഉപകരണമോ ഇലക്ട്രോണിക് ഉപകരണമോ ഇല്ല. അങ്ങിനെ നോക്കിയാല്‍ ടെസ് ല കാറിനെയും ഹാക്ക് ചെയ്യാനാവുമെന്ന് ഒരാള്‍ക്ക് പറയാം. പക്ഷെ ഞാന്‍ അത് പറയുമ്പോള്‍ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയെ അല്‍പം കുഴപ്പിക്കുകയാണെന്ന് പറയാം. “- ഇലോണ്‍ മസ്കിന്റെ പ്രസ്താവനയില്‍ ഉള്ളടങ്ങിയിട്ടുള്ള കുഴപ്പങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ആര്‍ക്കും ഹാക്ക് ചെയ്യപ്പെടാന്‍ വേണ്ടി ആര്‍ക്കും കൊടുക്കാറില്ലെന്നും വളരെ പരിമിതമായ രഹസ്യ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉപകരണം മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ ഹാക്ക് ചെയ്യാമെന്നാണ് ഇലോണ്‍ മസ്ക് പറയുന്നതെങ്കില്‍ അദ്ദേഹത്തിന്റെ ടെസ് ല കാറിനെയും ഹാക്ക് ചെയ്യാന്‍ പറ്റും,- രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുക, ആ സംഖ്യ എത്രയെന്ന് സൂക്ഷിച്ചുവെയ്‌ക്കുക എന്ന ദൗത്യം മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം നല്‍കുന്നത്. എല്ലാ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും ഹാക്ക് ചെയ്യാമെന്നത് വാസ്തവവിരുദ്ധമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

 

 

Tags: Rajeev ChandrasekharElon MuskTesla carElectronic Voting MachinehackingEVmHackingEVM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.