Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ റെയില്‍വേ മന്ത്രി- ഒരു കാലത്ത് സീമന്‍സിലും ജിഇയിലും ഉന്നതറോളില്‍; ഇപ്പോള്‍ ബൈക്കില്‍ ട്രെയിനപകടസ്ഥലത്തേക്ക് പോകുന്ന അശ്വിനി വൈഷ്ണവ്

ഇപ്പോള്‍ അശ്വിനി വൈഷ്ണവ് ഒരു ടൂവീലറില്‍ ബംഗാളിലെ ഡാര്‍ജലിങ്ങില്‍ കാഞ്ചന്‍ ജംഗ എക്സ്പ്രസ് അപകടത്തില്‍പ്പെട്ട സ്ഥലത്തേക്ക് പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 06:21 pm IST
inIndia
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബൈക്കില്‍ കയറി ട്രെയിനപകടസ്ഥലത്തേക്ക് പോകുന്നു (ഇടത്ത്)

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബൈക്കില്‍ കയറി ട്രെയിനപകടസ്ഥലത്തേക്ക് പോകുന്നു (ഇടത്ത്)

ന്യൂദല്‍ഹി: മോദിയുടെ കണ്ണുകള്‍ ഒറ്റ നോട്ടത്തിലേ ഒരാളുടെ കഴിവുകള്‍ തിരിച്ചറിയും. അശ്വിനി വൈഷ്ണവിനെ മോദി തന്റെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തത് കൃത്യമായ കണക്കുകൂട്ടലുകളോടെയാണ്. ഐഐടിയില്‍ നിന്നും എംടെകും അമേരിക്കയിലെ സുപ്രസിദ്ധ വാര്‍ടണ്‍ ബിസിനസ് സ്കൂളില്‍ നിന്നും എംബിഎയും എടുത്ത അശ്വിനി വൈഷ്ണവ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.

#WATCH | West Bengal: Railways Minister Ashwini Vaishnaw to shortly visit the Kanchenjunga Express train accident site in Darjeeling district. pic.twitter.com/wmAti3z2MV

— ANI (@ANI) June 17, 2024

വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പിന്നീട് ജനറല്‍ ഇലക്ട്രിക് ട്രാന്‍സ്പോര്‍ട്ടേഷന്റെ എംഡിയും സീമന്‍സിന്റെ ലോക്കൊമോട്ടീവ്സ് ആന്‍റ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ട്രാറ്റജിയുടെ വൈസ് പ്രസിഡന്‍റായി. ഇലക്ട്രോണിക്സും കമ്മ്യൂണിക്കേഷനും ആധുനിക ഗതാഗതസംവിധാനവും കൈവെള്ളയിലെ രേഖകള്‍ പോലെ ഹൃദിസ്ഥമാക്കിയ അശ്വിനി വൈഷ്ണവിനെ ഇല്ക്ട്രോണിക്സ് മന്ത്രിയും കമ്മ്യൂണിക്കേഷന്‍സ് മന്ത്രിയും ഇപ്പോള്‍ റെയില്‍വേ മന്ത്രിയുമാക്കി.

അശ്വിനി വൈഷ്ണവിന്റെ സാങ്കേതിക വിദ്യയിലുള്ള അവഗാഹം വന്ദേഭാരതിനെ എളുപ്പത്തില്‍ വിപുലപ്പെടുത്താന്‍ സഹായിച്ചു. ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ എന്ന മോദിയുടെ സ്വപ്നവും വൈകാതെ സാധ്യമാക്കും.

ഇപ്പോള്‍ അശ്വിനി വൈഷ്ണവ് ഒരു ടൂവീലറില്‍ ബംഗാളിലെ ഡാര്‍ജലിങ്ങില്‍ കാഞ്ചന്‍ ജംഗ എക്സ്പ്രസ് അപകടത്തില്‍പ്പെട്ട സ്ഥലത്തേക്ക് പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഒരു യുവാവിന്റെ ബൈക്കിന് പിറകില്‍ ഏറി ട്രെയിനപകടം നടന്ന സ്ഥലത്തേക്ക് കുതിക്കുകയാണ് മന്ത്രി. ഇങ്ങിനെ ഒരു മന്ത്രി അത്യപൂര്‍വ്വമാണ്. സാധാരണ കേന്ദ്ര റെയില്‍വേ മന്ത്രി ട്രെയിനപകടം നടന്ന സ്ഥലത്തൊന്നും എത്താറില്ല അപകടം നടന്നതിന്റെ തൊട്ടടുത്തുള്ള സ്റ്റാര്‍ ഹോട്ടലില്‍ തമ്പടിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ് പതിവ്. അവിടെയാണ് അശ്വിനി വൈഷ്ണവ് വ്യത്യസ്തനാകുന്നത്. ട്രെയിനപകടം നടന്നാല്‍ നേരിട്ട് സ്ഥലത്തെത്തി അതിന്റെ കാരണം പരിശോധിക്കുന്നതാണ് അശ്വിനിവൈഷ്ണവിന്റെ രീതി. സാങ്കേതിക വിദ്യയില്‍ അപാരജ്ഞാനുമള്ളതിനാല്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ അദ്ദേഹത്തിന് കഴിയും.

വടക്കന്‍ ബംഗാളിലെ ന്യൂ ജയ്‌പാല്‍ഗുരി സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ ഏറ്റവും പിന്നിലെ മൂന്ന് ബോഗികള്‍ പിന്നില്‍ ഒരു ചരക്ക് തീവണ്ടി വന്ന് ഇടിച്ചതിനാല്‍ പാളം തെറ്റി മറയുകയായിരുന്നു. ഒമ്പത് പേര്‍ മരിച്ചു. പ്രധാനമന്ത്രി തന്റെ ദുരിതാശ്വാസഫണ്ടില്‍ നിന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിഗ്നല്‍ അവഗണിച്ച് ചരക്ക് തീവണ്ടിയുടെ ലോക്കോപൈലറ്റ് വണ്ടിയോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റെയില്‍വേ സുരക്ഷയുടെ ചുമതലയുള്ള കമ്മീഷണറോട് അപകടകാരണം അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: westbengalAshwini VaishnawRailway MinisterKanchanjungaexpressTrainaccidentDarjeelingIndianrailways
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.