Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഫ്രാൻസ് അല്ല ഇന്ത്യ , കലാപകാരികളെ ഇന്ത്യ പുഷ്പം പോലെ ഒതുക്കും ; ഇന്ത്യക്കാർ ആയതിൽ അഭിമാനിക്കുക ; സന്തോഷ് പണ്ഡിറ്റ്

യുദ്ധങ്ങൾ ബാധിക്കാതിരുന്നത് മോദി സർക്കാരിന്റെ ഇടപെടൽ മൂലം ; അല്ലായിരുന്നു എങ്കിൽ , നമ്മളും ഇന്ന് യൂറോപ്പ്, സൗദി അറേബ്യ, ഗൾഫ് രാജ്യങ്ങളുടെ അവസ്ഥയിൽ എത്തുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 03:49 pm IST
inKerala

ന്യൂഡൽഹി : ഫ്രാൻസിൽ നടക്കുന്ന കലാപങ്ങൾ ഇന്ത്യക്കും ഒരു പാഠമാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ഫ്രാൻസ് മോഡൽ മോഷണവും, അക്രമവും ഇന്ത്യയിൽ വന്നാലും ഇത്തരം അക്രമ കലാപകാരികളെ ഇന്ത്യക്ക് പുഷ്പം പോലെ ഒതുക്കുവാൻ കഴിയുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം….

പണ്ഡിറ്റിന്റെ inter national നിരീക്ഷണം
പാരീസിൽ പ്രതിഷേധത്തിന്റെ മറവിൽ
ചരിത്ര സ്മാരകങ്ങൾക്ക് തീയിട്ടും , കടകളിൽ കൂട്ടക്കൊള്ള നടത്തി പരമാവധി വിലപിടിച്ച സാധനങ്ങൾ അടിച്ചു മാറ്റി കലാപകാരികൾ വളരെ സമാധാനപരമായി പോയ ഫ്രാൻസ് കത്തിക്കുക ആണല്ലോ.
കുടിയേറ്റക്കാരെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു വിശാല ഹൃദയം കാണിച്ച രാജ്യമാണ് ഫ്രാൻസ്. അതിന്റെ ശിക്ഷ അവർ അനുഭവിക്കുന്നു. ഇന്നു പക്ഷേ ഈ കലാപങ്ങൾ എല്ലാം ആരംഭിച്ചത് കുടിയേറ്റക്കാർ വലിയ തോതിൽ താമസിക്കുന്ന പാരീസിന്റെ വടക്കുകിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ (Seine-Saint-Denis പോലുള്ള സ്ഥലങ്ങൾ) നിന്നാണ്. പെട്ടെന്ന് കുടിയേറ്റക്കാർ പെറ്റ് കൂട്ടിയത് കാരണം ജനസംഖ്യ വർധിക്കുകയും , അതിന് അനുസരിച്ച് സ്കൂളുകൾ ഇല്ല എന്നും , നിലവിലെ സ്കൂളുകളിൽ സൗകര്യക്കുറവുകൾക്കെതിരെയും വിദ്യാർത്ഥികൾ സമരം ചെയ്യുന്നു എന്ന പേരിൽ പ്രായമായവർ തന്നെ സമരത്തിന് തുടക്കം ഇട്ടു, പിന്നീട് അവർ സമരത്തെ അക്രമാസക്തമാക്കുകയും, അതിന്റെ മറവിൽ മോഷണം നടത്തുകയും , ഇതെല്ലാം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു.
ഫ്രാൻസിലെ അക്രമസംഭവങ്ങൾക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളുടെ ലിബറൽ കുടിയേറ്റ നയങ്ങളാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ji , വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് Ji, ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാർ ji തുടങ്ങിയ പ്രമുഖ നേതാക്കൾ തെളിവ് സഹിതം ആരോപിച്ചു. കുടിയേറ്റം ഫ്രാൻസിനെ തകർത്തുവെന്നും, ഇനിയെങ്കിലും അതിർത്തികൾ അടയ്‌ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
റഷ്യ ഉക്രൈൻ യുദ്ധം, ഇറാൻ ഇസ്രായേൽ ഗൾഫ് രാജ്യങ്ങൾ യുദ്ധം, നിലവിലെ സൗദി അറേബ്യ ഹൂതി യുദ്ധം എന്നിവ കാരണം അവിടെ പെട്രോൾ, ഡീസൽ വില ഇരട്ടിയിൽ അധികം വർധിച്ചു. (ഇന്ത്യയിലൊന്നും നമ്മൾ ഈ യുദ്ധത്തിന്റെ കെടുത്തി അറിയാതെ പോയത്, കേന്ദ്ര സർകാർ കാര്യങ്ങള് മുൻകൂട്ടി കണ്ട് ചില ഇടപെടൽ നടത്തിയത് കൊണ്ടും, അത്യാവശ്യം ഭക്ഷണ സാധനങ്ങൾ എല്ലാം നമ്മൾ സ്വയം ഉൽപാദിപ്പിക്കുന്നത് കൊണ്ടാണ്.. പിന്നെ make in India പ്രകാരം യുദ്ധ സാമഗ്രികൾ വരെ സ്വയം ഉണ്ടാക്കുന്നു. അല്ലായിരുന്നു എങ്കിൽ , മറ്റുള്ളവരെ മാത്രം ആശയിച്ചു ജീവിച്ചിരുന്നു എങ്കിൽ നമ്മളും ഇന്ന് യൂറോപ്പ്, സൗദി അറേബ്യ, ഗൾഫ് etc രാജ്യങ്ങളുടെ അവസ്ഥയിൽ എത്തുമായിരുന്നു ).. നമ്മുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക വരെ വലിയ തോതിൽ സാധനങ്ങളുടെ വില വർധനവ് ഉണ്ടായി. നമ്മൾ അതൊന്നും അറിഞ്ഞില്ല.
ഫ്രാൻസിൽ എല്ലാത്തിനും ഗോതമ്പ് അടക്കം ഭക്ഷണ സാധനങ്ങൾ ഉക്രൈൻ നിന്നുള്ളത് , കപ്പൽ വഴി ഉള്ളത് നിലച്ചപ്പോൾ രാജ്യത്ത് ജീവിത ചിലവ് കൂടിയതും, പണപ്പെരുപ്പം വർധിച്ചതും ചിലർ സർക്കാരിന് എതിരായി എന്നതും സത്യമാണ്. എന്ന് കരുതി സ്ഥാപനങ്ങൾ തകർക്കുന്നതും, വിലപിടിച്ച സാധനങ്ങൾ അടിച്ചു മാറ്റുന്നതും ശരിയല്ല. സമരത്തിന്റെ പേരിൽ നടക്കുന്ന മോഷണങ്ങളെ ശക്തമായി അപലപിക്കുന്നു.
ശനിയാഴ്ചത്തെ അക്രമങ്ങളിൽ കത്തിയമർന്ന കാറുകളും തകർന്ന കടകളുടെ മുൻവശങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്തു തീരുന്നതിന് മുമ്പാണ് തലസ്ഥാനത്ത് പാരീസിൽ വീണ്ടും സംഘർഷമുണ്ടായത്.
നിലവിൽ ഈ കലാപത്തിൽ പോലീസുകാർ അടക്കം നിരവധി പേര് കൊല്ലപ്പെട്ടു. ആയിര കണക്കിന് ആളുകൾക്ക് പരിക്കുപറ്റി, ആയിരങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതൊക്കെ എന്തിന്?
ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധം നിലവിൽ ജീവിത ചിലവ് കൂടി വരുന്ന ഇറ്റലി, ബെൽജിയം, പോ‍ർച്ചു​ഗൽ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. എന്നാൽ യൂറോപ്പിൽ അഭയാർഥികൾക്ക് തീരെ ഇടം നൽകാതെ ഇരുന്ന പോളണ്ട് എന്ന രാജ്യം മാത്രം നിലവിൽ safe ആണ്. അവിടെയും ജീവിത ചിലവ് കൂടി എങ്കിലും ജനങ്ങൾ കാര്യം മനസ്സിലാക്കി സർക്കാരിനോട് സഹകരിക്കുന്നു.

നമ്മൾ ഇന്ത്യക്കാർ ആയതിൽ അഭിമാനിക്കുക. ഏറ്റവും ചുരുങ്ങിയ ചിലവില്‍ ഇൻ്റർനെറ്റ് ലഭിക്കുന്ന ലോകത്തിലെ ഏക രാജ്യം നമ്മുടെ ഭാരതമാണ്. ഡിജിറ്റൽ ട്രാൻസാക്ഷൻ ഏറ്റവും കൂടുതൽ നടക്കുന്നതും ഇവിടെ ആണ്.

(വാൽ കഷ്ണം…. ഇതെല്ലാം ഇന്ത്യക്കും ഒരു പാഠമാണ്. അഭയാർഥികളെ sentiments ചിന്തിച്ചു അധികം ഇങ്ങോട്ട് എടുക്കരുത്. ഫ്രാൻസ് മോഡൽ മോഷണവും, അക്രമവും ഇന്ത്യയിൽ വന്നാലും ഇത്തരം അക്രമ കലാപകാരികളെ ഇന്ത്യക്ക് പുഷ്പം പോലെ ഒതുക്കുവാൻ കഴിയും. കാരണം ഇന്ത്യയിലെ ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി സർക്കാരിന് ഒപ്പം നിൽക്കുന്നവർ ആണല്ലോ..പരമാവധി ഇലക്ട്രിക് വാഹനങ്ങൾക്കു സബ്സിഡി കൊടുത്തു പ്രോത്സാഹിപ്പിച്ചു പെട്രോൾ, ഡീസൽ ഉപയോഗം തീർത്തും കുറച്ചു കൊണ്ട് വരുവാൻ ഇന്ത്യ കൂടുതൽ ശ്രദ്ധിക്കണം. മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് എത്രമാത്രം കുറക്കുന്നോ, അത്രയും നല്ലത് .)

 

Tags: santhosh pandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഫ്രാൻസ് അല്ല ഇന്ത്യ , കലാപകാരികളെ ഇന്ത്യ പുഷ്പം പോലെ ഒതുക്കും ; ഇന്ത്യക്കാർ ആയതിൽ അഭിമാനിക്കുക ; സന്തോഷ് പണ്ഡിറ്റ്

ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; സത്രം റോഡ് തകർന്നുതരിപ്പണം, ഭക്തർ ദുരിതത്തിൽ

സിനഗോഗ് ആക്രമണത്തിന് മുമ്പ് രണ്ടിടത്ത് തീയിട്ടു; ‘ബോസ്’ നിർദേശിച്ചെന്ന് എബിൻ പോൾ, പ്രതിഫലം 10,000 രൂപ വീതം

പുരാതന പാരമ്പര്യവും ആധുനിക സാഹിത്യത്തിന്റെ പുതുവഴികളും

മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

‘ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക , ചായ കുടിക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല ‘ ; നൊമ്പരമായി ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ

‘ഇന്ത്യയെ തകർക്കാൻ ഇന്ത്യാവിരുദ്ധ ശക്തികൾക്കാവില്ല’; ലണ്ടനിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

വേദം തെളിച്ച വഴികളിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.