Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് വനിതാ നേതാവിനെ തെറിവിളിക്കുന്ന കള്ളവീഡിയോ ഉണ്ടാക്കി ജേണലിസ്റ്റ് രജത് ശര്‍മ്മയെ ഒതുക്കാന്‍ നീക്കം; വീഡിയോ പിന്‍വലിക്കണമെന്ന് ഹൈക്കോടതി

രജത് ശര്‍മ്മ എന്ന ഇന്ത്യാടിവിയുടെ ജേണലിസ്റ്റ് കോണ്‍ഗ്രസ് വനിതാ നേതാവായ രാഗിണി നായിക്കിനെ തെറിവിളിക്കുന്ന വ്യാജവീഡിയോ ചമച്ചതിന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ ഖേര, രാഗിണി നായിക്ക് എന്നിവരെ ശാസിച്ച് ദല്‍ഹി ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 12:42 am IST
inIndia
രജത് ശര്‍മ്മ (ഇടത്ത്) രാഗിണി നായിക്, ജയറാം രമേഷ്, പവന്‍ ഖേര (രണ്ട് മുതല്‍ നാല് വരെ-ഇടത്ത് നിന്നും വലത്തോട്ട്)

രജത് ശര്‍മ്മ (ഇടത്ത്) രാഗിണി നായിക്, ജയറാം രമേഷ്, പവന്‍ ഖേര (രണ്ട് മുതല്‍ നാല് വരെ-ഇടത്ത് നിന്നും വലത്തോട്ട്)

രജത് ശര്‍മ്മ എന്ന ഇന്ത്യാടിവിയുടെ ജേണലിസ്റ്റ് കോണ്‍ഗ്രസ് വനിതാ നേതാവായ രാഗിണി നായിക്കിനെ തെറിവിളിക്കുന്ന വ്യാജവീഡിയോ ചമച്ചതിന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ ഖേര, രാഗിണി നായിക്ക് എന്നിവരെ ശാസിച്ച് ദല്‍ഹി ഹൈക്കോടതി. രജത് ശര്‍മ്മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നല്‍കിയ എല്ലാ പോസ്റ്റുകളും പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ഖേര, രാഗിണി നായിക് എന്നിവരോട് കേസില്‍ വാദം കേട്ട ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന രജത് ശര്‍മ്മ എന്ന ജേണിലിസ്റ്റിനെ കുടുക്കാനുള്ള കോണ്‍ഗ്രസ് ഗൂഡാലോചനയ്‌ക്ക് കിട്ടിയ തിരിച്ചടിയായി. രജത് ശര്‍മ്മ ഈ കേസില്‍ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.

തന്നെ രജത് ശര്‍മ്മ തെറിവിളിച്ച് പീഡിപ്പിച്ച് എന്ന് ആരോപിച്ച് പൊട്ടിക്കരയുന്ന രാഗിണി നായിക്കിന്റെ വാര്‍ത്താസമ്മേളനം (എങ്ങിനെയാണ് നുണകളെ വൈകാരികമായി അവതരിപ്പിച്ച് സത്യമാക്കാം എന്ന കോണ്‍ഗ്രസ് തന്ത്രത്തിന് ഉദാഹരണം):

The level of Nautanki @NayakRagini did in this single video is purely laughable 😂

Delhi HC has ordered Congress to remove this video from YouTube. pic.twitter.com/1L9gjbnwU0

— Lakshay Mehta (@lakshaymehta08) June 15, 2024

കോണ്‍ഗ്രസ് ഈ സംഭവത്തെ അമിതമായി വൈകാരികവല്‍ക്കരിച്ചെന്നും സത്യത്തെ വളച്ചൊടിച്ചെന്നും കേസില്‍ വാദം കേട്ട നീന ബന്‍സാല്‍ കൃഷ്ണ അഭിപ്രായപ്പെട്ടു. ഇതുവഴി പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ രജത് ശര്‍മ്മയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ജഡ്ജി പറഞ്ഞു. “മാത്രമല്ല, ഈ പരാതി ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും പരാതിക്കാരനായ രജത് ശര്‍മ്മയ്‌ക്കെതിരെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന ഒരു ഭീഷണിയും നിലനില്‍ക്കുന്നു. പരാതിക്കാരനെ വാസ്തവവിരുദ്ധമായി കുറ്റവാളിയാക്കി നിര്‍ത്തുന്ന ഈ വീഡിയോ പൊതുയിടത്തില്‍ കാണിക്കപ്പെടാന്‍ പാടില്ലെന്നതിനാല്‍ പിന്‍വലിക്കണം.” -ജഡ്ജി ആവശ്യപ്പെട്ടു.

രാഗിണി നായികിനെ തെരഞ്ഞെടുപ്പ് ഫലം വന്ന ജൂണ്‍ നാലിന് വൈകുന്നേരം നടത്തിയ ചര്‍ച്ചയില്‍ രജത് ശര്‍മ്മ തെറിയഭിഷേകം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ ജയറാം രമേഷ്, പവന്‍ ഖേര, രാഗിണി നായിക് എന്നിവര്‍ അവരുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വ്യാജമായി നിര്‍മ്മിച്ച വീഡിയോയിലൂടെ തന്റെ അന്തസ്സിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ഖേര, രാഗിണി നായിക് എന്നിവര്‍ തനിക്ക് 100 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രജത് ശര്‍മ്മ കേസ് നല്‍കി.

ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ഇന്ത്യാ ടിവിയില്‍ വൈകുന്നേരം നടത്തിയ പരിപാടിക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഗിണി ശര്‍മ്മയെ രജത് ശര്‍മ്മ തെറിവിളിക്കുന്ന ഭാഗം കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും യഥാര്‍ത്ഥ ഇന്ത്യാടിവി ചര്‍ച്ചയില്‍ ഇത്തരമൊരു രംഗം ഇല്ലെന്നും തെളിവുകള്‍ നിരത്തി രജത് ശര്‍മ്മയുടെ അഭിഭാഷകന്‍ ദല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. ചര്‍ച്ചയുടെ ഒറിജിനല്‍ വീഡിയോയും അഭിഭാഷകന്‍ ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഇതില്‍ രജത് ശര്‍മ്മ കോണ്‍ഗ്രസ് നേതാവ് രാഗിണി നായികിനെ തെറിവിളിക്കുന്ന രംഗം ഇല്ല. ഇത് കോണ്‍ഗ്രസിനെ കഠിനമായി വിമര്‍ശിക്കുകയും മോദിയെ അഭിനന്ദിക്കുകയും ചെയ്യുന്ന രജത് ശര്‍മ്മ എന്ന ജേണലിസ്റ്റിനെ വേട്ടയാടി ഒതുക്കുക എന്ന കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഫലമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും രജത് ശര്‍മ്മയുടെ അഭിഭാഷകന്‍ വാദിച്ചു. .

ജൂണ്‍ നാലിന് വൈകുന്നേരമാണ് രജത് ശര്‍മ്മ രാഗിണി നായിക്കിനെ ഉള്‍പ്പെടുത്തി ചര്‍ച്ചാ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ രജത് ശര്‍മ്മ കോണ്‍ഗ്രസിന്റെ രാഗിണി നായിക്കിനെ ചര്‍ച്ചയ്‌ക്കിടയില്‍ തെറിവിളിച്ചു എന്ന് ആരോപിച്ച് ജയറാം രമേശും പവന്‍ ഖേരയും രാഗിണി നായിക്കും ചേര്‍ന്ന് വാര്‍ത്തസമ്മേളനം നടത്തിയത് ജൂണ്‍ 11നാണ്. കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബങ്ങളെല്ലാം വീക്ഷിച്ച പരിപാടിയായിട്ടും അന്നൊന്നും രജത് ശര്‍മ്മ രാഗിണി നായിക്കിനെ തെറിവിളിച്ചതായി ആരെങ്കിലും അന്നേ പരാതി ഉയര്‍ത്തിയിരുന്നെങ്കില്‍ ജൂണ്‍ 5ന് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചേനെ എന്നും രജത് ശര്‍മ്മയുടെ അഭിഭാഷകന്‍ വാദിച്ചു. കോണ്‍ഗ്രസിനെ പൊളിച്ചടക്കുന്ന മാധ്യമപ്രവര്‍ത്തകനായ രജത് ശര്‍മ്മയെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് വ്യാജ വീഡിയോ ചമച്ചതാണെന്നും രജത് ശര്‍മ്മയുടെ അഭിഭാഷകന്‍ ആരോപിച്ചു.

 

 

 

Tags: journalist RajatSharmaRagini Nayakfake newsPawan KheraFake VideoLokSabhaElections2024Rajat SharmaIndia TVRajatsharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.