Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കമ്മ്യൂണിസ്റ്റ് ഭീകരർ കരുതിയിരുന്നോളൂ , ഇനി എണ്ണപ്പെട്ട നാളുകൾ : നക്‌സലൈറ്റുകളെ ഉന്മൂലനം ചെയ്യാൻ പൂർണ സജ്ജമായി ഇന്ത്യൻ യുദ്ധവീരൻമാർ

കഴിഞ്ഞ രണ്ട് ദിവസമായി നക്സലൈറ്റുകളും സുരക്ഷാ സേനയും തമ്മിൽ നാരായൺപൂരിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 06:59 pm IST
inIndia

റായ്‌പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ അബുജ്മദ് വനമേഖലയിൽ നക്‌സലൈറ്റുകളും സുരക്ഷാ സേനയും തമ്മിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ എട്ട് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു.

നാരായണപൂർ ജില്ലയിലെ പിഎസ് ഓർക്കായ്‌ക്ക് കീഴിൽ ഫറസ്ബെഡ-ധുർബെഡയ്‌ക്കിടയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 8 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടതായി വാർത്തയുണ്ട്. ഏറ്റുമുട്ടലിൽ ഒരു എസ്ടിഎഫ് ജവാൻ മരിക്കുകയും രണ്ട് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ ദുഃഖവാർത്തയുമുണ്ട്. പരിക്കേറ്റ ജവാന്മാരെ ചികിത്സയ്‌ക്കായി റായ്‌പൂരിലേക്ക് ഉടൻ കൊണ്ടുപോകും.

കൊല്ലപ്പെട്ട ജവാന്റെ ആത്മാവിന് ശാന്തിയും പരിക്കേറ്റ ജവാന്മാർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നക്‌സലൈറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് നക്‌സലൈറ്റുകളെ അസ്വസ്ഥരാക്കുന്നു. അവരെ ഉന്മൂലനം ചെയ്യാൻ ഞങ്ങളുടെ സർക്കാർ പൂർണ സജ്ജമാണ്, ലക്ഷ്യം കൈവരിക്കുന്നത് വരെ ഞങ്ങൾ മിണ്ടാതെ ഇരിക്കില്ല. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി എക്‌സിൽ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസമായി നക്സലൈറ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നാരായൺപൂർ-കോണ്ടഗാവ്-കങ്കർ-ദന്തേവാഡ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡുകൾ (ഡിആർജി), പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) 53-ാം ബറ്റാലിയൻ എന്നിവ ഓപ്പറേഷനിൽ ഉൾപ്പെടുന്നു.

ഏറ്റുമുട്ടലിൽ നിരവധി നക്‌സലൈറ്റുകൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അബുജ്മദ് വനമേഖലയിലെ കുട്ടൂൾ, ഫറഷ്‌ബെഡ, കോഡ്‌മേട മേഖലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. 30-30 കിലോഗ്രാം സ്ഫോടകവസ്തുക്കളുടെ ഐഇഡി ബോംബുകളും 1 കുക്കർ ബോംബും ഇന്ന് രാവിലെ ബിജാപൂരിൽ നിന്ന് സുരക്ഷാ സേന കണ്ടെടുത്തു.

ജില്ലാ സേനയുടെയും 231 ബിഎൻ സിആർപിഎഫിന്റെ ബോംബ് ഡിസ്പോസൽ സ്ക്വാഡിന്റെയും സംയുക്ത പ്രവർത്തനമായിരുന്നു ഇത്. നേരത്തെ ജൂൺ എട്ടിന് ഛത്തീസ്ഗഡിലെ ബസ്തറിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു.

Tags: rebelssecurity forceCRPFmaoistchattisgarhwarNaxalitecommunist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

Editorial

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.