Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി – മാര്‍പാപ്പ കൂടിക്കാഴ്ച; പോപ്പിനെ പ്രധാനമന്ത്രി ഭാരതത്തിലേക്ക് ക്ഷണിച്ചു

ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 01:52 am IST
inWorld
ഇറ്റലിയിലെ ഫാസനോയില്‍ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും

ഇറ്റലിയിലെ ഫാസനോയില്‍ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും

അപുലിയ (ഇറ്റലി): ക്രൈസ്തവ സഭാ വിശ്വാസികളുടെ ആത്മീയ നേതാവായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിലെ ഫാസനോയില്‍ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഔദ്യോഗികമായി ക്ഷണിച്ചത്.

ജി 7 ഉച്ചകോടിക്കിടെ പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളോടുള്ള പോപ്പിന്റെ പ്രതിബദ്ധത വലുതാണെന്നും പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. ഈ ലോകത്തെ മികച്ചതാക്കിത്തീര്‍ക്കാനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. പോപ്പ് ഫ്രാന്‍സിസിനെ ഭാരതത്തിലേക്ക് സന്ദര്‍ശനത്തിനായി ക്ഷണിച്ചിട്ടുണ്ട്, മോദി പറഞ്ഞു. ഉച്ചകോടി വേദിയില്‍ ഇരുവരും പരസ്പരം കണ്ടയുടന്‍ ആഹ്ലാദത്തോടെ അടുത്തേക്കെത്തുകയും ആശ്ലേഷിക്കുകയും ചെയ്തു. ചുരുങ്ങിയ വാക്കുകള്‍ മാത്രമേ സംസാരിച്ചുള്ളൂവെങ്കിലും ഏറെ സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ചയാണ് ഇറ്റലിയില്‍ നടന്നത്.

മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെ സജീവമായിരിക്കെയാണ് മോദി പോപ്പുമായി ഇറ്റലിയില്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

ജി 7 ഉച്ചകോടിക്കിടെ ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ഉക്രൈന്‍ പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്‌കി എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.

പ്രതിരോധം, ആണവം, ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ബന്ധിപ്പിക്കല്‍, ദേശീയ മ്യൂസിയം പങ്കാളിത്തം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളിലെ സഹകരണം ഇമ്മാനുവല്‍ മക്രോണുമായി നടത്തിയ ചര്‍ച്ചയില്‍ ഇടംപിടിച്ചു. മെയ്‌ക്ക് ഇന്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തന്ത്രപ്രധാനമായ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് ഇരുരാജ്യങ്ങളും കൂടിക്കാഴ്ചയില്‍ ധാരണയിലെത്തി. അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന നിര്‍മിത ബുദ്ധി ഉച്ചകോടിയിലെ സഹകരണത്തെപ്പറ്റിയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഉടന്‍ ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും പ്രസിഡന്റ് മാക്രോണിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് യുകെയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തമാകുമെന്നും സെമി കണ്ടക്ടറുകളുടെ മേഖലയില്‍ സഹകരണം ശക്തമാക്കുമെന്നും ഋഷി സുനാകുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഉക്രൈന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉക്രൈനിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയായെന്നും ചര്‍ച്ചകളും നയതന്ത്രവുമാണ് പ്രശ്ന പരിഹാര മാര്‍ഗമെന്ന് അഭിപ്രായപ്പെട്ടെന്നും മോദി എക്സില്‍ കുറിച്ചു. ഉച്ചകോടിക്കായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി മോദിയെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി സ്വീകരിച്ചു.

Tags: Narendra ModiPope FrancisG7 Summit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.