Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന്റെ പ്രഥമ ചാവേര്‍ ഡ്രോണ്‍ നാഗാസ്ത്ര സൈന്യത്തിന് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 09:41 pm IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിന്റെ പ്രഥമ ചാവേര്‍ ഡ്രോണ്‍ സൈന്യത്തിന് കൈമാറി. നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി നാഗാസ്ത്ര-1 വികസിപ്പിച്ചത്.

സോളാര്‍ ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ കമ്പനിയായ ഇക്കണോമിക്‌സ് എക്‌സ്‌പ്ലോസീവ്‌സ് ലിമിറ്റഡ് 480 ചാവേര്‍ ഡ്രോണുകളാണ് സൈന്യത്തിന് കൈമാറിയത്. 120 എണ്ണം മഹാരാഷ്‌ട്രയിലെ പുല്‍ഗാവിലെ ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുമുണ്ട്. ബെംഗളൂരുവിലെ ഇസഡ് മോഷന്‍ ആട്ടോണമസ് സിസ്റ്റംസുമായി ചേര്‍ന്നാണ്, സോളാര്‍ ഇന്‍ഡസ്ട്രീസ് നാഗാസ്ത്ര വികസിപ്പിച്ചത്.

ജിപിഎസ് ഉപയോഗിച്ച് കൃത്യതയോടെ ശത്രുവിനെ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ നാഗാസ്ത്ര-1 ന് കഴിയും. ഒമ്പത് കിലോഗ്രാമാണ് ഭാരം. 15 കിലോമീറ്റര്‍ അകലേക്കു വരെ പറത്താം. വളരെ ചെറിയ തോതിലുള്ള തരംഗങ്ങള്‍ മാത്രം സൃഷ്ടിക്കുന്നതിനാല്‍ 200 മീറ്റര്‍ ഉയരത്തില്‍ തിരിച്ചറിയപ്പെടാത്ത വിധം പറക്കാന്‍ ഡ്രോണിന് കഴിയും. ഒരു കിലോ സ്‌ഫോടകവസ്തുക്കള്‍ വരെ വഹിക്കും. രാത്രിയും പകലും വ്യക്തമായ കാഴ്ച നല്‍കുന്ന നിരീക്ഷണ കാമറകളടങ്ങുന്നതാണ് ഡ്രോണ്‍. കടുത്ത താപനിലയിലും പ്രവര്‍ത്തിക്കും.

താരതമ്യേന തീവ്രത കുറഞ്ഞ ഭീഷണികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ചെലുകുറഞ്ഞ പ്രതിരോധ മാര്‍ഗമായി ചാവേര്‍ ഡ്രോണുകള്‍ ഉപയോഗിക്കാം. ഡ്രോണ്‍ അയച്ചതിന് ശേഷം ആവശ്യമെങ്കില്‍ ദൗത്യം ഉപേക്ഷിച്ച് ഡ്രോണ്‍ തിരിച്ചെടുക്കാനും പുനരുപയോഗിക്കാനും സാധിക്കും. ശത്രുക്കളുടെ പരിശീലന ക്യാമ്പുകള്‍, ലോഞ്ച് പാഡുകള്‍, എന്നിവയ്‌ക്കെതിരെയും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയും പ്രയോഗിക്കാന്‍ ഉചിതമായ പ്രതിരോധ സംവിധാനമാണ് നാഗാസ്ത്ര-1.

Tags: indiaindian armyNagastra drone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

പുതിയ വാര്‍ത്തകള്‍

പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യ: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് സിംഗ് കുറ്റവിമുക്തനായി

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.