Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയോടുള്ള ആരാധനയും ആദരവും; ഇറ്റലിയിലെ പ്രധാനമന്ത്രി ഇപ്പോള്‍ ലോകനേതാക്കളെ സ്വീകരിക്കുന്നത് കൂപ്പുകൈയോടെ

മോദിയുടെയും ഭാരതീയ സംസ്കാരത്തിന്റെയും സവിശേഷതയായ കൂപ്പുകൈ കടംവാങ്ങി ഇറ്റലിയിലെ ജോര്‍ജ്ജിയ മെലനി. ജി-7 ഉച്ചകോടിയ്‌ക്കെത്തുന്ന പല ലോകനേതാക്കളെയും കൂപ്പുകൈയോടെ സ്വീകരിക്കുന്ന ജോര്‍ജ്ജിയ മെലനിയുടെ ഫോട്ടോകള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 10:49 pm IST
inIndia
ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനി കൂപ്പുകൈയോടെ ലോകനേതാക്കളെ സ്വീകരിക്കുന്നു (ഇടത്ത്) കൂപ്പുകൈയോടെ മോദി (വലത്ത്)

ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനി കൂപ്പുകൈയോടെ ലോകനേതാക്കളെ സ്വീകരിക്കുന്നു (ഇടത്ത്) കൂപ്പുകൈയോടെ മോദി (വലത്ത്)

ന്യൂദല്‍ഹി: മോദിയുടെയും ഭാരതീയ സംസ്കാരത്തിന്റെയും സവിശേഷതയായ കൂപ്പുകൈ കടംവാങ്ങി ഇറ്റലിയിലെ ജോര്‍ജ്ജിയ മെലനി. ജി-7 ഉച്ചകോടിയ്‌ക്കെത്തുന്ന പല ലോകനേതാക്കളെയും കൂപ്പുകൈയോടെ സ്വീകരിക്കുന്ന ജോര്‍ജ്ജിയ മെലനിയുടെ ഫോട്ടോകള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഭാരതീയശൈലിയായ കൂപ്പുകൈ മോദി വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോഴും ഇന്ത്യയിലും കാര്യമായി ഉപയോഗിക്കാറുണ്ട്. മോദിയെ ഏറെ ആരാധിക്കുകയും ആദരവ് പുലര്‍ത്തുകയും ചെയ്യുന്ന നേതാവാണ് ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനി. അതിഥികളെ സ്വാഗതം ചെയ്യുന്ന ഇന്ത്യയുടെ കൂപ്പുകൈയും നമസ്തെയും പ്രസിദ്ധമാണ്. അതുപോലെ ലോകപ്രശസ്തമാണ് കൂപ്പുകൈയോടെയുള്ള മോദിയുടെ ചിത്രവും.

ഇന്ത്യയില്‍ മോദി ന്യൂനപക്ഷ വര്‍ഗ്ഗീയതയോടും തീവ്രവാദത്തോടും ശക്തമായ നിലപാട് എടുക്കുന്നതു പോലെ ജോര്‍ജ്ജിയ മെലനി ഇറ്റലിയിലും വര്‍ഗ്ഗീയതയോടും ഇസ്ലാമിക തീവ്രവാദത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്ന നേതാവാണ്. ജോര്‍ജ്ജിയ മെലനിയുടെ ക്ഷണപ്രകാരമാണ് മോദി ഇറ്റലിയിലേക്ക് പോകുന്നത്. ജി-7 ഉച്ചകോടിയില്‍ 11ാം തവണയാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഇത് ആഗോളരാഷ്‌ട്രീയത്തില്‍ ഇന്ത്യയ്‌ക്കുള്ള പ്രാധാന്യത്തിന്റെ സൂചനയാണ്. ഇന്ത്യ ജി-7ല്‍ അംഗമല്ല. എന്നിട്ടും ഇന്ത്യയ്‌ക്ക് ക്ഷണം ലഭിക്കുകയാണ്. ഇത് മോദിയുടെയും ഇന്ത്യയുടെയും ലോകനേതാക്കളുടെ മേലുള്ള സ്വാധീനത്തിന്റെ സൂചനയാണ്. ജോര്‍ജ്ജിയ മെലനിയുടെ ക്ഷണപ്രകാരം ഇറ്റലിയിലേക്കുള്ള യാത്ര മോദിയുടെ ആദ്യ യാത്രയാണ്.

Tags: KoopukaiNamastemodiPM ModiGeorgia MeloniG7 SummitItalian PMMeloniG7Summit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.